"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ എന്താല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smupschool (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ  
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ  
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ  
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ  
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.<<br>ജാതിമതഭേദങ്ങളില്ലാതെ പണക്കാരനെന്നോ
ജാതിമതഭേദങ്ങളില്ലാതെ പണക്കാരനെന്നോ
പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ
പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ
ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ
ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ
വരി 18: വരി 17:
എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു  
എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു  
മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു.
മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു.
    പണ്ടൊക്കെ മരണത്തെക്കുറിച്ച് കേൾക്കുമ്പാൾ  
പണ്ടൊക്കെ മരണത്തെക്കുറിച്ച് കേൾക്കുമ്പാൾ  
"അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് ഓരോ ദിവസവും  
"അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് ഓരോ ദിവസവും  
യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം  
യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം  
വരി 26: വരി 25:
വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതയല്ലാതെ മറ്റെന്താണ്  
വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതയല്ലാതെ മറ്റെന്താണ്  
തോന്നുക.
തോന്നുക.
    "കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള  
<<br>"കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള  
പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത്  
പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത്  
തെരഞ്ഞെടുക്കുന്നു.എന്താല്ലേ.....  
തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ
      എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ
ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ.............
ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ.............

വരി 45: വരി 43:
| color=    8
| color=    8
}}
}}
{{verification|name=jktavanur| തരം= ലേഖനം }}