"ജി.യു.പി.എസ്. വെള്ളാഞ്ചേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                       
*[[{{PAGENAME}}/ നെടുവീ‍ർപ്പിന്റെ നിമിഷങ്ങൾ|നെടുവീ‍ർപ്പിന്റെ നിമിഷങ്ങൾ]]
  *[[{{PAGENAME}}/ നെടുവീ‍൪പ്പി൯െറ നിമിഷങൾ  | നെടുവീ‍൪പ്പി൯െറ നിമിഷങൾ]]
 
{{BoxTop1
 
| തലക്കെട്ട്= നെടുവീ‍൪പ്പി൯െറ നിമിഷങൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
* [[{{PAGENAME}}/കൊറോണ പഠിപ്പിച്ച പാഠം|കൊറോണ പഠിപ്പിച്ച പാഠം]]
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
* [[{{PAGENAME}}/കൊറോണ മാറ്റിയ അവധിക്കാലം|കൊറോണ മാറ്റിയ അവധിക്കാലം]]
}}
* [[{{PAGENAME}}/ജീവൻെറപുതുനാമ്പ്|ജീവൻെറപുതുനാമ്പ്]]
കൊവിഡ് ബാധിച് അനേകം പേ൪ മരിചു ....ആ വാ൪ത്ത അവനെ വളരെയധികം വേദനിപ്പിചു. അവനൊന്ന് നെടുവീ൪പ്പിട്ടു. ഓരോ ദിവസത്തേയും മരണങൾ എത്ത്ര എത്ര...
* [[{{PAGENAME}}/നാടിൻ രക്ഷ|നാടിൻ രക്ഷ]]
എങനാ ഇന്നത്തെ വാ൪ത്തയൊകെ....? നേ൪ത്ത ശബ്ദം കേട് അവൻ പത്രത്തിൽ നിന്ന് തല തിരിചു. ഹാ..ഒരു ലക്ഷതേതാളം ആളുകൾ മരിച്ചത്രേ....മുത്തച്ഛ൯ നെടുവീ൪പ്പിട്ടു...ദൈവത്തി൯െറ  ഓരോ പരീക്ഷണങളേ...അവിടെ നിശബ്ധത തളം കെട്ടിനിന്നു.
* [[{{PAGENAME}}/പ്രത്യാശ|പ്രത്യാശ]]
അടുക്കളയിൽ കലപല ശബ്ദങൾ... അമ്മ അവിടെ ഉള്ളതി൯െറ ലക്ഷണം...സുമിയുടെ പാദസര കിലുക്കം..ഇതിനിടയിൽ മുത്തഛ൯ മുററത്തേക്ക് കാ൪ക്കിച്ച് തുപ്പി...പെട്ടന്ന് പത്രത്തിൽ നോക്കിയപ്പോൾ കണ്ണിൽ ഉടക്കിയത് ഈ മഹാമാരി...കൊവിഡ‍് ..അവ൯ ഉരുവിട്ടു..എത്ര പേരുടെ ജീവ൯ നഷ്ടപ്പെട്ടു..കുട്ടികൾ,യുവാക്കൾ,പ്രായമായവ൪...
* [[{{PAGENAME}}/മോചനം|മോചനം]]
സുമീ...കൈ കഴുക്..പത്രത്തിൽ വായിച്ചില്ലേ....അമ്മ പറയുന്നു..ഹാ..കേട്ടു...
അകത്തു നിന്നു മുത്തഛ൯ പറയുന്നു..പതിവുകളെല്ലാം തെററിപ്പോകുന്നു..അതിരാവിലെ രാമുവി൯െറ കടയിൽ നിന്നുളള ചായ..കൂട്ടുകാരൊടൊന്നിച്ചുളള സൊറ പറച്ചിൽ...എല്ലാം..
വീട്ടിൽ തന്നെയാണ് എല്ലാവരും...ഇടത‍ടവില്ലുാതെ ഓടുന്ന അഛ൯ പോലും..കാത്തിരുന്ന അവധിക്കാലം ദിവസങളറിയാതെ കടന്നു പോകുന്നു...കൂട്ടുകാരൊടൊത്തുളള നല്ല ദിനങൾ..എല്ലാവരും കാത്തിരിക്കുന്നു..ഇരുളടഞ‍ ദിനങൾക്കപ്പുറത്തെ പുതിയ പ്രഭാതം..
{{BoxBottom1
| പേര്= നജ ഫാത്തിമ
| ക്ലാസ്സ്=  7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്. വെള്ളാഞ്ചേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19255
| ഉപജില്ല=എടപ്പാൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം