"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പക്ഷികൾ പറക്കട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ബാസിം അസ്‌ലം
| ക്ലാസ്സ്= 4c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4c    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 25: വരി 25:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

17:35, 1 മേയ് 2020-നു നിലവിലുള്ള രൂപം

പക്ഷികൾ പറക്കട്ടെ

പക്ഷികൾ പറക്കട്ടെ സ്വതന്ത്ര്യമായ് വാനിൽ
ജീവികൾ വസിക്കട്ടെ സ്വതന്ത്ര്യമായ് ഭൂമിയിൽ
നാം ഓരോരുത്തരും മനസിനാൽ കൈകോർത്ത്
നെഞ്ചുറപ്പോടെ മുന്നേറിടാം
ഒരിക്കൽ നാം തേടുന്ന സ്വാതന്ത്ര്യം നേടിടാം
ജാതി മത ഭേദമില്ലാതെ ഒരുമയോടെ മുന്നേറിടാം
ഈ നിമിഷം നാം നമ്മുടെ ഭവനങ്ങളിൽ തങ്ങിടാം
ഈ മഹാവിപത്തിനെ നാം ഒരുമിച്ച് നേരിടാം

ബാസിം അസ്‌ലം
4c ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത