"എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശൂന്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പകർച്ച വ്യാധി)
No edit summary
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ശൂന്യത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>

<center><poem>
    ശൂന്യത
എന്തൊരു മൂകത എന്നിൽ തളം കെട്ടി നിന്ന പോലെ.
എന്തൊരു മൂകത എന്നിൽ തളം കെട്ടി നിന്ന പോലെ.
ഒന്നിച്ചിരിക്കാനോ ഒത്തൊരുമ്മിക്കാനോ ഒന്നുമേ കിയാതെ പോൽ
ഒന്നിച്ചിരിക്കാനോ ഒത്തൊരുമ്മിക്കാനോ ഒന്നുമേ കിയാതെ പോൽ
വരി 25: വരി 28:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശൂന്യത

എന്തൊരു മൂകത എന്നിൽ തളം കെട്ടി നിന്ന പോലെ.
ഒന്നിച്ചിരിക്കാനോ ഒത്തൊരുമ്മിക്കാനോ ഒന്നുമേ കിയാതെ പോൽ
ആർക്കുമില്ല സന്തോഷം
ആർക്കുമില്ല ആഘോഷം
ആടഭരത്തിനു പ്രിയമില്ല
ചിക്കനും വേണ്ട മട്ടനും വേണ്ട
റസ്റ്റോന്റ് ഫുഡും വേണ്ട
പറമ്പിൽ കായ്ക്കുന്ന ചക്കയും മാങ്ങയും മാത്രം മതി
എങ്കിലും മനുഷ്യാ നിനക്ക് ചിന്തിക്കാൻ
മഹാമാരി താങ്ങുമോ നിനക്കതിനെ

ആദീകൃഷ്ണ
4A എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത