"ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/ഭയമല്ല; ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭയമല്ല; ജാഗ്രത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം=മലപ്പുറം    <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:13, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയമല്ല; ജാഗ്രത

കാലം തന്നൊരുവിപത്തിൻ നാമം
കൊറോണ എന്നൊരു അണുബാധ
കോലം മാറ്റി കഥയും മാറ്റി
കൊറോണ മണ്ണിൽ വസിക്കുന്നു.
നാനാജാതി മനുഷ്യരൊന്നായി
കുടിലിൽ കേറി വസിക്കുന്നു
ഭവനം വിട്ടിറങ്ങാതങ്ങനെ
വിപത്തിനെ തുരത്താൻ ശ്രമിക്കുന്നു
നാടുഭരിക്കും നേതാക്കൻമാർ
പറയും വാക്കുകൾ കേൾക്കേണം
ആരോഗ്യം നാം സൂക്ഷിച്ച്
കൊറോണയെ തുരത്തീടാം
 

ഉമൈബ കാരാടൻ
4A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത