|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/മഞ്ചാടിക്കുന്ന് |മഞ്ചാടിക്കുന്ന്]] |
| *[[{{PAGENAME}}/പാഠം ഒന്ന് കൊറോണ| പാഠം ഒന്ന് കൊറോണ]]V | | *[[{{PAGENAME}}/മനുഷ്യ൯ ഇല്ലാത്ത ഭൂമി | മനുഷ്യ൯ ഇല്ലാത്ത ഭൂമി]] |
| *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
| | *[[{{PAGENAME}}/പാഠം ഒന്ന് കൊറോണ | പാഠം ഒന്ന് കൊറോണ]] |
| *[[{{PAGENAME}}/ മനുഷ്യ൯ ഇല്ലാത്ത ഭൂമി | മനുഷ്യ൯ ഇല്ലാത്ത ഭൂമി] | | *[[{{PAGENAME}}/സഹിക്കവയ്യാതെ | സഹിക്കവയ്യാതെ]] |
| *[[{{PAGENAME}}മഞ്ചാടിക്കുന്ന് |മഞ്ചാടിക്കുന്ന്]]*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]{Box| തരം=കഥ <!-- കവിത / കഥ / ലേഖനം -->
| | *[[{{PAGENAME}}/ജയിച്ചു മുന്നേറാം ജയിച്ചു മുന്നേറാം |ജയിച്ചു മുന്നേറാം ജയിച്ചു മുന്നേറാം ]] |
| *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] | | *[[{{PAGENAME}}/"ബ്രേക്ക് ദി ചെയ്ൻ " | "ബ്രേക്ക് ദി ചെയ്ൻ "]] |
| | *[[{{PAGENAME}}/"ബ്രേക്ക് ദി ചെയ്ൻ " | "ബ്രേക്ക് ദി ചെയ്ൻ "]]
| | *[[{{PAGENAME}}/കൊറോണ | കൊറോണ ]] |
| | |
| {{BoxTop1 | |
| | തലക്കെട്ട്= "ബ്രേക്ക് ദി ചെയ്ൻ " <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| സ്നേഹം നിറഞ്ഞ സഹപാഠികളെ, ഈ കൊറോണ കാലം നമുക്ക് എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. എല്ലാവരും വീട്ടിൽ സുരക്ഷിതരാണല്ലോ. കൊറോണാ വൈറസിനെ തുടർന്ന് നമ്മുടെ അധ്യയന ദിനങ്ങൾ എത്രയാണ് നഷ്ടപ്പെട്ടത്.<P> പരീക്ഷ നടന്നില്ല, മാത്രമല്ല ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ ഇല്ലാതായി. അനവധി വിവാഹങ്ങൾ നടക്കാതെ ആയി, പടക്കങ്ങളും, പുത്തൻ വസ്ത്രങ്ങളും, ആഘോഷങ്ങളും ഇല്ലാതെ വിഷുവും, ഈസ്റ്ററും കടന്നുപോയി. ഇന്ന് നമ്മുടെ രക്ഷിതാക്കൾ എല്ലാവരും വളരെയധികം കഷ്ടപ്പെടുന്നുണ്ട്. എത്ര ബുദ്ധിമുട്ട് സഹിച്ചാലും കൊറോണ വൈറസിനെ നമുക്ക് ഈ ഭൂമിയിൽ നിന്നും തുരത്തുക തന്നെ ചെയ്യണം. </P>കൊറോണാ വൈറസിനെ തുരത്തുന്നതിനോടൊപ്പം തന്നെ ഡെങ്കിപ്പനി, മറ്റ് എന്നിവ പിടിപെടാതിരിക്കാൻ നമ്മളെല്ലാവരും വ്യക്തിശുചിത്വം പാലിക്കുന്നതിനോ ടൊപ്പംതന്നെ പരിസരശുചിത്വവും പാലിക്കുക. ലോകത്തു കൊറോണ എന്ന മഹാമാരി ബാധിച്ചു ലക്ഷക്കണക്കിന് ആളുകളാണ് മരണപ്പെട്ടത്.<P> നമ്മുടെ ഇന്ത്യയിലും 700 ലേറെ പേർ മരണപ്പെട്ടു. അതു പോലെ നമ്മുടെ കൊച്ചു കേരളത്തിലും മരണം സംഭവിച്ചു. ഇതിൽ നിന്നും നമ്മുടെ കൊച്ചു കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും, പോലീസുകാരും, ജനപ്രതിനിധികളും രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. ഭക്ഷണം കിട്ടാത്തവർക്ക് ഭക്ഷണം എത്തിച്ചിട്ടും, മരുന്ന് കിട്ടാത്തവർക്ക് മരുന്ന് എത്തിച്ചിട്ടും കഷ്ടപ്പെടുന്ന അവരുടെ മുന്നിൽ എത്ര തലകുനിച്ചു നിന്നാലും മതിവരില്ല.</P> കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ ഞങ്ങൾക്ക് ഒറ്റക്കെട്ടായി നിൽക്കാം. ജാതി മത ഭേദമന്യേ, രാഷ്ട്രീയ വ്യത്യാസമില്ലാതെ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി പൊരുതാം. അതിന് സർക്കാരിന്റെയും, പോലീസിന്റെയും, ആരോഗ്യപ്രവർത്തകരുടെയും, ഉപദേശങ്ങളും, നിർദ്ദേശങ്ങളും പാലിക്കാം. "ബ്രേക്ക് ദി ചെയ്ൻ " നമുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം.
| |
| }}
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| ര് | ര
| |