വരി 1: |
വരി 1: |
| {{BoxTop1
| കണക്കിന്റെ ലോകത്തിന് നമ്മുടെ കൊച്ചു രാജ്യം നൽകിയ വലിയ സമ്മാനമാണ് പൂജ്യം
| കൂട്ടുകാരെ നമുക്ക് പൂജ്യത്തിന്റെ കഥയൊന്നു കേട്ടാലോ....
കൂട്ടുകാരെ ഞാനാ നിങ്ങടെ പൂജ്യം. എന്നെ ആരാണ് കണ്ടുപിടിച്ചത് എന്നറിയോ? കുട്ടികളെ നിങ്ങളുടെ രാജ്യത്തെ ഗണിത ശാസ്ത്രജ്ഞന്മാരാ എന്നെ കണ്ടെത്തിയെ..
വേദങ്ങളിലും ഒട്ടനവധി പഴയ പുസ്തകങ്ങളിലും അതായത് തൈത്തിരീയ സംഹിതയിലും ഒക്കെ ഞാൻ ഉണ്ട്.
| 2400ഓളം വർഷങ്ങൾക്ക് മുൻപേ എന്നെ ഉപയോഗിച്ച്ചിരുന്നത്രെ...
| ഇന്ന് ഞാൻ എല്ലാ സംഖ്യകൾക്കും മുൻപ് ഒന്നാമനായി അല്ല പൂജ്യനായി നിൽക്കുന്നു.
ഞാൻ ആരുടെയെങ്കിലും മുൻപിൽ വന്നാൽ എനിക്ക് വലിയ വിലയൊന്നും ഇല്ല എന്നാലോ ആരുടെയെങ്കിലും പിന്നിൽ വന്നാൽ ഞങ്ങൾക്കല്പം വില കൂടും.
| എനിക്ക് വേറൊരു പേരുണ്ട് "ശൂന്യം" എന്ന്
ഇനിയൊരു സങ്കടം പറയട്ടെ... എല്ലാരുടേം കൂടെ മുൻപിലും പിന്നിലും എന്നെ ചേർക്കും എന്ന് പറഞ്ഞല്ലോ. പക്ഷെ റോമൻ സംഖ്യകൾ മാത്രം എന്നെ ഒപ്പം കൂട്ടില്ലന്നെ
| എന്നാലും ഞാൻ ഹാപ്പിയാണ് ട്ടോ കൂട്ടുകാരെ....
| {{BoxBottom1
| | പേര്= നവീൻ സാബു
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 31219
| | ജില്ല= കോട്ടയം