"കോഴിമുട്ടയെ റബ്ബർപന്താക്കാമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: right|thumb|വിനാഗിരിയിലെ മുട്ട ===രസതന്ത്രം കോഴിമുട്ടയെ…)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Vinager2.jpg|right|thumb|വിനാഗിരിയിലെ മുട്ട]]
[[ചിത്രം:Vinager2.jpg|right|thumb|വിനാഗിരിയിലെ മുട്ട]]
===രസതന്ത്രം കോഴിമുട്ടയെ റബ്ബര്‍പന്താക്കുമോ?===
നിങ്ങൾ  പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബർപന്താക്കാൻ സാധിക്കും


നിങ്ങള്‍  പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബര്‍പന്താക്കാന്‍ സാധിക്കും
:'''അവശ്യ വസ്തുക്കൾ'''
 
:'''അവശ്യ വസ്തുക്കള്‍'''
        
        
* പുഴുങ്ങിയ മുട്ട
* പുഴുങ്ങിയ മുട്ട
* മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
* മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
* വിനാഗിരി(സുര്‍ക്ക)  
* വിനാഗിരി(സുർക്ക)  
[[ചിത്രം:Vinegeregg.jpg|right|thumb|റബ്ഭര്‍ മുട്ട]]
[[ചിത്രം:Vinegeregg.jpg|right|thumb|റബ്ഭർ മുട്ട]]
: '''പ്രവര്‍ത്തനം'''
: '''പ്രവർത്തനം'''
    
    
* പുഴുങ്ങിയ മുട്ട  ഗ്ളാസ്സില്‍ഇറക്കിവെയ്ക്കുക.
* പുഴുങ്ങിയ മുട്ട  ഗ്ളാസ്സിൽഇറക്കിവെയ്ക്കുക.
* മുട്ട മൂടുന്ന അളവില്‍ വിനാഗിരിഒഴിക്കുക.
* മുട്ട മൂടുന്ന അളവിൽ വിനാഗിരിഒഴിക്കുക.
* മുട്ടയെ നിരീക്ഷിക്കൂ.അതില്‍നിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക്    ആസിഡ്    മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന കാര്‍ബണ്‍ഡയോക്സൈഡാണ് കുമിളകള്‍.
* മുട്ടയെ നിരീക്ഷിക്കൂ.അതിൽനിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക്    ആസിഡ്    മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺഡയോക്സൈഡാണ് കുമിളകൾ.
* മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
* മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
*  മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട്  സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
*  മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട്  സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
*  ഇനി മുട്ടയെ  തറയിലെഞ്ഞുനോക്കൂ രസികന്‍ റബ്ബര്‍പന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.
*  ഇനി മുട്ടയെ  തറയിലെഞ്ഞുനോക്കൂ രസികൻ റബ്ബർപന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.
 
<!--visbot  verified-chils->

11:15, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിനാഗിരിയിലെ മുട്ട

നിങ്ങൾ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബർപന്താക്കാൻ സാധിക്കും

അവശ്യ വസ്തുക്കൾ
  • പുഴുങ്ങിയ മുട്ട
  • മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
  • വിനാഗിരി(സുർക്ക)
റബ്ഭർ മുട്ട
പ്രവർത്തനം
  • പുഴുങ്ങിയ മുട്ട ഗ്ളാസ്സിൽഇറക്കിവെയ്ക്കുക.
  • മുട്ട മൂടുന്ന അളവിൽ വിനാഗിരിഒഴിക്കുക.
  • മുട്ടയെ നിരീക്ഷിക്കൂ.അതിൽനിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺഡയോക്സൈഡാണ് ഈ കുമിളകൾ.
  • മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
  • മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
  • ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികൻ റബ്ബർപന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.