"ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
<centre>
സന്ധ്യാ മരത്തിലെ മിഴിനീരിൽ നിന്ന്
ഒരു ശംഖുപുഷ്പം അടർന്നുവീണു
ഇതൾ കൊഴിഞ്ഞ മഴയായി പെയ്തിറങ്ങി
ഒരു പുൽനാമ്പുകളിൽ കണ്ടുഞാൻ
ആ മഴയുടെ താളസ്പന്ദനം
അവൻ ഹൃദയത്തെ ഹർഷ പുളകിതയാക്കി
തൊട്ടു ഞാൻ ആ തേൻ തുള്ളിയെ
എൻ മാനസതിന് കുളിർമ നൽകാൻ
മുക്തമാക്കി ആത്മാവിനെ
കണ്ണീരിൽ നിന്നും സപ്ത സ്വരങ്ങൾ
തൻ ലോകത്തേക്ക് സംഗീതത്തിൽ
സാന്ദ്ര ഭാവങ്ങൾ തഴുകി
ഒരു നേരത്ത് എൻമാനസം രാഗാർദ്രമായി
ആ സ്നേഹമഴ വിടപറയുമ്പോൾ
അറിയാതെയെൻ നയനങ്ങൾ നിറഞ്ഞൊഴുകി
സന്ധ്യക്ക് മാനം തെളിഞ്ഞപ്പോൾ
മഴയായി പെയ്യുമ്പോൾ
എന്നുള്ളിൽ വെറുതെ ഒരു മോഹം
സന്ധ്യാ മരത്തിലെ മിഴിനീരിൽ നിന്ന്
ഒരു ശംഖുപുഷ്പം അടർന്നുവീണു
ഇതൾ കൊഴിഞ്ഞ മഴയായി പെയ്തിറങ്ങി
ഒരു പുൽനാമ്പുകളിൽ കണ്ടുഞാൻ
ആ മഴയുടെ താളസ്പന്ദനം
അവൻ ഹൃദയത്തെ ഹർഷ പുളകിതയാക്കി
തൊട്ടു ഞാൻ ആ തേൻ തുള്ളിയെ
എൻ മാനസതിന് കുളിർമ നൽകാൻ
മുക്തമാക്കി ആത്മാവിനെ
കണ്ണീരിൽ നിന്നും സപ്ത സ്വരങ്ങൾ
തൻ ലോകത്തേക്ക് സംഗീതത്തിൽ
സാന്ദ്ര ഭാവങ്ങൾ തഴുകി
ഒരു നേരത്ത് എൻമാനസം രാഗാർദ്രമായി
ആ സ്നേഹമഴ വിടപറയുമ്പോൾ
അറിയാതെയെൻ നയനങ്ങൾ നിറഞ്ഞൊഴുകി
സന്ധ്യക്ക് മാനം തെളിഞ്ഞപ്പോൾ
മഴയായി പെയ്യുമ്പോൾ
എന്നുള്ളിൽ വെറുതെ ഒരു മോഹം
</centre>
{{BoxBottom1
{{BoxBottom1
വരി 19: വരി 19:
{{Verification|name=Sachingnair| തരം= കവിത}}
14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
മഴ
സന്ധ്യാ മരത്തിലെ മിഴിനീരിൽ നിന്ന്
ഒരു ശംഖുപുഷ്പം അടർന്നുവീണു
ഇതൾ കൊഴിഞ്ഞ മഴയായി പെയ്തിറങ്ങി
ഒരു പുൽനാമ്പുകളിൽ കണ്ടുഞാൻ
ആ മഴയുടെ താളസ്പന്ദനം
അവൻ ഹൃദയത്തെ ഹർഷ പുളകിതയാക്കി
തൊട്ടു ഞാൻ ആ തേൻ തുള്ളിയെ
എൻ മാനസതിന് കുളിർമ നൽകാൻ
മുക്തമാക്കി ആത്മാവിനെ
കണ്ണീരിൽ നിന്നും സപ്ത സ്വരങ്ങൾ
തൻ ലോകത്തേക്ക് സംഗീതത്തിൽ
സാന്ദ്ര ഭാവങ്ങൾ തഴുകി
ഒരു നേരത്ത് എൻമാനസം രാഗാർദ്രമായി
ആ സ്നേഹമഴ വിടപറയുമ്പോൾ
അറിയാതെയെൻ നയനങ്ങൾ നിറഞ്ഞൊഴുകി
സന്ധ്യക്ക് മാനം തെളിഞ്ഞപ്പോൾ
മഴയായി പെയ്യുമ്പോൾ
എന്നുള്ളിൽ വെറുതെ ഒരു മോഹം
അക്സ മോൻസി
10 C ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത