"വണ്ടുർ ഓർഫനേജ് .യു.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Oups (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
*[[{{PAGENAME}}/മഹാമാരി  | മഹാമാരി ]]
*[[{{PAGENAME}}/മഹാമാരി  | മഹാമാരി ]]
*[[{{PAGENAME}}/ആരോഗ്യം |ആരോഗ്യം ]]
*[[{{PAGENAME}}/ആരോഗ്യം |ആരോഗ്യം ]]
{{BoxTop1
| തലക്കെട്ട്=ആരോഗ്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മർത്ത്യരേ, ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണം
മൃത്യുവിന്നിരയാകും മുമ്പേ നാം തുനിയേണം
വീടിന്നകത്തുള്ളനാം വീടും പരിസരവും
വൃത്തിയാക്കുവാനായി മുന്നോട്ടു വന്നീടേണം
ദുർഗന്ധം വമിക്കുന്ന വസ്തുക്കളെല്ലാം തന്നെ
ദൃഷ്ടിയിൽ പെട്ടാൽ കുഴിയിലിട്ട് മൂടിടേണം
വ്യാധി പ്രതിരോധിക്കാനാവശ്യമായിട്ടുള്ള
വൈറ്റാമിനുകൾ ചേർന്ന ഭക്ഷണം കഴിക്കേണം
ഭക്ഷണത്തളികയും മറ്റുള്ള പാത്രങ്ങളും
ബാത്ത് റൂമും ടോയ്ലെറ്റും നന്നായി കഴുകേണം
വൈദ്യൻ കുറിച്ചുനൽകിടുന്ന മെഡിസിനെല്ലാം
വൈകാതെ കൃത്യമായിത്തന്നെ  കഴിച്ചിടേണം
</poem> </center>
{{BoxBottom1
| പേര്= NAFLA PC
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഓ‌യു‌പി‌എസ് വണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48565
| ഉപജില്ല=  വണ്ടൂര്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}