"കൊടുമൺ എച്ച്.എസ്. കൊടുമൺ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= ലേഖനം }}

21:50, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

സമൂഹത്തിനുതന്നെ വിപത്തായ ഒരു വലിയ മഹാ മാരിയാണ് കൊറോണ എന്ന വൈറസ്. കൊറോണ വൈറസിൽ നിന്നും ഉണ്ടായ കോവിഡ്-19 എന്ന മഹാമാരിയിൽ പെട്ടിരിക്കുകയാണ് നമ്മുടെ ലോകം. ഈ വൈറസിന് നമ്മളിൽ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല. അത് പണവും പത്രാസും ഉളളവനെയും ദരിദ്രരെയും തരം തിരിക്കാതെ ഒരുമിച്ച് എല്ലാവരെയും വിഴുങ്ങുകയും നമ്മെ നശിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ നിർത്താതെ പെയ്യുന്ന പേമാരിയാണ് കൊറോണ വൈറസ്.ഇതിനെ നമുക്ക് എല്ലാവർക്കും ഒന്നുചേർന്നു ഇല്ലാതാക്കുവാൻ കഴിയും. അതിനായ് നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കുക. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുക.പുറത്ത് പോയിട്ട് വന്നാൽ ഉടൻ തന്നെ കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയാക്കുക. പുറത്തുപോകുമ്പോഴും മറ്റും മാസ്ക് നിർബന്ധമായും ധരിക്കുക.ഈ പേമാരിയെ നമുക്ക് ഒരുമിച്ച് കൈകോർത്ത് നേരിടാം.

കീർത്തന.എസ്
8 A കൊടുമൺ എച്ച് എസ്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം