"എ.യു.പി.എസ് പെരുംപറമ്പ്/അക്ഷരവൃക്ഷം/വിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= വിഷം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

12:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഷം

 
ചുഴലിയായി ഓഖി വന്നു
ഒരു പാട് പേരെ കൊണ്ടുപോയി
പനിയായി, നിപയായ് പിന്നെ വന്നു
കുറച്ചങ്ങു പേരെ കൊന്നൊടുക്കി
മഴയായ് പ്രളയമായ് പിന്നെ വന്നു
കണ്ണീരിലാഴ്ത്തി കഥ പിന്നെയും തുടർന്നു
ഇന്നത്തെ കഥ: ദുഃഖ കഥ
ഇവിടെ ജീവിതം കഷ്ടപ്പാട്
വിഷവാതം തീണ്ടി തന്നെ നീളുന്നു
ദിനമേറെ ജീവനും കൊണ്ടുപോയി
ഒതുങ്ങാത്ത വിശപ്പുമായി
തുടരുന്നു യാത്ര......
ജാഗ്രതയായി: ശുദ്ധിയായി വീട്ടിലിരി ക്കൂ:
ജനന്മക്കായ് നാം

ഫാത്തിമ്മ ജഹാന.എൻ
6 A എ.യു.പി.എസ്.പെരുംപറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത