"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് തോൽക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കോവിഡ് തോൽക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് തോൽക്കും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് തോൽക്കും

ലോകം വിറച്ചു നിൽക്കുന്നു...
മണ്ണിൽ വീഴുന്നു
മനുഷ്യരെല്ലാം
പേരു മറക്കില്ല ലോകമൊരിക്കലും
പേടിയോടോർക്കു മാ
കോവി ഡിനെ...
വാഹനമോടി തിമർത്ത
റോഡെല്ലാം ശ്മശാന മൂകമായ്..
വലിയ വനെന്നോ
ചെറിയ വനെന്നോ
നോട്ടമില്ലാതെ പടരും മഹാമാരി
വീട്ടിലിരുത്തി പാഠം പഠിപ്പിച്ചു
വൻമതിൽ കടന്നെത്തുമീ
കൊലയാളിയെ
തുരുത്തുമെൻ നാട്
വൈകാതെ.... വൈകാതെ
 

മുഹമ്മദ് മിൻഹാജ്.കെ.പി
4B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത