"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=          3
| color=          3
}}
}}
                                    ഇന്ന് നമ്മുടെ ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് 19.ഓരോ ദിനങ്ങളും ലോക ജനത മരണഭീതിയോടെ തള്ളിനീക്കുകയാണിന്ന്. വൻകിട രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ ഒരു നിമിഷം ഒന്നു പകച്ചു  നിന്നു. ദിനവും ആയിരക്കണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നിപ്പയെയും പ്രളയത്തെയും നേരിട്ട  കേരളം സധൈര്യം കോവിഡിനെയും പ്രതിരോധിക്കും, തീർച്ച.        
                                    <p> ഇന്ന് നമ്മുടെ ലോകത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് കോവിഡ് 19.ഓരോ ദിനങ്ങളും ലോക ജനത മരണഭീതിയോടെ തള്ളിനീക്കുകയാണിന്ന്. വൻകിട രാജ്യങ്ങൾ പോലും ഈ രോഗത്തിന് മുന്നിൽ ഒരു നിമിഷം ഒന്നു പകച്ചു  നിന്നു. ദിനവും ആയിരക്കണക്കിന് ജീവനുകളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നിപ്പയെയും പ്രളയത്തെയും നേരിട്ട  കേരളം സധൈര്യം കോവിഡിനെയും പ്രതിരോധിക്കും, തീർച്ച. </p>       
                     വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകി കേരളം  ഒന്നടങ്കം വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുന്നു. ഒരിക്കലും നാം ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ ഇത്തരം സംഭവങ്ങൾ നമുക്ക് മുന്നിൽ സംഹാര താണ്ഡവമാടുമ്പോൾ ഡോക്ടർമാരും നേഴ്സ്മാരും പോലീസുകാരും മററു  സന്നദ്ധ പ്രവർത്തകരും സധൈര്യം ഒരുമിച്ച് നിന്നു ഇതിനെതിരെ പോരാടുന്നു. മറ്റുലോകരാജ്യങ്ങളെല്ലാം ഈ രോഗത്തിന് മുന്നിൽ  അടിയറവു പറയുമ്പോൾ നമ്മുടെ ഈ കൊച്ചു  കേരളം പ്രധിരോധ വലയം തീർക്കുന്നു. ധൈര്യവും ശുചിത്വ ബോധവും സുശക്തമായ പ്രതിരോധവും  കേരളത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കും. ഈ മഹാവ്യാധിയും ശുചിത്വം, ശാരീരിക അകലം പാലിക്കൽ, മനോധൈര്യം എന്നിവയിലൂടെ നമുക്ക്  പ്രതിരോധിക്കാം.                      
                     <p>വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകി കേരളം  ഒന്നടങ്കം വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുന്നു. ഒരിക്കലും നാം ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ ഇത്തരം സംഭവങ്ങൾ നമുക്ക് മുന്നിൽ സംഹാര താണ്ഡവമാടുമ്പോൾ ഡോക്ടർമാരും നേഴ്സ്മാരും പോലീസുകാരും മററു  സന്നദ്ധ പ്രവർത്തകരും സധൈര്യം ഒരുമിച്ച് നിന്നു ഇതിനെതിരെ പോരാടുന്നു. മറ്റുലോകരാജ്യങ്ങളെല്ലാം ഈ രോഗത്തിന് മുന്നിൽ  അടിയറവു പറയുമ്പോൾ നമ്മുടെ ഈ കൊച്ചു  കേരളം പ്രധിരോധ വലയം തീർക്കുന്നു. ധൈര്യവും ശുചിത്വ ബോധവും സുശക്തമായ പ്രതിരോധവും  കേരളത്തെ ലോകത്തിനു മുന്നിൽ മാതൃകയാക്കും. ഈ മഹാവ്യാധിയും ശുചിത്വം, ശാരീരിക അകലം പാലിക്കൽ, മനോധൈര്യം എന്നിവയിലൂടെ നമുക്ക്  പ്രതിരോധിക്കാം. </p>                           
 
       


{{BoxBottom1
{{BoxBottom1
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/950173" എന്ന താളിൽനിന്ന് ശേഖരിച്ചത്