"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ | color= 3 }} <center> <poem> എൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=          ഗവ. യു.പി.എസ്. കരകുളം
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42548
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=      നെടുമങ്ങാട്
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->  
| തരം=       കവിത   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:57, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ


എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ എൻ പിടിയിൽ
എൻമുന്നിലെത്തിടുന്നോരെ
സൂക്ഷിച്ചോ നിങ്ങൾ എൻ അടിമ
സൂക്ഷ്മ കീടാണു വാമെന്നെ
കാണാൻ കഴിയില്ലൊരു നാളും
ആദ്യമായ് ജന്തുക്കളിലും
ഇപ്പൊഴിതാ നിങ്ങളിലും
ഒരുവനിൽ നിന്ന് മറ്റൊരുവനിലേക്ക്
അങ്ങനെ ലോകം മുഴുവൻ എൻ പിടിയിൽ..

 

ഉത്തര .BS
4.C ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത