"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/kalamandapam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/kalamandapam എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/kalamandapam എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
=കേരളകലാമണ്ഡപം=
=കേരളകലാമണ്ഡപം=
[[പ്രമാണം:36021tr adarsh copy.jpg|150px|right|thumb|300px|left|<center>കലാമണ്ഡപം ഇൻ ചാർജ് '''ആദർശ് വി നാഥ്'''</center>]]

പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു
പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു.
 
മാന്നാർ നായർ സമാജം സ്കൂളിലെ കേരള കലാമണ്ഡപം 2006ൽ പ്രവർത്തനമാരംഭിച്ചു. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നാടോടി നൃത്തം ചെണ്ട മൃദംഗം വയലിൻ കീബോർഡ് ഗിത്താർ വെസ്റ്റേൺ വയലിൻ ശാസ്ത്രീയ സംഗീതം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പഠന കളരികൾ. കേരള കലാമണ്ഡലം, ആർ എൽ വി കോളേജ്, സ്വാതി തിരുനാൾ സംഗീത കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് കേരള കലാമണ്ഡപ ത്തിലെ അധ്യാപകർ. എല്ലാ വർഷവും നടക്കുന്ന  കലോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സര വിജയികൾ ആവാൻ കേരളകലാമണ്ഡപത്തിലെ കലാപഠനത്തിലൂടെ സാധിക്കുന്നു. എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 8 30 മുതൽ 3 30 വരെയാണ് പഠന സമയം. ഡാൻസ് ചെണ്ട ഇനങ്ങളിൽ എല്ലാ വർഷവും വിദ്യാർഥികൾക്ക് അരങ്ങേറ്റവും നടത്താറുണ്ട്. സ്കൂൾ മാനേജ്മെന്റ് പിടിഎ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം ആണ് കേരള കലാമണ്ഡപത്തിലെ വിജയം
 
20:00, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളകലാമണ്ഡപം

കലാമണ്ഡപം ഇൻ ചാർജ് ആദർശ് വി നാഥ്

പ്രശസ്തരായ കലാകാരന്മാർ ക്ലാസ്സുകൾ നയിക്കുന്ന കേരളകലാമണ്ഡപം എന്ന സ്ഥാപനം കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് വളരെയധികം സഹായിക്കുന്നു.

മാന്നാർ നായർ സമാജം സ്കൂളിലെ കേരള കലാമണ്ഡപം 2006ൽ പ്രവർത്തനമാരംഭിച്ചു. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി നാടോടി നൃത്തം ചെണ്ട മൃദംഗം വയലിൻ കീബോർഡ് ഗിത്താർ വെസ്റ്റേൺ വയലിൻ ശാസ്ത്രീയ സംഗീതം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പഠന കളരികൾ. കേരള കലാമണ്ഡലം, ആർ എൽ വി കോളേജ്, സ്വാതി തിരുനാൾ സംഗീത കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് കേരള കലാമണ്ഡപ ത്തിലെ അധ്യാപകർ. എല്ലാ വർഷവും നടക്കുന്ന  കലോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സര വിജയികൾ ആവാൻ കേരളകലാമണ്ഡപത്തിലെ കലാപഠനത്തിലൂടെ സാധിക്കുന്നു. എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 8 30 മുതൽ 3 30 വരെയാണ് പഠന സമയം. ഡാൻസ് ചെണ്ട ഇനങ്ങളിൽ എല്ലാ വർഷവും വിദ്യാർഥികൾക്ക് അരങ്ങേറ്റവും നടത്താറുണ്ട്. സ്കൂൾ മാനേജ്മെന്റ് പിടിഎ തുടങ്ങിയവയുടെ കൂട്ടായ പരിശ്രമം ആണ് കേരള കലാമണ്ഡപത്തിലെ വിജയം

കഥകളി

ഗുരു ചിത്രം വിവരണം
മധു വാരാണസി
 
  • കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കളിയരങ്ങിലെ നിറസാനിദ്ധ്യമായ യുവനടൻ
  • പ്രശസ്തരായ വാരാണസി സഹോദരങ്ങളുടെ കൊച്ചുമകൻ
  • കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം നാരായണൻ വരണസിയുടെ മകൻ
  • നായർ സമാജം സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ