"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36028 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/Details എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/Details എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT.HSS FOR GIRLS MAVELIKARA}}
{{PHSSchoolFrame/Pages}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#feffe9,#f4ffb8); font-size:98%; text-align:justify; width:95%; color:black;">
<div style="border-top:1px solid #ff4c85; border-bottom:1px solid #ff4c85;background-image: linear-gradient(to right, #00007f,#ff5500); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:150%; font-weight:bold;">
<font size=5><center>ഭൗതികസൗകര്യങ്ങൾ</center></font>
</div>
[[പ്രമാണം:36028 15.jpg|thumb|GOVT.GIRLS HSS MAVELIKARA]]


<font size=3  color="green">
*'''2.19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
*'''മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്. '''
*'''രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..'''
*'''ഹൈസ്ക്കൂൾ, സെക്കന്ററി ഹയർ ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്.'''
*''' അപ്പർ പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാണ്.'''
* '''സ്വന്തമായ കിണറും, കുടിവെള്ളവും ലഭ്യമാണ്.'''
*  '''7000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി.'''
*'''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.'''
*'''[[  പെൺകുട്ടികൾക്കു് പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.]]'''
*'''കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു. '''
*'''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.'''
* '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' 
*'''സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 9 കെട്ടിടങ്ങളിലായി  53 ക്ലാസ് മുറികളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.'''
</font>
  -
"https://schoolwiki.in/ഗവ._ഗേൾസ്_എച്ച്_എസ്_എസ്_മാവേലിക്കര/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്