emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,393
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= മാലിന്യ നിർമ്മാർജ്ജനം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മാലിന്യ നിർമ്മാർജ്ജനം | ||
| color= | | color= 2 | ||
}} | }} | ||
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ് മാലിന്യം കൊണ്ടുള്ള ഉപദ്രവങ്ങൾ. നമ്മുടെ നാട്ടിൽ ഇന്ന് ശുചിത്വം കണ്ടുവരുന്നില്ല. ശുചിത്വം ഇല്ലാത്തതിനാൽ മനുഷ്യർക്ക് ഇന്ന് ഒട്ടേറെ രോഗങ്ങൾ ബാധിക്കുന്നത് നമ്മൾ കണ്ടുവരുകയാണ്. മണ്ണ്, ജലം എന്നിവ പോലെ പ്രധാനപ്പെട്ടതാണ് വായു. ഈ പ്രാണവായു ഇല്ലാത്ത ഒരവസ്ഥ നമുക്ക് ചിന്തിക്കാൻ ആവില്ല. അന്തരീക്ഷവായുവിലാ ണ് നമുക്ക് ശ്വസിക്കാൻ ഉള്ള ഓക്സിജൻ അടങ്ങിയിരിക്കുന്നത്. അന്തരീക്ഷവായു മലിനമായാൽ ഓക്സിജൻ മലിനം ആകുന്നു. ഇത് നാം ശ്വസിച്ചാൽ നമ്മുടെ ജീവന് തന്നെ ആപത്തായിത്തീരും. ഇതെല്ലാം തടയാൻ ശുചിത്വം ആവശ്യമാണ്. ശുചിത്വം ഉണ്ടായാൽ മാലിന്യത്തെപോലെ തന്നെ രോഗത്തേയും നിയന്ത്രിക്കാനും നശിപ്പിക്കാനും നമുക്ക് കഴിയും. അന്തരീക്ഷവായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കൾ വായുവിൽ കലരുകയോ ചെയ്യുമ്പോൾ വായു മലിനമായി എന്ന് നമുക്ക് അറിയാൻ കഴിയും | ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ് മാലിന്യം കൊണ്ടുള്ള ഉപദ്രവങ്ങൾ. നമ്മുടെ നാട്ടിൽ ഇന്ന് ശുചിത്വം കണ്ടുവരുന്നില്ല. ശുചിത്വം ഇല്ലാത്തതിനാൽ മനുഷ്യർക്ക് ഇന്ന് ഒട്ടേറെ രോഗങ്ങൾ ബാധിക്കുന്നത് നമ്മൾ കണ്ടുവരുകയാണ്. മണ്ണ്, ജലം എന്നിവ പോലെ പ്രധാനപ്പെട്ടതാണ് വായു. ഈ പ്രാണവായു ഇല്ലാത്ത ഒരവസ്ഥ നമുക്ക് ചിന്തിക്കാൻ ആവില്ല. അന്തരീക്ഷവായുവിലാ ണ് നമുക്ക് ശ്വസിക്കാൻ ഉള്ള ഓക്സിജൻ അടങ്ങിയിരിക്കുന്നത്. അന്തരീക്ഷവായു മലിനമായാൽ ഓക്സിജൻ മലിനം ആകുന്നു. ഇത് നാം ശ്വസിച്ചാൽ നമ്മുടെ ജീവന് തന്നെ ആപത്തായിത്തീരും. ഇതെല്ലാം തടയാൻ ശുചിത്വം ആവശ്യമാണ്. ശുചിത്വം ഉണ്ടായാൽ മാലിന്യത്തെപോലെ തന്നെ രോഗത്തേയും നിയന്ത്രിക്കാനും നശിപ്പിക്കാനും നമുക്ക് കഴിയും. അന്തരീക്ഷവായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കൾ വായുവിൽ കലരുകയോ ചെയ്യുമ്പോൾ വായു മലിനമായി എന്ന് നമുക്ക് അറിയാൻ കഴിയും | ||
കൂടിയ തോതിലുള്ള മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നു. ഇത് തടയാൻ നമ്മൾ ശുചിത്വം പാലിക്കണം. ആഴ്ചതോറും വീടും പരിസരവും വൃത്തിയാക്കണം, ചിരട്ടകൾ, പാചകവസ്തുക്കൾ, പൊട്ടിയ പത്രങ്ങൾ എന്നിവയിൽ വെള്ളം തങ്ങിനിൽക്കുകയാണെങ്കിൽ ആ വെള്ളം ചരിച്ചുകളഞ്ഞു ആ പാത്രം കമഴ്ത്തി വെക്കുക . നമ്മുടെ ജീവൻ നിലനിർത്തുക.. പ്ലാസ്റ്റിക് മൂലവും നമുക്ക് രോഗം പിടിപെടും. പ്ലാസ്റ്റിക് മണ്ണിനു ദോഷകരമാണ്. പ്ലാസ്റ്റിക് വിഘടനത്തിനു വിധേയമാകുന്നില്ല. അത് ദീർഘകാലം മണ്ണിൽ നശിക്കാതെ കിടക്കുന്നു. മണ്ണിലേക്ക് ജലം ഇറങ്ങുന്നത് തടയുന്നു. വേരുകളുടെ വളർച്ച തടസ്സപ്പെടുത്തുന്നു. മണ്ണിരകളുടെ സഞ്ചാരത്തെ ഇത് ബാധിക്കുന്നു. | കൂടിയ തോതിലുള്ള മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നു. ഇത് തടയാൻ നമ്മൾ ശുചിത്വം പാലിക്കണം. ആഴ്ചതോറും വീടും പരിസരവും വൃത്തിയാക്കണം, ചിരട്ടകൾ, പാചകവസ്തുക്കൾ, പൊട്ടിയ പത്രങ്ങൾ എന്നിവയിൽ വെള്ളം തങ്ങിനിൽക്കുകയാണെങ്കിൽ ആ വെള്ളം ചരിച്ചുകളഞ്ഞു ആ പാത്രം കമഴ്ത്തി വെക്കുക . നമ്മുടെ ജീവൻ നിലനിർത്തുക.. പ്ലാസ്റ്റിക് മൂലവും നമുക്ക് രോഗം പിടിപെടും. പ്ലാസ്റ്റിക് മണ്ണിനു ദോഷകരമാണ്. പ്ലാസ്റ്റിക് വിഘടനത്തിനു വിധേയമാകുന്നില്ല. അത് ദീർഘകാലം മണ്ണിൽ നശിക്കാതെ കിടക്കുന്നു. മണ്ണിലേക്ക് ജലം ഇറങ്ങുന്നത് തടയുന്നു. വേരുകളുടെ വളർച്ച തടസ്സപ്പെടുത്തുന്നു. മണ്ണിരകളുടെ സഞ്ചാരത്തെ ഇത് ബാധിക്കുന്നു. | ||
ജലമലിനീകരണം ഇന്ന് നാം നേരിടുന്ന ഒരു പ്രധാന വിപത്താണ്. നമ്മുടെ അരുവികളും, ജലാശയങ്ങളും നദികളും അഴുക്കുചാലുകളായി മാറിക്കൊണ്ടിരിക്കുന്നു. മാലിന്യങ്ങൾ വലിച്ചെറിയാനും പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിക്കാനുമുള്ള കുപ്പത്തൊട്ടികളാണ് ഇന്ന് ജലാശയങ്ങൾ. മലിനജലത്തിൽ ധാരാളം രോഗാണുക്കൾ അടങ്ങിയിരിക്കുന്നു. വിസർജ്ജ്യ വസ്തുക്കളിലൂടെ വെള്ളത്തിൽ എത്തുന്ന രോഗകാരിയാണ് ഇ -കോളി ബാക്ടീരിയ. ഇതുമൂലം ഡയറിയ എന്ന രോഗം ഉണ്ടാകുന്നു. കോളറ, ഡിസന്ററി,മഞ്ഞപ്പിത്തം തുടങ്ങിയവ ജലത്തിലൂടെ പകരുന്ന രോഗങ്ങൾ ആണ്. | |||
*ശുചിത്വത്തിനുള്ള മാർഗ്ഗങ്ങൾ | *ശുചിത്വത്തിനുള്ള മാർഗ്ഗങ്ങൾ | ||
* മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കണം | * മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കണം | ||
| വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കിരൺ രാജ്. R | | പേര്= കിരൺ രാജ്. R | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 E | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട് | ||
| സ്കൂൾ കോഡ്= 39060 | | സ്കൂൾ കോഡ്= 39060 | ||
| ഉപജില്ല= | | ഉപജില്ല= ശാസ്താംകോട്ട | ||
| ജില്ല= കൊട്ടാരക്കര | | ജില്ല= കൊട്ടാരക്കര | ||
| തരം= | | തരം= ലേഖനം | ||
| color= | | color= 3 | ||
}} | }} | ||
{{Verification4|name=mtjose|തരം=ലേഖനം}} | |||