"എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (RAJEEV എന്ന ഉപയോക്താവ് എ.എം.യു.പി.എസ്സ്.ആല‍ൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
</center> </poem>
</center> </poem>
{{BoxBottom1
{{BoxBottom1
| പേര്=നിധികൃഷ്ണ.യു
| പേര്=നിധികൃഷ്ണ.ബി
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}
{{Verification4|name=Latheefkp|തരം= കവിത}}

21:11, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

വന്നെത്തിയ വൈറസ്

ലോകം നശിപ്പിക്കാൻ മുച്ചീടും മുടിപ്പിക്കാൻ

വുഹാനിൽ പിറന്നു കൊറോണ വൈറസ്.

ലോകസഞ്ചാരം നടത്തിയിട്ടിന്നവൻ

കേരളനാട്ടിലും വന്നു ചേർന്നു.

ഒന്നല്ല രണ്ടല്ല മൂന്നല്ല രോഗികൾ

മുന്നൂറിലധികം കവിഞ്ഞുപോയി.

രോഗം തടയുവാൻ നാടിനെ രക്ഷിക്കാൻ

മാലാഖമാർ മുന്നിട്ടിറങ്ങിവന്നു.

നാടിനു കാവലായ് മാറ്റമായ്

നീതിപാലകരൊക്കെ അണിനിരന്നു.

സന്നദ്ധസേവകരൊപ്പം നിന്നു

നാടിൻ വിശപ്പകറ്റീടുവാനായ്
.
ചുവടുറപ്പിക്കുവാനാകാതെ തളരുന്നു

കേരളനാട്ടിൽ കൊറോണഭൂതം.

മലയാളനാടിത് ദൈവത്തിൻനാടിത്

പതറുകയില്ല നാം കേരളീയർ.

നിധികൃഷ്ണ.ബി
3 A എ എം യു പി എസ് ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കവിത