"14366/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=            മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ക്ഷണിക്കാതെ വന്നോരഥിതിയല്ലേ നീ
ഭയം തെല്ലുമില്ലെന്നോർക്ക നീ
ചേർത്തു നിർത്തിടും ഒരുമിച്ചു നിന്നിടും
മനസ്സുകൊണ്ട് നമ്മൾ ഒരുമിച്ച് നിന്നിടും
ഈ ലോകത്തു നിന്നും നിന്നെ തുരത്തി
ടാനായ് ഒരുമിച്ചു നിന്നിടും
പരത്തുകില്ല കോവിഡിൻ ഭീമമാണുക്കളെ
ധീരരായ് പൊരുതിടും തിരിച്ചു വന്നീടും നാം
കരുത്തരായ് പൊരുതിടും അകന്നു പോയീടും വരെ
പോയ് മറഞ്ഞുവോ മർത്യാ നിൻ തിരക്കുകൾ
പോയ് മറഞ്ഞുവോ മർത്യാ നിൻ രോഗങ്ങൾ
തിരിച്ചു വന്നിടും നാം നന്മയുള്ള മർത്ത്യരായ്
ഇണക്കവും പിണക്കവുമുള്ളൊരീ ലോകത്തിൽ
തിരിച്ചു വന്നീടും നാം കരുത്തരായ് വീരരായ്
വിദ്യാലയാങ്കണങ്ങളിൽ എത്തിടും നാം വീരരായ്
</poem></centre>
{{BoxBottom1
| പേര്= ശിവന്യ
| ക്ലാസ്സ്=  7 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പിണറായി ഗണപതിവിലാസം ബി യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14366
| ഉപജില്ല= തലശ്ശേരി നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:05, 1 മേയ് 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=14366/മഹാമാരി&oldid=914477" എന്ന താളിൽനിന്ന് ശേഖരിച്ചത്