"എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/.കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=.കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=.കൊറോണ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}എന്റെ പേര് കൊറോണ വൈറസ്. വൈറസിൽ വച്ചുഏറ്റവും പേരുകേട്ട വൈറസാണ് ഞാൻ. അതുകൊണ്ടാണ് എന്നെ കോവിഡ് -19 എന്ന പേരും വിളിക്കുന്നത്. ചൈനയിൽ നിന്നുള്ള വുഹാനിൽ നിന്നാണ് ഞാൻ വരുന്നത്. പെട്ടന്ന് വന്നത്കൊണ്ട് ആർക്കും എന്നെ പിടിച്ചുകെട്ടാൻ പറ്റിയില്ല. വന്നു വന്ന് ഞാൻ നിങ്ങളുടെ കേരളത്തിലും സ്ഥാനം പിടിച്ചു. ലോകാരോഗ്യസംഘടന എന്നെ മഹാമാരിയായി പ്രഘ്യാപിച്ചു. നിങ്ങളുടെ നാട്ടിലെ സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും എന്നെ തുടച്ചുനീക്കാൻ വേണ്ടി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. എനിക്കാണെങ്കിൽ മനുഷ്യ ശരീരം കിട്ടിയില്ലെങ്കിൽ എന്റെ കഥ കഴിയും. മനുഷ്യനാണെങ്കിൽ അകലം പാലിക്കുകയും അത്യാവിശ്യത്തിന് മാത്രം പുറത്തുപോവുകയും ചെയ്യുന്നു. പോവുമ്പോൾ മാസ്ക് ഉപയോഗിക്കുകയും ചെയ്യുന്നു. തിരിച്ചു വീട്ടിൽവന്നാലോ കയ്യും മുഖവും സോപ്പിട്ടു കഴുകുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുന്നു. ഇത് എന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമാവുന്നു. ഒരുപാട് മനുഷ്യരെ കൊന്നൊടുക്കിയ എന്നെ മനുഷ്യർ കൊന്നൊടുക്കുക തന്നെ ചെയ്യും.  

വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}