"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/കഥ-പ്രകൃതി സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=   കഥ-പ്രകൃതി സ്നേഹം    <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം= കഥ  }}

13:16, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  കഥ-പ്രകൃതി സ്നേഹം   
    ഗ്രാമത്തിൽ രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു അച്ചുവും കിച്ചുവും.  ദിവസം ഇവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെ  ഒരു കുളം ഉണ്ടായിരുന്നു.  അതിലെ ഓളങ്ങൾ കാണാൻ നല്ല രസം ആയിരുന്നു. അപ്പോൾ ഒരു വഴിപോക്കർ അതുവഴി വന്നു.  ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചു തുടങ്ങി.  അച്ചു  കിച്ചുവിനോടെ അങ്ങോട്ട് നോക്കു  അയാൾ ഭക്ഷണപ്പൊതികൾ മറ്റും കുളത്തിലേക്ക് വലിച്ചെറിയുന്നു.  അച്ചു അയാളോട് ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു. ജലാശയങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിലെ ജീവജാലങ്ങളും  നശിക്കും. കൊതുകുകൾ പെരുകി അങ്ങനെ മനുഷ്യർ പല രോഗങ്ങൾ വന്നു മരിച്ചുപോകും. കുട്ടികൾ പറഞ്ഞതുകേട്ട് മനുഷ്യൻ പുഞ്ചിരിതൂകി, നോക്കി തലകുലുക്കി സമ്മതിക്കുന്ന മട്ടിൽ. അങ്ങനെ അവർ അവരുടെ കൂട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ കൂട്ടുകാർ ഒന്നിച്ച് അവിടെ വൃത്തിയാക്കി അവിടെ ബോർഡ് സ്ഥാപിച്ചു "ഇവിടെ മാലിന്യം നിക്ഷേപിക്കരുത് "


ഭാഗ്യ ഗിരിധർ
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ