"എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഇനി വരുന്ന മുത്തശ്ശി കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനി വരുന്ന മുത്തശ്ശി കഥ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= ഇനി വരുന്ന മുത്തശ്ശി കഥ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}<p>
   പണ്ട് പണ്ട്... ചൈനയിൽ വുഹാൻ എന്ന പട്ടണത്തിൽ കൊറോണ എന്ന ഒരു വൈറസ് ഉണ്ടായിരുന്നു. കുഞ്ഞൻ വൈറസ് ആണെങ്കിലും വലിയ അഹങ്കാരിയായിരുന്നു അവൻ. എല്ലാവരും അവനെ covid-19 എന്ന്  വിളിച്ചു. ആൾക്കാർ  കൂട്ടംകൂടി  നിൽക്കുന്നിടത്തൊക്കെ അവൻ അലമ്പുണ്ടാക്കി. മാസ്ക്  ധരിക്കുന്നവരുടെ അടുത്തേക്ക്  അവന്  പോകാൻ  ധൈര്യമുണ്ടായിരുന്നില്ല. കൊറോണയിൽ  നിന്ന്  രക്ഷപ്പെടാൻ  എന്താണു  ഒരു  പോം വഴി  അങ്ങനെ  അവർ  അതിന്  ഒരു  പരിഹാരം  കണ്ടു. ആരും  വീട്ടിൽ  നിന്ന്  പുറത്തിറങ്ങരുത്. മാസ്ക്  ധരിച്ച്  നടക്കുക. ഇടയ്ക്കിടെ സാനിറൈറസർ  ഉപയോഗിച്ച്  കൈ  കഴുകുക. അങ്ങനെ കുറച്ചു  നാളുകൾക്ക്  ശേഷം എല്ലാവരും  ലോകത്തിൽ  നിന്ന്  തന്നെ കൊറോണയെ  നൈസായി  സോപ്പിട്ടു  പറഞ്ഞയച്ചു     

</p>               
              
| {{BoxBottom1
{{BoxBottom1
| പേര്= റിഫ ഇസ്മെയിൽ.കെ.കെ
| പേര്= റിഫ ഇസ്മെയിൽ കെ കെ
| ക്ലാസ്സ്= I V  D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| സ്കൂൾ കോഡ്= 13558
| സ്കൂൾ കോഡ്= 13558
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Mtdinesan|തരം=കഥ}}

11:05, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനി വരുന്ന മുത്തശ്ശി കഥ

  പണ്ട് പണ്ട്... ചൈനയിൽ വുഹാൻ എന്ന പട്ടണത്തിൽ കൊറോണ എന്ന ഒരു വൈറസ് ഉണ്ടായിരുന്നു. കുഞ്ഞൻ വൈറസ് ആണെങ്കിലും വലിയ അഹങ്കാരിയായിരുന്നു അവൻ. എല്ലാവരും അവനെ covid-19 എന്ന്  വിളിച്ചു. ആൾക്കാർ  കൂട്ടംകൂടി  നിൽക്കുന്നിടത്തൊക്കെ അവൻ അലമ്പുണ്ടാക്കി. മാസ്ക്  ധരിക്കുന്നവരുടെ അടുത്തേക്ക്  അവന്  പോകാൻ  ധൈര്യമുണ്ടായിരുന്നില്ല. കൊറോണയിൽ  നിന്ന്  രക്ഷപ്പെടാൻ  എന്താണു  ഒരു  പോം വഴി  അങ്ങനെ  അവർ  അതിന്  ഒരു  പരിഹാരം  കണ്ടു. ആരും  വീട്ടിൽ  നിന്ന്  പുറത്തിറങ്ങരുത്. മാസ്ക്  ധരിച്ച്  നടക്കുക. ഇടയ്ക്കിടെ സാനിറൈറസർ  ഉപയോഗിച്ച്  കൈ  കഴുകുക. അങ്ങനെ കുറച്ചു  നാളുകൾക്ക്  ശേഷം എല്ലാവരും  ലോകത്തിൽ  നിന്ന്  തന്നെ കൊറോണയെ  നൈസായി  സോപ്പിട്ടു  പറഞ്ഞയച്ചു     

റിഫ ഇസ്മെയിൽ കെ കെ
4 ഡി എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ