"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ എന്ന വികൃതി
കൊറോണ എന്ന വികൃതി


വരി 41: വരി 42:
     തോറ്റുപ്പോകരുതേ നാമീ  
     തോറ്റുപ്പോകരുതേ നാമീ  
     മഹായുദ്ധത്തിൽ.........
     മഹായുദ്ധത്തിൽ.........
  8 എ




വരി 49: വരി 47:




<center> <poem>
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 63: വരി 60:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കവിത }}

14:40, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന വികൃതി

കൊറോണ എന്ന വികൃതി

'കൊ'എന്നയക്ഷരത്തിൽ തുടങ്ങുന്ന
ഭീകരനാം ഒരു ചെറുകീടാണു
മാനവ ഹൃത്തിൽ ഭീതി നിറച്ച്
മാലോകരെ വിറപ്പിച്ചിടുന്നു.
നഗ്നനേത്രങ്ങളാൽ
ദൃശൄമാകാത്ത ഒരു ചെറുകീടാണു
മാനവസമൂഹത്തെ വിറപ്പിക്കുന്നത്
എന്ത് അതിശയം.
സർവസൃഷ്ടിയെ ഭരിക്കുന്ന
മാനവരെ ഭീതിയിലാക്കുന്നത്
പ്രകൃതി തൻ വികൃതിയല്ലോ.

ശുദ്ധവായു നിറഞ്ഞപ്പോൾ
മനുഷ്യർ മുഖാവരണം
ധരിച്ചു പുറത്തിറങ്ങേണ്ടി വരുന്നതും
പ്രകൃതി തൻ വികൃതിതന്നെ.
 
ചൈനയുടെ മകനായി
ഇറ്റലിയിൽ ജനിച്ച്
അമേരിക്കയിൽ വളർന്ന്
കേരളത്തിൽ ചാഞ്ചാടാനായി
എത്തിയ കൊറോണയെ
 ടീച്ചറമ്മയോടും ശിഷ്യരോടുമൊപ്പം
 ചേർന്നുതുരതതാം ഈ മന്ത്രമേറ്റു പറഞ്ഞ്
 ' ഭയമല്ല ജാഗ്രതയാണ് വേണ്ടത് ...... '
    
   കൈ കഴുകാം മാസ്കുു ധരിക്കാം
   അകലം പാലിച്ചീടുമിങ്ങനെ
   കൊറോണ തൻ ചങ്ങല
    പൊട്ടിച്ചീടുക നമ്മൾ

    മുഖൄൻ തൻ വാക്കുകൾ
    കേൾക്കുക സോദരരെ
   "തുപ്പരുത് നിരുത്തുകളിൽ"
    തോറ്റുപ്പോകരുതേ നാമീ
    മഹായുദ്ധത്തിൽ.........




സാറാ കെ മാത്യു .
8 A എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത