"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ജീവന്റെ തുടിപ്പ്  | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/ജീവന്റെ തുടിപ്പ് | ജീവന്റെ... എന്നാക്കിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ജീവന്റെ തുടിപ്പ് | ജീവന്റെ തുടിപ്പ് ]]
| തലക്കെട്ട്=      ജീവന്റെ തുടിപ്പ്  
| color=  1       
}}
 
 
<p>
ദേശം നാട്ടിലെ ഏറ്റവും വലിയ  ധനികനായിരുന്നു പരമു.ആർക്കും ഒന്നും കൊടുക്കാത്ത ഒരു  പിശുക്കനായിരുന്നു പരമു.ദേശം നാട്ടിൽ വേനൽക്കാലമെത്തിക്കഴിഞ്ഞാൽ എല്ലാവരുടെയും ആശ്രയമായ  പൊന്നാരിപ്പുഴ    വറ്റിവരളും.ആ നാട്ടിൽ വെള്ളമുണ്ടായിരുന്നത്  പരമുവിൻെറ കിണറ്റിൽ മാത്രമായിരുന്നു.അയാൾ ആർക്കും ഒരു തുള്ളി വെള്ളം പോലും നൽകിയിരുന്നില്ല.അങ്ങനെയിരിക്കെ  പരമുവി൯െറ മനസ്സിൽ ഒരു ചിന്ത ഉദിച്ചു.പറമ്പിലെ മരങ്ങളെല്ലാം വിറ്റ് പണമാക്കാം എന്ന്.താമസിക്കാതെ  മൂവാണ്ടൻ മാവും  തേൻവരിക്കപ്ലാവും ഒക്കെ ഭയങ്കര ശബ്ദത്തോടെ നിലംപൊത്തി.അണ്ണാനും, കിളികളും  ഒരു ഭൂമികുലുക്കം വരുന്ന പേടിയോടെ ഓടിയകന്നു.ഒരുപാട് പണം കയ്യിലുണ്ടെന്ന അഹങ്കാരത്തോടെ അയാൾ ഉറങ്ങി.അധികം താമസിയാതെ വേനൽക്കാലമെത്തി.പൊന്നാരിപ്പുഴ  വറ്റിവരണ്ടു.പ്രതീക്ഷിക്കാതെ  പരമുവി൯െറ  കിണറും  വറ്റി.അയാളുടെ  കൈയ്യിലെ  പണത്തിനെല്ലാ൦ വെറും കടലാസിൻെറ വില മാത്രമായി. ഒരിറ്റു   ദാഹനീരിനായി  അയാൾ അലഞ്ഞു.വൈകാതെ  പരമുവിനു തിരിച്ചറിവുണ്ടായി,ഭൂമിയെയും  പരിസ്ഥിതിയേയും നോവിച്ച് പണം സമ്പാദിച്ചാൽ അതിനൊരു വിലയും മൂല്യവുമില്ലെന്ന് .
വേദനകൾക്കൊടുവിൽ വർഷകാലം ഭൂമിയെ സ്പർശിച്ചു.പരമുവു൦ നട്ടു,  ജീവൻെറ തുടിപ്പായ  ഒരു മാവിൻ തൈ..!!
</p>
 
 
{{BoxBottom1
| പേര്= സൂര്യനാരായണൻ വി .  ആർ
| ക്ലാസ്സ്=    3 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മാത്യൂസ്  എൽ പി സ്കൂൾ കടനാട്       
| സ്കൂൾ കോഡ്= 31220
| ഉപജില്ല=  രാമപുരം   
| ജില്ല=    കോട്ടയം
| തരം=  കഥ 
| color=  2
}}
 





13:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം