"ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ കിനാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ കിനാവുകൾ എന്ന താൾ ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ചിറകൊടിഞ്ഞ കിനാവുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
| |
21:35, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം
ചിറകൊടിഞ്ഞ കിനാവുകൾ
എല്ലാ കാഴ്ചകളെയും പിന്നിലാക്കിക്കൊണ്ട് ആംബുലൻസ് മുന്നോട്ട് കുതിച്ചു.നേരം പുലരുന്നതേയുള്ളൂ... പക്ഷെ, ഉണരാൻ അവനിൽ ജീവന്റെ തുടിപ്പ് മറന്നുപോയിരുന്നു. അവൻ ഒരുപാടാഗ്രഹിച്ച് കഷ്ടപ്പെട്ട് നേടിയതായിരുന്നു കോഴിക്കോട് മെഡിസിന് ഒരു സീറ്റ്. കാലം അവന് വർണങ്ങൾ നിഷേധിച്ചപ്പോൾ അവന്റെ ആത്മാവായ വെളുത്ത കോട്ട്, തണുത്തുറഞ്ഞ ഭൂഖണ്ഡം പോലെ നിശ്ചേതനായി... കാലം തന്നെ നോക്കി ക്രൂരതയോടെ പല്ലിളിക്കുന്നതൊന്നും അറിയാതെ അവൻ അനന്തതയിൽ ലയിച്ചിരുന്നു.
|