|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
| കൊറോണ മഹാമാരി
| |
| വന്നു നമ്മുടെ നാടാകെ
| |
| ലോകമാകെ ഭയന്ന് വിറച്ചു
| |
| ഇതിനെ എങ്ങിനെ അതിജീവിക്കും
| |
| കൈകൾ ഇടയ്ക്കു കഴുകീടം
| |
| പുറത്തുപോകാതിരുന്നീടാം
| |
| വീട്ടിൽ തന്നെ കഴിഞ്ഞീടാം
| |
| കൊറോണയെ തുരത്തീടാം
| |
|
| |
| സ്കൂളിലേക്ക് പോകേണ്ടേ?
| |
| ജോലിയൊക്കെ ചെയ്യേണ്ടേ ?
| |
| അതിനായി നമുക്കൊന്നിക്കാം
| |
| ലോകാനന്മക്കായ് പ്രാർത്ഥിക്കാം
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ലാസിമ തസ്‌നീം വി വൈ
| |
| | ക്ലാസ്സ്= 3 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ പി എസ് ആല ഗോതുരുത്തി ->
| |
| | സ്കൂൾ കോഡ്= 23423
| |
| | ഉപജില്ല= കൊടുങ്ങല്ലൂർ
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
| {{Verification|name=Subhashthrissur| തരം=കവിത}}
| |