"യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ഞാനും പ്രകൃതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങൾ *{{PAGENAME}}/പരിസ്ഥിതി ശുചിത്വം രോഗപ്ര... എന്നാക്കിയിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഞാനും പ്രകൃതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
അക്ഷരം വൃക്ഷത്തിലേക്ക് എന്തെങ്കിലും എഴുതണം എന്ന് ടീച്ചർ പറഞ്ഞിരുന്നു. പ്രകൃതിയോ പരിസ്ഥിതിമലിനീകരണമോ .....ഏതെങ്കിലും വിഷയത്തെ കുറിച്ച് കഥയോ കവിതയോ ലേഖനമോ എഴുതാൻ ടീച്ചർ പറഞ്ഞപ്പോഴാണ് ഞാൻ ചുറ്റുപാടും ഒന്ന് നോക്കിയത്. എൻറെ വീടും മുറ്റവും പരിസരവും തന്നെ ഒരുപാട് മാറിയിരിക്കുന്നു. പ്രകൃതി എത്ര സുന്ദരമായിരുന്നു കിളികളുടെ കളകളാരവം കേട്ടുണരുന്ന പ്രഭാതം ആകാശം തൊട്ടുരുമ്മി നിൽക്കുന്ന മലകളും കുന്നുകളും കാടുകളും മരങ്ങളും പുഴകളും പൂന്തോട്ടങ്ങളും എത്ര സുന്ദരമായിരുന്നു നമ്മുടെ പ്രകൃതി. ഓരോ പൂവിരിയുമ്പോഴും അതിൻ്റെ തേന്മണം തേടിയെത്തുന്ന പൂമ്പാറ്റകളും വണ്ടുകളും എത്ര സന്തോഷമായിരുന്നു അവർക്കെല്ലാം. കള കളാരവത്തോടെ ഒഴുകുന്ന പുഴകളും തോടുകളും നദികളും കുളങ്ങളും. ജല സമൃദ്ധമായിരുന്നു നമ്മുടെ പ്രകൃതി. മരങ്ങൾ തിങ്ങി വളരുന്ന പറമ്പുകളും ഇടവഴികളും കാവുകളും വനങ്ങളും നമ്മുടെ പ്രകൃതിക്കും പരിസ്ഥിതിക്കും സദാ കുളിർമ്മ നൽകിയിരുന്നു. വീട്ടുമുറ്റത്തും പറമ്പിലും തൊടിയിലും മൈതാനങ്ങളിലും കളിക്കുന്ന കുട്ടികളും പ്രകൃതി ഭംഗി കൂട്ടുന്ന കാഴ്ച്ചയായിരുന്നു. | |||
ഇപ്പോൾ നമ്മുടെ പ്രകൃതിയുടെ ഭംഗിയും മണവും കുളിർമയുമെല്ലാം എവിടെയോ നഷ്ടമായിരിക്കുന്നു. എവിടെ നോക്കിയാലും പ്രകൃതി ദുഃഖിതയാണ്. മരങ്ങളില്ല മലകളില്ല കുന്നുകളില്ല കുളങ്ങളില്ല തോടുകളില്ല എല്ലാമെല്ലാം മറഞ്ഞു പോയിരിക്കുന്നു. പ്രകൃതിയുടെ പഴയ പ്രൗഢി ഓർമ്മകളിൽ മാത്രമായിരിക്കുന്നു. | |||
വനനശീകരണം ജല മലിനീകരണം ശബ്ദമലിനീകരണം വായുമലിനീകരണം മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്നത് മലിനീകരണങ്ങൾ മാത്രം നശീകരണങ്ങൾ മാത്രം പ്രകൃതിയെ നാം നശിപ്പിച്ചു തുടങ്ങിയപ്പോൾ തന്നെയാണ് രോഗങ്ങളും നമ്മളോട് കൂട്ടുകൂടി തുടങ്ങിയത്.പനി ചുമ അലർജി ഡെങ്കിപ്പനി ചിക്കൻഗുനിയ നിപ്പാ ഒടുവിൽ ഇപ്പോഴിതാ കൊറോണയും വന്നിരിക്കുന്നു. ഈ പുതിയ രോഗങ്ങൾ എല്ലാം നമ്മെ തേടി വരാൻ കാരണം നമ്മുടെ ജീവിതരീതികളും പ്രകൃതിനശീകരണം ങ്ങളും തന്നെയാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും നാം സംരക്ഷിക്കുന്നുവെങ്കിൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി ഉണ്ടാകൂ." പ്രകൃതി തന്നെയാണ് നമുക്ക് അമ്മ പ്രകൃതി തന്നെയാണ് ജീവൻ '' | |||
{{BoxBottom1 | |||
| പേര്= ശിഖ പ്രകാശ് | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= യു എം എം ൽ പി സ്കൂൾ എരമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 19508 | |||
| ഉപജില്ല= പൊന്നാനി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=lalkpza| തരം=ലേഖനം}} | |||