"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഇത് കൊറോണ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ._എൽ_പി_എസ്_വളയൻചിറങ്ങര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ._എൽ_പി_എസ്_വളയൻചിറങ്ങര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 27232
| ഉപജില്ല=  പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പെരുമ്പാവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
വരി 29: വരി 29:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

13:43, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത് കൊറോണ കാലം

കൊറോണ എന്ന വൈറസിനെ പറ്റി നമ്മൾ എപ്പോഴും ടി.വിയിലും പത്രത്തിലും കാണാറില്ലെ. നമ്മുടെ നാട്ടിലും കൊറോണ വൈറസ് എത്തി. ഇപ്പോൾ നമ്മളെല്ലാവരും കൊറോണ വൈറസ് കാരണം വീട്ടിലിരിക്കുകയാണല്ലോ. നമ്മുടെ ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് വാർത്തകളിലൊക്കെ നമ്മൾ കാണാറില്ലെ. ഈ സമയത്ത് നമ്മൾക്ക് എന്തു ചെയ്യാൻ പറ്റും.

നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടക്ക് കൈ നല്ലതുപോലെ കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

നമ്മൾ സൂക്ഷിച്ചാലേ നമ്മൾക്ക് അസുഖംവരാതിരിക്കുകയുള്ളൂ..

ഇത് അവധികാലമാണെന്ന് കരുതി കൂട്ടം കൂടി പുറത്തിറങ്ങി കളിക്കാനൊന്നും .പോകരുത് നമ്മൾക്ക് വീട്ടിലിരുന്ന് കളിക്കാം, പടം വരക്കാം, നിറം കൊടുക്കാം, 'വായിക്കാം പിന്നെ ഇടക്കൊക്കെ അമ്മയെ ഒന്നു സഹായിക്കാം.

ഈ അവധിക്കാലം നമ്മൾക്ക് വീട്ടിലിരുന്ന് ആഘോഷിക്കാം

വൈഗ രാംദാസ്
1D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം