"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/നാടിനെ പ്രകമ്പനം കൊള്ളിച്ച മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=നാടിനെ പ്രകമ്പനം കൊള്ളിച്ച മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ഒരിക്കൽ ഒരു ധനവാൻ ജീവിച്ചിരുന്നു. അയാളുടെ വീട്ടിലെ  കാര്യസ്ഥൻ ആയിരുന്നു ദാമു. തീരെ  പട്ടിണിയിൽ ആയിരുന്നു  ദാമുവും കുടുംബവും. അവരുടെ മക്കൾ  സമപ്രായക്കാർ ആയിരുന്നു.  അവരുടെജീവിതം ഒരു നാണയത്തിന് രണ്ടു പുറം പോലെയായിരുന്നു. വസ്ത്രത്തിൽ ആയാലും ഭക്ഷണത്തിൽ ആയാലും കളി സാധനങ്ങളിൽ ആയാലും സമ്പത്തിൽ ആയാലും തികച്ചും വ്യത്യസ്തമായിരുന്നു അവരുടെ ജീവിതം.  ധനികൻ റെ മകൻ ധിക്കാരി ആയിരുന്നു. എന്നാൽ ദാമു വിൻറെ മകൻ സൽസ്വഭാവി ആയിരുന്നു. ധനികന്റെ  മകനെ കാണുമ്പോൾ ദാമു വിൻറെ മകൻ അമ്പരപ്പോടെ നോക്കുമായിരുന്നു.  ഇതെല്ലാം കണ്ടു നിൽക്കുന്ന ദാമു ഏറെ ദുഃഖിതനായിരുന്നു.  ദാമു വിൻറെ മകൻ  പച്ചക്കറികളും ധാന്യങ്ങളും ആയിരുന്നു ഭക്ഷണം.  ചില നേരങ്ങളിൽ പട്ടിണിയും ആയിരിക്കും കുടുംബം എന്നാൽ  ധനവാൻ റെ  മകന് ഒന്നു രണ്ടു മണിക്കൂർ ഇടവിട്ട് മാംസം കൊണ്ടുള്ള കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമായിരുന്നു.  ഏറെ സ്നേഹിതനായ ദാമു തൻറെ മകനെ പോലെ കാണുന്ന കുട്ടി ഉത്തരം ഭക്ഷണങ്ങൾക്ക് അടിമപ്പെട്ടു പോകുന്നത് കണ്ടു ധനവാൻ മകനെ അടുത്തു വിളിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു മോനെ ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചാൽ നിൻറെ ആരോഗ്യത്തെ അത് വല്ലാതെ ബാധിക്കും.  അതുകൊണ്ട് നീ ആഴ്ചയിലൊരിക്കൽ മാംസം കൊണ്ടുള്ള ഭക്ഷണവും അല്ലാത്ത സമയത്ത് പച്ചക്കറികളും കഴിക്കണമെന്ന് ഉപദേശിച്ചു".  ധിക്കാരി  ആയിരുന്നു ധനവാൻ റെ മകനു  ഇത് ഇഷ്ടപ്പെട്ടില്ല.  ദാമു പറഞ്ഞത് അവൻ അവൻറെ അച്ഛനോട് പറഞ്ഞു.  വീട്ടു കാര്യത്തിൽ ഇടപെട്ടു!  എന്ന കാരണത്താൽ ധനികൻ ദാമുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.  ജീവിക്കാൻ മാർഗമില്ലാതെ അതിനാൽ ദാമു  പാട്ടത്തിനെടുത്ത് കൃഷി ചെയ്തു. </p>
<p>പത്തു പതിനഞ്ചു വർഷത്തിനുശേഷം </p>
<p> അവരുടെയും മക്കൾ വളർന്നു വലുതായി.  പെട്ടെന്ന് നാടിന്  ആകെ ഭയം നൽകിക്കൊണ്ട് ഒരു മഹാമാരി  പിടിപെട്ടു.  അതി വിദഗ്ധരായ ശാസ്ത്രജ്ഞർ പരിശ്രമിച്ചിട്ടും മരുന്നുകളൊന്നും തന്നെ കണ്ടെത്താനായില്ല. പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ പറഞ്ഞു.  അങ്ങനെയിരിക്കെ അവരിരുവരുടെയും  മക്കൾക്ക് രോഗം പിടിപെട്ടു.  അങ്ങനെ ഇരുവരും തമ്മിൽ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടി.  ദാമുവിനെ കണ്ട് ധനവാനും മകനും മാപ്പപേക്ഷിക്കുകയും അന്ന് ദേഷ്യപ്പെട്ട് അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.  ദിവസങ്ങൾകൊണ്ട് ദാമുവിനെ മകനെ രോഗം സുഖപ്പെട്ടു.  ദിവസങ്ങൾ പിന്നിട്ടപ്പോൾ ധനവാൻ മകൻറെ രോഗം ഗുരുതരാവസ്ഥയിൽ എത്തിച്ചേർന്നു.  അത് മരണത്തിലേക്കാണ് എത്തിച്ചത്.</p>
{{BoxBottom1
| പേര്= അഫ്ന .പി .എ
| ക്ലാസ്സ്=8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26015
| ഉപജില്ല=മട്ടാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കഥ }}

11:47, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിനെ പ്രകമ്പനം കൊള്ളിച്ച മഹാമാരി

ഒരിക്കൽ ഒരു ധനവാൻ ജീവിച്ചിരുന്നു. അയാളുടെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നു ദാമു. തീരെ പട്ടിണിയിൽ ആയിരുന്നു ദാമുവും കുടുംബവും. അവരുടെ മക്കൾ സമപ്രായക്കാർ ആയിരുന്നു. അവരുടെജീവിതം ഒരു നാണയത്തിന് രണ്ടു പുറം പോലെയായിരുന്നു. വസ്ത്രത്തിൽ ആയാലും ഭക്ഷണത്തിൽ ആയാലും കളി സാധനങ്ങളിൽ ആയാലും സമ്പത്തിൽ ആയാലും തികച്ചും വ്യത്യസ്തമായിരുന്നു അവരുടെ ജീവിതം. ധനികൻ റെ മകൻ ധിക്കാരി ആയിരുന്നു. എന്നാൽ ദാമു വിൻറെ മകൻ സൽസ്വഭാവി ആയിരുന്നു. ധനികന്റെ മകനെ കാണുമ്പോൾ ദാമു വിൻറെ മകൻ അമ്പരപ്പോടെ നോക്കുമായിരുന്നു. ഇതെല്ലാം കണ്ടു നിൽക്കുന്ന ദാമു ഏറെ ദുഃഖിതനായിരുന്നു. ദാമു വിൻറെ മകൻ പച്ചക്കറികളും ധാന്യങ്ങളും ആയിരുന്നു ഭക്ഷണം. ചില നേരങ്ങളിൽ പട്ടിണിയും ആയിരിക്കും കുടുംബം എന്നാൽ ധനവാൻ റെ മകന് ഒന്നു രണ്ടു മണിക്കൂർ ഇടവിട്ട് മാംസം കൊണ്ടുള്ള കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമായിരുന്നു. ഏറെ സ്നേഹിതനായ ദാമു തൻറെ മകനെ പോലെ കാണുന്ന കുട്ടി ഉത്തരം ഭക്ഷണങ്ങൾക്ക് അടിമപ്പെട്ടു പോകുന്നത് കണ്ടു ധനവാൻ മകനെ അടുത്തു വിളിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു മോനെ ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചാൽ നിൻറെ ആരോഗ്യത്തെ അത് വല്ലാതെ ബാധിക്കും. അതുകൊണ്ട് നീ ആഴ്ചയിലൊരിക്കൽ മാംസം കൊണ്ടുള്ള ഭക്ഷണവും അല്ലാത്ത സമയത്ത് പച്ചക്കറികളും കഴിക്കണമെന്ന് ഉപദേശിച്ചു". ധിക്കാരി ആയിരുന്നു ധനവാൻ റെ മകനു ഇത് ഇഷ്ടപ്പെട്ടില്ല. ദാമു പറഞ്ഞത് അവൻ അവൻറെ അച്ഛനോട് പറഞ്ഞു. വീട്ടു കാര്യത്തിൽ ഇടപെട്ടു! എന്ന കാരണത്താൽ ധനികൻ ദാമുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജീവിക്കാൻ മാർഗമില്ലാതെ അതിനാൽ ദാമു പാട്ടത്തിനെടുത്ത് കൃഷി ചെയ്തു.

പത്തു പതിനഞ്ചു വർഷത്തിനുശേഷം

അവരുടെയും മക്കൾ വളർന്നു വലുതായി. പെട്ടെന്ന് നാടിന് ആകെ ഭയം നൽകിക്കൊണ്ട് ഒരു മഹാമാരി പിടിപെട്ടു. അതി വിദഗ്ധരായ ശാസ്ത്രജ്ഞർ പരിശ്രമിച്ചിട്ടും മരുന്നുകളൊന്നും തന്നെ കണ്ടെത്താനായില്ല. പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെയിരിക്കെ അവരിരുവരുടെയും മക്കൾക്ക് രോഗം പിടിപെട്ടു. അങ്ങനെ ഇരുവരും തമ്മിൽ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കണ്ടുമുട്ടി. ദാമുവിനെ കണ്ട് ധനവാനും മകനും മാപ്പപേക്ഷിക്കുകയും അന്ന് ദേഷ്യപ്പെട്ട് അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ദിവസങ്ങൾകൊണ്ട് ദാമുവിനെ മകനെ രോഗം സുഖപ്പെട്ടു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ധനവാൻ മകൻറെ രോഗം ഗുരുതരാവസ്ഥയിൽ എത്തിച്ചേർന്നു. അത് മരണത്തിലേക്കാണ് എത്തിച്ചത്.

അഫ്ന .പി .എ
8 A ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ