"എസ്.എൻ.യു.പി.എസ്. വെള്ളാവൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 32459
| സ്കൂൾ കോഡ്= 32459
| ഉപജില്ല=  കറുകച്ചാൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കറുകച്ചാൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം
| ജില്ല=കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}
{{Verification|name=jayasankarkb| | തരം= കവിത}}

10:26, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെന്നത് പേരിൽ വലിയവ൯
കാഴ്ചയിൽ ചെറിയൊരൂ വൈറസ്
രാജ്യം മുഴുവ൯ ഭീതിയിലാക്കിയ
കാല൯ വൈറസ് ഒരു വില്ല൯

കൊറോണ ഭീകരമായൊരൂ രോഗം
കൈകൾ നന്നായി കഴുകേണം
കേരളത്തെ സംരക്ഷിക്കാ൯
ഇതെല്ലാം നമ്മൾ ചെയ്യേണം

ഇവനെ ജയിക്കാ൯ അധികാരികൾത്ത൯
വാക്കുകൾ നമ്മൾ കേൾക്കേണം
കൈകഴുകീടാം ആൾക്കൂട്ടങ്ങൾ
ഒഴിവാക്കീടാം പ്രിയരെ നാം

സിയാ മോൾ
6 എസ്.എൻ.യു.പി.എസ്. വെള്ളാവൂർ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത