|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[പ്രമാണം:Painting.png|thumb|Wall painting]] | | *[[പ്രമാണം:Painting.png|thumb|Wall painting]] |
| * [[{{PAGENAME}}/കോവിഡിനോട്|കോവിഡിനോട്]] | | *[[{{PAGENAME}}/കോവിഡിനോട്|കോവിഡിനോട്]] |
| *[[{{PAGENAME}}/ശുചിത്വം|ശുചിത്വം]] | | *[[{{PAGENAME}}/ശുചിത്വം|ശുചിത്വം]] |
| *[[{{PAGENAME}}/ഒരു നാൾ|ഒരു നാൾ]] | | *[[{{PAGENAME}}/ഒരു നാൾ|ഒരു നാൾ]] |
| *[[{{PAGENAME}}/മറിമായം |മറിമായം ]] | | *[[{{PAGENAME}}/മറിമായം |മറിമായം ]] |
|
| |
| *[[പ്രമാണം:സംഭവാമി യുഗേ.pdf|thumb|ഈ കോറൻ റീൻ കാലത്ത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ആശയവുമായി ഒരു കൊച്ചു കഥ]] | | *[[പ്രമാണം:സംഭവാമി യുഗേ.pdf|thumb|ഈ കോറൻ റീൻ കാലത്ത് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ആശയവുമായി ഒരു കൊച്ചു കഥ]] |
| *[[പ്രമാണം:കരുതലോടെ മുന്നേറാ൦.doc|thumb|കോറോണ ഒരു ചെറു ചിന്ത]] | | *[[പ്രമാണം:കരുതലോടെ മുന്നേറാ൦.doc|thumb|കോറോണ ഒരു ചെറു ചിന്ത]] |
|
| |
| *[[പ്രമാണം:ഇവരെയും ഓർക്കുക.doc|thumb|എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ]] | | *[[പ്രമാണം:ഇവരെയും ഓർക്കുക.doc|thumb|എല്ലാ ജീവികൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ]] |
| [[{{PAGENAME}}/ അദ്ധ്വാനത്തിൻ്റെ വില | അദ്ധ്വാനത്തിൻ്റെ വില ]] | | *[[{{PAGENAME}}/ അദ്ധ്വാനത്തിൻ്റെ വില | അദ്ധ്വാനത്തിൻ്റെ വില ]] |
| [[{{PAGENAME}}/ പാരതന്ത്ര്യം | പാരതന്ത്ര്യം]]{{BoxTop1 | | *[[{{PAGENAME}}/ പാരതന്ത്ര്യം | പാരതന്ത്ര്യം]] |
| | തലക്കെട്ട്= പാരതന്ത്ര്യം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/പ്രകൃതി മാതാവ് | പ്രകൃതി മാതാവ് ]] |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/ സൗഹൃദം | സൗഹൃദം]] |
| }}<center> <poem>അമ്പലത്തിലും, പള്ളിയിലും ദൈവങ്ങളെ പൂട്ടിയിട്ടു നമ്മൾ ....
| | *[[{{PAGENAME}}/ Life | Life]] |
| കിളികളെയും, കോഴികളേയും കൂട്ടിലടച്ചൂ നമ്മൾ...
| | *[[{{PAGENAME}}/ പ്രകൃതി | പ്രകൃതി]] |
| ആനകളെ ചങ്ങലകൊണ്ട് തളച്ചിട്ടു നമ്മൾ....
| |
| ഒടുവിൽ കൊറോണ എന്ന വയറസ് വന്ന് നമ്മളെയെല്ലാം വീട്ടിലിട്ടു പൂട്ടി... ഓരോ മനുഷ്യനും പാഠമാകട്ടെയിത്... ഓരോരുത്തരും പഠിക്കട്ടെയിത്...
| |
| പാരതന്ത്ര്യം മാനവർക്കും, എല്ലാ ജീവികൾക്കും മ്യതിയേക്കാൾ ഭയാനകം എന്ന സത്യം... ഈ ഭൂമി എല്ലാവർക്കും വേണ്ടിയുള്ളതാണന്ന തിരിച്ചറിവ്... </poem> </center>
| |
| {{BoxBottom1
| |
| | പേര്= നയന പി യു
| |
| | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ എഫ് എച്ച് എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25105
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| [[{{PAGENAME}}/പ്രകൃതി മാതാവ് | പ്രകൃതി മാതാവ് ]]{{BoxTop1 | |
| | തലക്കെട്ട്= പ്രകൃതി മാതാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<p>ഒരിക്കൽ രാമു എന്നയാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു രാമുവിന്റെ വീടിനു പുറകിൽ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. തോട്ടത്തിൽ കുറെ ചെടികളും പൂക്കളും വലിയൊരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്ത് എപ്പോഴും മരത്തിനടുത്തിരുന്ന് കളിക്കു മായിരുന്നു. വിശക്കമ്പോൾ ആപ്പിൾ മരത്തിൽ നിന്നും അപ്പിൾ പറിച്ച് തിന്നുമായിരുന്നു.</p> | |
| <p>അങ്ങനെ കാലം കടന്നു പോയി രാമുവളർന്നു വലുതായി. ആപ്പിൾമരത്തിനു പ്രായമായി. പഴം കായ്ക്കുന്നത് നിന്നു. അപ്പോൾ രാമു ആ മരം മുറിച്ച് വീട്ടിൽ ഒരു കട്ടിൽ ഉണ്ടാക്കാൻ തീരുമാനിച്ചു. ആപ്പിൾമരം അവന് ധാരാളം നല്ല ഓർമകൾ നൽകിയിരുന്നു. അവന്റെ കുട്ടിക്കാലത്ത് കൂടുതൽ സമയവും ആ മരത്തിനടുത്താണ് ചെലവഴിച്ചിരുന്നത്. എന്നിട്ടും ആ മരം വെട്ടാൻ തന്നെ അവൻ തീരുമാനിച്ചു. ആപ്പിൾ തരുന്നില്ലെങ്കിലും ഇപ്പോൾ ആ മരം ധാരാളം ജീവികൾക്ക് താമസിക്കാനുള്ള ഇടമാണ് കുറെ ജീവികൾ രാമുവിന്റടുത്തു വന്നു പറഞ്ഞു ഈ മരം മുറിക്കരുതു;ഞങ്ങൾക്ക് താമസിക്കാൻ വേറെ ഇടമില്ല കുട്ടിക്കാലത്ത് നിനക്ക് ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച മരമല്ലെ ഇത് അന്ന് ഞങ്ങൾ നിന്റെ കളികൂട്ടുകാരായിരുന്നില്ലേ? ഞങ്ങളെ ഇവിടെ താമസിക്കാൻ അനുവദിക്കണം അണ്ണാൻ പറഞ്ഞു നീ ഈ മരം മുറിച്ചില്ലെങ്കിൽ ദിവസവും ഞാൻ നിനക്ക് ധാന്യങ്ങൾ നൽകാം. കിളികൾ നിനക്ക് പാട്ടു പാടിത്തരും -തേനീച്ച നിനക്ക് തേൻ തരും മരം മുറിക്കരുത്.രാമു അവന്റെ പഴയ കാലത്തെക്കുറിച്ചോർത്തു. അവന്റെ കണ്ണുകൾ നിറഞ്ഞു അവന് തന്റെ തെറ്റുമനസ്സിലായി. മരം മുറിക്കണ്ട എന്ന് അവൻ തീരുമാനിച്ചു. അവൻ തിരിച്ചുപോയി. എല്ലാവർക്കും സന്തോഷമായി.ദിവസങ്ങൾക്കകം ആ ആപ്പിൾമരം വീണ്ടും കായ്ക്കാൻ തുടങ്ങി. പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനമുള്ളതാണെന്ന് മനസ്സിലാക്കി പ്രകൃതിയെ ഒരിക്കലും നശിപ്പിക്കരുത്.</p>{{BoxBottom1
| |
| | പേര്= മേഘ റോസ് | |
| | ക്ലാസ്സ്= 7D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ എഫ് എച്ച് എസ് പാനായികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25105
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| [[{{PAGENAME}}/ സൗഹൃദം | സൗഹൃദം]] | |
| {{BoxTop1 | |
| | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<center> <poem>നീ നൽകിയ ആ സൗഹൃദ ചെപ്പു | |
| തുറക്കുമ്പോൾ
| |
| അന്നു നീ സമ്മാനിച്ച
| |
| പനിനീർ പൂവിൻ ഗന്ധം എന്നെ സ്നേഹാർദ്രമായ്
| |
| തഴുകുന്നു
| |
| അനശ്വരമാമീ മലരുണങ്ങാം പൂമണവും മാറ്റം....
| |
| നിമിഷങ്ങളിൽ ഇതൾ കൊഴിയുന്ന
| |
| ഈ ജീവിതത്തിൽ
| |
| പവിത്രമാം നന്മയുടെ
| |
| ഹൃദയബന്ധത്താൽ
| |
| നമ്മിൽ തളിർത്ത
| |
| വസന്താരമത്തിൽ
| |
| വാസന പൂക്കൾ
| |
| അനശ്വരം എന്നറിയുക നീ.........
| |
| </poem> </center>{{BoxBottom1
| |
| | പേര്= സമീറ എം എം | |
| | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ എഫ് എച്ച് എസ് പാനായികുളം എറണാകുളം ആലുവ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25105
| |
| | ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |