"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{ | {{BoxTop1 | ||
| തലക്കെട്ട്= സഹനം | |||
| color=1 | |||
}} | |||
<center> <poem> | |||
എന്തിന് ഭൂമീദേവീ നീ ഇങ്ങനെ | |||
സഹിക്കുന്നു ...... പ്രതികരിക്ക ..... | |||
നിന്റെ സമ്പത്തായ വൃക്ഷലതാദികൾ | |||
പുഴകൾ , വയലുകൾ, മലകൾ, മണ്ണ്ലകൾ | |||
എല്ലാം നശിപ്പിക്കും ഈ മാനവർക്ക് | |||
തക്ക ശിക്ഷ കൊടുക്ക ദേവീ | |||
വിഷ വാതകങ്ങൾ പുറന്തള്ളി | |||
അന്തരീക്ഷത്തെ നശിപ്പിക്കുന്ന ദുഷ്ടൻമാർ | |||
എല്ലാമറിഞ്ഞിട്ടുമെന്തിന് നീ സഹനം | |||
കൊടുക്ക കൊടുക്ക തക്കശിക്ഷ | |||
യുദ്ധവും കാട്ടുതീയും കൊടുംവേനലും | |||
എന്തിനീ സഹനം ദേവീ | |||
നിന്നെ നശിപ്പിക്കാൻ നോക്കുന്ന എല്ലാരേം | |||
ശിക്ഷിക്ക നീ ഭൂമീദേവീ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനിരുദ്ധ് ഇ.പി | |||
| ക്ലാസ്സ്= 8 എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി | |||
| സ്കൂൾ കോഡ്= 45021 | |||
| ഉപജില്ല= കുറവിലങ്ങാട് | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verification4|name=Kavitharaj| തരം= കവിത}} | |||