|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=മാറേണ്ട കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center>
| |
| ഗ്രാമീണഭംങ്ങികൾ മാഞ്ഞു
| |
|
| |
|
| നാടിന്റെ ശോഭയും മങ്ങി
| |
|
| |
| മർത്യന്റെ മനസത്തിൽ ഇപ്പോൾ
| |
|
| |
| വികസനം-വികസനം മാത്രം
| |
|
| |
| പ്രകൃതിയെ വേണ്ടിവിടെ ആർക്കും
| |
|
| |
| പച്ചപ്പും മലകളും വേണ്ട
| |
|
| |
| വികസന-വികസനം മാത്രം
| |
|
| |
| മരങ്ങൾ വെട്ടി നശിപ്പിച്ചു
| |
|
| |
| മഴവെള്ളം ഇല്ലാതെയായി
| |
|
| |
| അങ്ങനെ കുടിവെള്ളം ഇല്ലാതെയായി
| |
|
| |
| പുഴകളിൽ വിഷം കലർത്തി
| |
|
| |
| തീരത്തു ഫാക്ടറികൾ വളർന്നു
| |
|
| |
| ശുദ്ധവായു ,അശുദ്ധമായിമാറി
| |
|
| |
| ദൈവത്തിൻ സ്വന്തമാം നാട്ടിൽ
| |
|
| |
| കുന്നുകൾ ഇടിച്ചുനിരത്തി
| |
|
| |
| മർത്യൻ മാലിന്യമലകൾ ഉയർത്തി
| |
|
| |
| വികസനം നാടിനെ വളർത്തും
| |
|
| |
| പക്ഷേ രോഗങ്ങൾ ഇവിടെ
| |
|
| |
| പെരുകും
| |
| വൈറസു വാഴുന്ന നാടായി
| |
|
| |
| നമ്മുടെ നാടും മാറും
| |
|
| |
| ഇനിയെങ്കിലും നാടൊന്നുണർന്നാൽ
| |
|
| |
| രോഗങ്ങളെ തുരത്തി നാം ജയിക്കും
| |
|
| |
| {{BoxBottom1
| |
| | പേര്=മാളവിക സജി
| |
| | ക്ലാസ്സ്=V A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=SHGHS RAMAPURAM <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=31066
| |
| | ഉപജില്ല=രാമപുരം രാമപുരം പാലാ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=രാമപുരം പാലാ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |