"ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ചിതറി തെറിക്കുന്ന മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ശുചിത്വം രോഗത്തിന്റെ ശത്രു        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ശുചിത്വം എന്ന കവചത്തിനുള്ളിൽ
സുരക്ഷിതർ നമ്മൾ...
ശുചിത്വമെന്ന കവചത്തെ മറന്നീടുന്നവർ
എന്നും ദുഃഖിതർ
ശുചിത്വത്തെ സ്വീകരിക്കീൻ
സന്തോഷം വന്നീടും
രോഗത്തെ സ്വീകരിക്കിന്
ദുഃഖവും വന്നിടും...
ശുചിത്വത്തെ തുരത്തുന്നവർ
മരണത്തെ വരവേൽക്കും
ശുചിത്വത്തെ സ്വീകരിക്കുന്നവർ
മരണത്തെ തുരത്തും...
മരണമെന്ന രോഗത്തെ ഒഴിവാക്കാം
ജീവിത ഘടകമായ ശുചിത്വത്തെ കൂടെനിർത്തുക
പല പല രോഗങ്ങൾ കണ്ടവർ നമ്മൾ
പല പല രോഗങ്ങളെ പ്രതിരോധിച്ചവർ നമ്മൾ
രോഗത്തെ നമ്മൾ പ്രതിരോധിച്ചത്
ശുചിത്വത്തിലൂടെ എന്ന് അറിയുക...
പുതുതായി വന്നൊരു രോഗാണു
കളിയാടുന്ന നമ്മുടെ നാട്ടിൽ
പിടി കൂടി പലരെയും കൊല്ലുന്നു ആ ക്രൂരൻ
അവനെയും തുരത്തീടാം ശുചിത്വത്തിലൂടെ
</poem> </center>
{{BoxBottom1
| പേര്= അക്ഷര.എ
| ക്ലാസ്സ്=6 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്.മുഴക്കുന്ന്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14871
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=pkgmohan|തരം=കവിത}}