"ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43444pallippuram (സംവാദം | സംഭാവനകൾ)
'{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= വ്യക്തി ശുചിത്വം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= വ്യക്തി ശുചിത്വം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ  വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. ഇതുവരെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു.
ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ  വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. അവനെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു.
നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .
നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം .
{{BoxBottom1
{{BoxBottom1
വരി 11: വരി 11:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ.എൽ.പി.എസ് .പള്ളിപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എൽ.പി.എസ് .പള്ളിപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43444  
| സ്കൂൾ കോഡ്= 43444
| ഉപജില്ല=കണിയാപുരം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=PRIYA|തരം=കഥ }}