"ജി.എൽ.പി.എസ് വെട്ടിപ്പുറം/ഈ മഹാമാരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ ശൂന്യമാക്കി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= 
ഈ മഹാമാരിയിൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഈ മഹാമാരിയിൽ
   
ഈ ജഗത്തിൻ ജനം പകച്ചുപോയി
എന്താണു മുമ്പോട്ടെ-
ന്നോർത്തു പോയി
ഒരുമിച്ചു നിന്നു നാം
പോരാടിടാം
ഒത്തൊരുമിച്ചു നാം
പോരാടിടാം
    പണത്തിനു വേണ്ടി             
    പുറകേ നടന്നവർ
    പണമൊന്നു കാണാൻ
    കൊതിച്ചു പോയി
    പണമല്ല വലുതെന്ന
    നഗ്ന സത്യത്തെ
    തിരിച്ചറിയുന്ന
    സമയമായി
ഇരു കൈകളും
കഴുകി വൃത്തിയാക്കി
സാമൂഹികാകലം
പാലിച്ചു നാം
ജനസമ്പർക്കം
കുറച്ചു കൊണ്ടും
ഈ മഹാമാരിയെ
പോരാടിടാം
ഈ മഹാമാരിയെ
പോരാടിടാം
   
     
</poem> </center>
{{BoxBottom1
| പേര്=    ഓംകാർ. വി.പിള്ള
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=            ഗവ:എൽ.പി.സ്കൂൾ  വെട്ടിപ്പുറം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38615
| ഉപജില്ല= പത്തനംതിട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verificatio|name=Manu Mathew| തരം=  കവിത  }}