"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 63 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{Schoolwiki award applicant}} | ||
എത്ര | {{prettyurl|GOVT.H.S.S.THUMPAMON NORTH}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്. | പേര്=ജി.എച്ച്.എസ്.എസ്.തുമ്പമൺ നോർത്ത്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=ചെന്നീർക്കര| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38014| | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=03077| | |||
സ്ഥാപിതദിവസം=15| | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1901| | |||
സ്കൂൾ വിലാസം=ചെന്നീർക്കര.പി.ഒ <br/>പത്തനംതിട്ട| | |||
പിൻ കോഡ്=689503 | | |||
സ്കൂൾ ഫോൺ=04682252844| | |||
സ്കൂൾ ഇമെയിൽ=govthstn@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://ghsstn.org.in| | |||
ഉപ ജില്ല=കോഴഞ്ചേരി| | ഉപ ജില്ല=കോഴഞ്ചേരി| | ||
<!-- | <!-- സർക്കാർ / --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=എൽ.പി| | ||
മാദ്ധ്യമം=മലയാളം| | പഠന വിഭാഗങ്ങൾ4=യു.പി| | ||
ആൺകുട്ടികളുടെ എണ്ണം= | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
പെൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=134| | ||
പെൺകുട്ടികളുടെ എണ്ണം=133| | |||
അദ്ധ്യാപകരുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=267| | ||
അദ്ധ്യാപകരുടെ എണ്ണം=25| | |||
പ്രധാന | പ്രിൻസിപ്പൽ=ഗീത എം കെ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പ്രധാന അദ്ധ്യാപകൻ= ശോഭ കെ എസ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | പി.ടി.ഏ. പ്രസിഡണ്ട്=ബിജു ജി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=156| | |||
ഗ്രേഡ്=7 | | |||
സ്കൂൾ ചിത്രം=38014_1.jpg| | |||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ''''ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്''''. "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
തുമ്പമൺ നോർത്ത് ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന് | |||
കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട് മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം.[[കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* ക്ലാസ് | ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സ്മുറികൾ ഹൈടെക് ക്ലാസ്സ്മുറികളാണ്. | ||
==ഹൈടെക് പ്രഖ്യാപനം== | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലസ്സ്മുറികൾ ഹൈടെക് ആയതിന്റെ സ്കൂൾതല പ്രഖ്യാപനം HM,ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടത്തി .ഹൈടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിൽ 4ക്ലാസ്സ്‌മുറികളും പ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും ഹൈടെക് ആയി .പദ്ധതിയുടെ ഭാഗമായി DSLRക്യാമറ,വെബ്ക്യാം ,ടെലിവിഷൻ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ലഭിച്ചു . | |||
==മികവുകൾ == | |||
ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ പലരും വിദ്യാഭ്യാസം ,ആതുരസേവനം ,ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിനിൽക്കുന്നു . | |||
തുടർച്ചയായി SSLC, പരീക്ഷയിൽ 100%, വിജയം നേടിക്കൊണ്ടിരിക്കുന്ന ജില്ലയിലെ സ്കൂളുകളിൽ ഒന്നാണിത് .ഫുൾ എ+ കിട്ടുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു വരുന്നു .സ്കൂൾ ശാസ്ത്രമേളകൾ ,കലാമേളകൾ എന്നിവയിൽ എല്ലാവര്ഷങ്ങളിലും പോയിന്റുകൾ കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശാസ്ത്രമേളകളിലും ,കലാമേളകളിലും സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹര്ആവുകയും ചെയ്യുന്നു .വിവിധ ക്വിസ് പ്രോഗ്രാമ്മുകളിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന .അത്ലറ്റിക്സ് ഗെയിംസ് ഇവയിലും കുട്ടികൾ പങ്കെടുക്കുന്നു .കരാട്ടെയിൽ സംസ്ഥാന തലത്തിൽ ഗ്രേഡ് ലഭിച്ച കുട്ടിയും ഈ സ്കൂളിലുണ്ട് .കുട്ടികൾക്ക് കൗൺസിലിങ് ക്‌ളാസ്സുകൾ ,യോഗ പരിശീലനം ,പെൺകുട്ടികൾക്ക് തായ്‍കൊണ്ടാ പരിശീലനം ഇവ നൽകിവരുന്നു . | |||
കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ഒരു നാടക പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന സോജൻ പരിശീലകനായിരുന്നു | |||
===സ്കോളർഷിപ്പുകൾ === | |||
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS,USS,NMMS,NTSE, പരീക്ഷകളിൽ എല്ലാവർഷവും കുട്ടികളെ പങ്കടെടുപ്പിക്കുകകയും സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നു .2019-2020 അധ്യയനവർഷം 3 കുട്ടികൾ NMMS സ്കോളർഷിപ് നേടി .USSസ്കോളർഷിപ് ഒരു കുട്ടിക്ക് ലഭിച്ചു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
*[[{{PAGENAME}}/ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]] | |||
*നാഷണൽ സർവീസ് സ്കീം | |||
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | ==ദിനാചരണങ്ങൾ == | ||
ലോക പരിസ്ഥിതി ദിനം ,വായനാദിനം,സ്വാതന്ത്ര്യ ദിനം ,ഓസോൺ ദിനം ,ഹിരോഷിമ നാഗസാക്കി ദിനം ,ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം, ഭരണഘടനാ ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സ്കൂൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി വരുന്നു .ദിനാചരണങ്ങളുടെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങളിലും കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കുന്നു .ഈ വർഷത്തെ എല്ലാ ദിനാചരണങ്ങളും ഓൺലൈനായാണ് നടത്തിയത് . | |||
== | == പി.റ്റി.എ== | ||
പി.റ്റി.എ കമ്മറ്റിയിൽ 13 അംഗങ്ങൾ ഉണ്ട്. സ്ക്കൂൾപ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, 3 അധ്യാപകർ എന്നിവർ അംഗങ്ങളാണ്. മറ്റംഗങ്ങൾ | |||
*ബിജു ജി | |||
*അച്ചൻകുഞ്ഞ് | |||
* | |||
* | |||
*എ.എസ് ശിവദാസ് | |||
* | |||
*ഷുക്കൂർ പി എ | |||
*വിജി ജോജി | |||
*സുനു രതീഷ് | |||
*രഞ്ജിനി വർഗീസ് | |||
*ശാരി രതീഷ് | |||
*അജയകുമാർ | |||
*ഡോളി വിൻസെന്റ് | |||
*റോഷ്നി തോമസ് | |||
== മുൻ സാരഥികൾ == | |||
'''<u>ഹൈസ്‍കൂൾ മുൻ പ്രധാനാദ്ധ്യാപകർ</u>''' | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1905 - | |1 | ||
| | | വിവരം ലഭ്യമല്ല | ||
|1905 - 1989 | |||
|- | |||
|2 | |||
|Velayudhan | |||
|1987 - 90 | |||
|- | |||
|3 | |||
|Babu | |||
|1990 - 2001 | |||
|- | |- | ||
| | |4 | ||
| | |K K Varadamma | ||
|2001 - 07 | |||
|- | |- | ||
| | |5 | ||
| | |V R Remabai | ||
|2007-2009 | |||
|- | |- | ||
| | |6 | ||
| | |V N Babu | ||
|2009- 2013 | |||
|- | |- | ||
| | |7 | ||
| | |Sreeja P | ||
|2013-2016 | |||
|- | |- | ||
| | |8 | ||
| | |N Santhakumari | ||
|2016-2020 | |||
|- | |- | ||
| | |9 | ||
| | |LAKSHMI M | ||
|2020- | |||
|- | |- | ||
| | |10 | ||
| | |GEETHA V | ||
|2021 | |||
|- | |- | ||
| | |} | ||
| | '''<u>ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ</u>''' | ||
{| class="wikitable" | |||
!1 | |||
!K G Rajan | |||
!18/07/2005 | |||
|- | |- | ||
| | |2 | ||
| | |Bini Beegam | ||
|29/03/2010 | |||
|- | |- | ||
| | |3 | ||
| | |Thomas George | ||
|11/09/2014 | |||
|- | |- | ||
| | |4 | ||
| | |Ganga R T | ||
|24/06/2019 | |||
|- | |- | ||
| | |5 | ||
| | |Sumina K George | ||
|1/06/2020 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*കെ റ്റി കുഞ്ഞുമോൻ : സിനിമാസംവിധായകൻ | |||
*സുരേഷ് കോശി : കോൺഗ്രസ് പ്രവർത്തകൻ | |||
*രാജശേഖരൻ : നാടകകലാകാരൻ | |||
*ചെറിയാൻ ചെന്നീർക്കര : രാഷ്ട്രീയപ്രവർത്തകൻ | |||
*ഉഷസ് ലക്ഷ്മി : ടോപ് സ്കോറർ | |||
==അധ്യാപകർ == | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|ശോഭ കെ എസ് | |||
| ഹെഡ്മിസ്ട്രസ് | |||
|- | |||
|ലേഖ ബി | |||
|എച്ച്.എസ്.എ ഫിസിക്കൽ സയൻസ് | |||
|- | |||
|രാജലക്ഷ്മി ആർ | |||
|എച്ച്.എസ്.എ ഹിന്ദി | |||
|- | |||
|ബിന്ദു റ്റി | |||
|എച്ച്.എസ്.എ മാത്‍സ് | |||
|- | |||
|അമ്പിളി കെ | |||
|എച്ച്.എസ്.എ സോഷ്യൽ സയൻസ് | |||
|- | |||
|ഗംഗ.ആർ | |||
|എച്ച്.എസ്.എ മലയാളം | |||
|- | |- | ||
| | |പി വി സ്മിതാദേവി | ||
| | |പി ഡി ടീച്ചർ | ||
|- | |- | ||
| | |അനുജ ആർ | ||
| | |UPST | ||
|- | |- | ||
| | |അമ്പിളി.എൽ | ||
| | |UPST | ||
|- | |- | ||
| | |സുധ കെ | ||
| | |LPST | ||
|- | |- | ||
| | |ചിത്ര സി ലക്ഷ്‍മൺ | ||
| | |LPST | ||
|- | |- | ||
| | |അനിൽകുമാർ | ||
| | |LPST | ||
|- | |- | ||
| | |അനുപമ പി കെ | ||
| | |UPST | ||
|} | |} | ||
==സ്‍ക്കൂൾ ഗാലറി== | |||
<gallery mode="packed"> | |||
file:38014-1.jpg|Karatte | |||
file:38014-3.jpg|പരിസ്ഥിതി ദിനം | |||
file:38014-6.jpg|Lab | |||
file:38014-5.jpg|Hitech | |||
file:38014_news.jpg|തനതിടം പ്രോജക്ട് | |||
file:38014_pic1.jpg|വർണവിസ്മയം | |||
file:38014_pic2.jpg| | |||
</gallery> | |||
== | ==വഴികാട്ടി== | ||
{| | കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
| | {{Slippymap|lat= 9.23122|lon=76.71838 |zoom=16|width=800|height=400|marker=yes}} | ||
| | <!--visbot verified-chils->--> | ||
| | |||
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത് | |
---|---|
വിലാസം | |
ചെന്നീർക്കര ചെന്നീർക്കര.പി.ഒ , പത്തനംതിട്ട 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 15 - 06 - 1901 |
വിവരങ്ങൾ | |
ഫോൺ | 04682252844 |
ഇമെയിൽ | govthstn@gmail.com |
വെബ്‍സൈറ്റ് | http://ghsstn.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീത എം കെ |
പ്രധാന അദ്ധ്യാപകൻ | ശോഭ കെ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് 'ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്'. "" മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര് സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തുമ്പമൺ നോർത്ത് ഗവ: ഹൈസ്‌ക്കൂൾ ഇന്നലെ, ഇന്ന്
കൊല്ലവർഷം 1087 മകരം മൂന്നാം തീയതി ഒന്ന് മുതൽ മൂന്നുവരെ ക്ലാസ്സുകളും പ്രധാന അദ്ധ്യാപകനെ കൂടാതെ മൂന്ന്” അസിസ്റ്റന്റുമാരുമായി തുടങ്ങിയ തുമ്പമൺ ‘NG സ്‍ക്കൂൾ പിന്നീട് 4 . 5, 6, 7 ക്ലാസ്സുകളോടുകൂടി ഒരു പൂർണ സ്കൂളായി തീർന്നു . തട്ട മുതൽ ഇലവുംതിട്ടവരെയും പനങ്ങാട് മുതൽ മഞ്ഞിനിക്കര വരെയമുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയ """വലിയ പള്ളിക്കൂടം""" വർഷങ്ങളോളം പതിനേഴോളം പ്രൈമറി സ്കൂളുകളുടെ കേന്ദ്രസ്കൂളായി വർത്തിച്ചു . കൊ. വ, 1087-ൽ തുമ്പമൺ വടക്കേക്കര നിവാസികശ്‍ ഒരേക്കർ സ്ഥലവും കെട്ടിടവും സർക്കാരിന് നൽകി. അന്നത്തെ മഹൽപ്രവർത്തി ഈ നാടിന്റെ വിദ്യാഭ്യാസാവശ്യം ഏതാണ്ടൊരളവുവരെ നിർവ്വഹിക്കുവാൻ പോരുന്ന ഒരു സ്ഥാപനത്തിന്റെ ഉദയത്തിനും ഉയർച്ചയ്‍ക്കും കാരണമായി, അങ്ങിനെ നെടുനാൾ ഈ നാടിന്റെ ഇതട്ടകററി ഈസരസ്വതി ക്ഷേത്രം.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി ക്ലാസ്സ്മുറികൾ ഹൈടെക് ക്ലാസ്സ്മുറികളാണ്.
ഹൈടെക് പ്രഖ്യാപനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലസ്സ്മുറികൾ ഹൈടെക് ആയതിന്റെ സ്കൂൾതല പ്രഖ്യാപനം HM,ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നടത്തി .ഹൈടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിൽ 4ക്ലാസ്സ്‌മുറികളും പ്രൈമറി വിഭാഗത്തിൽ 2ക്ലാസ് മുറികളും ഹൈടെക് ആയി .പദ്ധതിയുടെ ഭാഗമായി DSLRക്യാമറ,വെബ്ക്യാം ,ടെലിവിഷൻ തുടങ്ങിയ വിവിധ ഉപകരണങ്ങൾ ലഭിച്ചു .
മികവുകൾ
ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ പലരും വിദ്യാഭ്യാസം ,ആതുരസേവനം ,ഗവേഷണം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉയർന്ന സ്ഥാനങ്ങളിൽ എത്തിനിൽക്കുന്നു . തുടർച്ചയായി SSLC, പരീക്ഷയിൽ 100%, വിജയം നേടിക്കൊണ്ടിരിക്കുന്ന ജില്ലയിലെ സ്കൂളുകളിൽ ഒന്നാണിത് .ഫുൾ എ+ കിട്ടുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു വരുന്നു .സ്കൂൾ ശാസ്ത്രമേളകൾ ,കലാമേളകൾ എന്നിവയിൽ എല്ലാവര്ഷങ്ങളിലും പോയിന്റുകൾ കരസ്ഥമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ശാസ്ത്രമേളകളിലും ,കലാമേളകളിലും സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹര്ആവുകയും ചെയ്യുന്നു .വിവിധ ക്വിസ് പ്രോഗ്രാമ്മുകളിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന .അത്ലറ്റിക്സ് ഗെയിംസ് ഇവയിലും കുട്ടികൾ പങ്കെടുക്കുന്നു .കരാട്ടെയിൽ സംസ്ഥാന തലത്തിൽ ഗ്രേഡ് ലഭിച്ച കുട്ടിയും ഈ സ്കൂളിലുണ്ട് .കുട്ടികൾക്ക് കൗൺസിലിങ് ക്‌ളാസ്സുകൾ ,യോഗ പരിശീലനം ,പെൺകുട്ടികൾക്ക് തായ്‍കൊണ്ടാ പരിശീലനം ഇവ നൽകിവരുന്നു . കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ഒരു നാടക പരിശീലന കളരി സംഘടിപ്പിച്ചു .സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന സോജൻ പരിശീലകനായിരുന്നു
സ്കോളർഷിപ്പുകൾ
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന LSS,USS,NMMS,NTSE, പരീക്ഷകളിൽ എല്ലാവർഷവും കുട്ടികളെ പങ്കടെടുപ്പിക്കുകകയും സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്യുന്നു .2019-2020 അധ്യയനവർഷം 3 കുട്ടികൾ NMMS സ്കോളർഷിപ് നേടി .USSസ്കോളർഷിപ് ഒരു കുട്ടിക്ക് ലഭിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- നാഷണൽ സർവീസ് സ്കീം
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
ദിനാചരണങ്ങൾ
ലോക പരിസ്ഥിതി ദിനം ,വായനാദിനം,സ്വാതന്ത്ര്യ ദിനം ,ഓസോൺ ദിനം ,ഹിരോഷിമ നാഗസാക്കി ദിനം ,ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം, ഭരണഘടനാ ദിനം തുടങ്ങിയ എല്ലാ ദിനാചരണങ്ങളും സ്കൂൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി വരുന്നു .ദിനാചരണങ്ങളുടെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങളിലും കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കുന്നു .ഈ വർഷത്തെ എല്ലാ ദിനാചരണങ്ങളും ഓൺലൈനായാണ് നടത്തിയത് .
പി.റ്റി.എ
പി.റ്റി.എ കമ്മറ്റിയിൽ 13 അംഗങ്ങൾ ഉണ്ട്. സ്ക്കൂൾപ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, 3 അധ്യാപകർ എന്നിവർ അംഗങ്ങളാണ്. മറ്റംഗങ്ങൾ
- ബിജു ജി
- അച്ചൻകുഞ്ഞ്
- എ.എസ് ശിവദാസ്
- ഷുക്കൂർ പി എ
- വിജി ജോജി
- സുനു രതീഷ്
- രഞ്ജിനി വർഗീസ്
- ശാരി രതീഷ്
- അജയകുമാർ
- ഡോളി വിൻസെന്റ്
- റോഷ്നി തോമസ്
മുൻ സാരഥികൾ
ഹൈസ്‍കൂൾ മുൻ പ്രധാനാദ്ധ്യാപകർ
1 | വിവരം ലഭ്യമല്ല | 1905 - 1989 |
2 | Velayudhan | 1987 - 90 |
3 | Babu | 1990 - 2001 |
4 | K K Varadamma | 2001 - 07 |
5 | V R Remabai | 2007-2009 |
6 | V N Babu | 2009- 2013 |
7 | Sreeja P | 2013-2016 |
8 | N Santhakumari | 2016-2020 |
9 | LAKSHMI M | 2020- |
10 | GEETHA V | 2021 |
ഹയർസെക്കന്ററി പ്രിൻസിപ്പൽമാർ
1 | K G Rajan | 18/07/2005 |
---|---|---|
2 | Bini Beegam | 29/03/2010 |
3 | Thomas George | 11/09/2014 |
4 | Ganga R T | 24/06/2019 |
5 | Sumina K George | 1/06/2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ റ്റി കുഞ്ഞുമോൻ : സിനിമാസംവിധായകൻ
- സുരേഷ് കോശി : കോൺഗ്രസ് പ്രവർത്തകൻ
- രാജശേഖരൻ : നാടകകലാകാരൻ
- ചെറിയാൻ ചെന്നീർക്കര : രാഷ്ട്രീയപ്രവർത്തകൻ
- ഉഷസ് ലക്ഷ്മി : ടോപ് സ്കോറർ
അധ്യാപകർ
ശോഭ കെ എസ് | ഹെഡ്മിസ്ട്രസ് |
ലേഖ ബി | എച്ച്.എസ്.എ ഫിസിക്കൽ സയൻസ് |
രാജലക്ഷ്മി ആർ | എച്ച്.എസ്.എ ഹിന്ദി |
ബിന്ദു റ്റി | എച്ച്.എസ്.എ മാത്‍സ് |
അമ്പിളി കെ | എച്ച്.എസ്.എ സോഷ്യൽ സയൻസ് |
ഗംഗ.ആർ | എച്ച്.എസ്.എ മലയാളം |
പി വി സ്മിതാദേവി | പി ഡി ടീച്ചർ |
അനുജ ആർ | UPST |
അമ്പിളി.എൽ | UPST |
സുധ കെ | LPST |
ചിത്ര സി ലക്ഷ്‍മൺ | LPST |
അനിൽകുമാർ | LPST |
അനുപമ പി കെ | UPST |
സ്‍ക്കൂൾ ഗാലറി
-
Karatte
-
പരിസ്ഥിതി ദിനം
-
Lab
-
Hitech
-
തനതിടം പ്രോജക്ട്
-
വർണവിസ്മയം
-
വഴികാട്ടി
കുളനടയിൽ നിന്നും ഏകദേശം 7 കി.മീ.കിഴക്ക് മുറിപ്പാറജംഗ്ഷനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38014
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ