emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,411
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
രോഗ പ്രതിരോധശേഷി വർധിപ്പിക്കുവാൻ നാം ഒരു പാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് .പച്ചക്കറി, പഴവർഗങ്ങൾ ധാരാളം ഭക്ഷിക്കുന്നതുവഴി വിവിധ തരം പകർച്ചവ്യാധികളെ തടയുവാൻ സാധിക്കുന്നു .കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമായ ഒന്നാണ് .ശുദ്ധമായ അന്തരീക്ഷം നമ്മുടെ പല രോഗങ്ങളും തടയും .ശുദ്ധമായ ഭക്ഷണം കൃത്യമായ അളവിൽ കൃത്യസമയത്ത് കഴിക്കുന്ന ശീലമാക്കേണ്ടതാണ് .കൂടെ ഗാർഹിക ശുചിത്വവും അത്യാവശ്യമാണ് . | രോഗ പ്രതിരോധശേഷി വർധിപ്പിക്കുവാൻ നാം ഒരു പാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് .പച്ചക്കറി, പഴവർഗങ്ങൾ ധാരാളം ഭക്ഷിക്കുന്നതുവഴി വിവിധ തരം പകർച്ചവ്യാധികളെ തടയുവാൻ സാധിക്കുന്നു .കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമായ ഒന്നാണ് .ശുദ്ധമായ അന്തരീക്ഷം നമ്മുടെ പല രോഗങ്ങളും തടയും .ശുദ്ധമായ ഭക്ഷണം കൃത്യമായ അളവിൽ കൃത്യസമയത്ത് കഴിക്കുന്ന ശീലമാക്കേണ്ടതാണ് .കൂടെ ഗാർഹിക ശുചിത്വവും അത്യാവശ്യമാണ് . | ||
സമൂഹത്തിലെ സാമൂഹ്യ | സമൂഹത്തിലെ സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതി .ഏതുതരം മാരക രോഗത്തേയും നമ്മുടെ ശുചിത്വത്തിലൂടെ നമുക്ക് തുരത്തുവാൻ സാധിക്കണം .നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ് . അതിനെ വൃത്തിയോടെ പരിപാലിക്കേണ്ടത് നമ്മുടെ കടമയുമാണ്. എങ്കിൽ ഏതുതരം വൈറസിനെയും ഇല്ലാതാക്കുവാൻ നമുക്ക് സാധിക്കും . | ||