ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> | <center> | ||
കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു . | കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു . ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. | ||
ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല. | |||
കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. | |||
</center> | </center> | ||
{{BoxBottom1 | {{BoxBottom1 |
തിരുത്തലുകൾ