"ജി.യു.പി.എസ് ചോക്കാട്/അക്ഷരവൃക്ഷം/താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ, അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു. | ...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ, അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു. | ||
<br>"ഇന്ന് ഒരു കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്..ശിശുപാലൻ തന്നെ പരിചരിച്ചോളൂ..." | |||
ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റിന്റെ അധരത്തിൽ നിന്നും വന്നപ്പോൾ..രാവിലെ കിട്ടിയ മുത്തത്തിന് കയ്പേറിയപോലെ... | ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെന്റിന്റെ അധരത്തിൽ നിന്നും വന്നപ്പോൾ..രാവിലെ കിട്ടിയ മുത്തത്തിന് കയ്പേറിയപോലെ...<br> | ||
"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ.... | "നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ.... <br> | ||
ഒന്ന്,നൂറും ആയിരവുമായ് ചടുലനൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു. | ഒന്ന്,നൂറും ആയിരവുമായ് ചടുലനൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു. | ||
<br>ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള താണ്ഢവപ്രയാണത്തിലെ തിരിച്ചുവരവിന്റെ പുതുനാമ്പുകൾ.... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അസ്ന .പി | | പേര്= അസ്ന .പി |
14:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
താണ്ഡവം
"പോയി വരട്ടെ നിരഞ്ജനേ....." നിറവയറുമായി യാത്രയാക്കുന്ന തന്റെ പ്രിയതമയുടെ നെറുകയിൽ ഒരു മുത്തമേകി,തിരിഞ്ഞുനോക്കാതെ ശിശുപാലൻ ,വശ്യതയാർന്ന ആതുരാലയത്തിന്റെ പടിവാതിൽക്കലേക്ക് കയറുമ്പോൾ തികട്ടിക്കയറിയത് ...വിദേശമണവും ആഡംബരജീവിതവും മയക്കിയ ഭ്രമത്തിനിടയിൽ, അന്നത്തിനായ് നെട്ടോട്ടമോടുന്ന ജീവിതങ്ങളുടെ നെടുവീർപ്പായിരുന്നു.
"നിരഞ്ജനേ...,നാടും ഞാനും അടച്ചിടാൻ തയ്യാറാകുന്നു.നിന്നെയും നമുക്കുണ്ടാകുന്ന മക്കളെയും കാണാൻ ഞാൻ തിരിച്ചുവരുന്നതുവരെ വീടിനുള്ളിൽ തന്നെ കാലം കഴിക്കുക..."ആശയവിനിമയ സന്തതസഹചാരിയുടെ മറുതലക്കലെ ശബ്ദം സംഹാരതാണ്ഡവമാടുന്നപോലെ.... ഒന്ന്,നൂറും ആയിരവുമായ് ചടുലനൃത്തമാടുമ്പോൾ,നിറകണ്ണുകളുമായ്,മുന്നിട്ടിറങ്ങിയ തന്റെ പിന്നിലുണ്ടായിരുന്നത് ഇരട്ടപെറ്റ ഭാര്യക്കുമപ്പുറം, ജീവിതത്തിലേക്കു തിരികെ മടങ്ങിയ അനേകം ജീവിതങ്ങളുടെ കണ്ണുകളിലെ ഭയത്തിൻ കരുവാർന്ന പ്രസരിപ്പായിരുന്നു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ