"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|N.G.P.M.H.S.S VENCHEMPU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=വെഞ്ചേമ്പ്
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40019
|എച്ച് എസ് എസ് കോഡ്=2130
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130100402
|സ്ഥാപിതദിവസം=1956
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെഞ്ചേമ്പ്
|പിൻ കോഡ്=691333
|സ്കൂൾ ഫോൺ=0475 2251444
|സ്കൂൾ ഇമെയിൽ=40019ngpmhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=പുനലൂർ
|താലൂക്ക്=പുനലൂർ
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=322
|പെൺകുട്ടികളുടെ എണ്ണം 1-10=307
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആർ അശ്വതി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം അനിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുന്ദർ
|സ്കൂൾ ചിത്രം=40019.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<gallery>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


</gallery>{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= വെഞ്ചേമ്പ്
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40019
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1956
| സ്കൂള്‍ വിലാസം= വെഞ്ചേമ്പ് പി.ഒ, <br/>അഞ്ചല്‍
| പിന്‍ കോഡ്= 691333
| സ്കൂള്‍ ഫോണ്‍= 04752251444
| സ്കൂള്‍ ഇമെയില്‍= 40019ngpmhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=അഞ്ചല്‍
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= യു.പി. വിഭാഗം
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 347
| പെൺകുട്ടികളുടെ എണ്ണം= 388
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 735
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ. പി.ജി.ജേക്കബ് 
| പി.ടി.ഏ. പ്രസിഡണ്ട്=  അരവിന്ദാക്ഷന്‍ നായര്‍
| സ്കൂള്‍ ചിത്രം= NGPM Venchempu.jpg ‎| [[ചിത്രം:Example.jpg]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ വെഞ്ചേമ്പ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എൻ.ജി.പി എം.എച്ച് എസ്സ് .എസ്സ്.




== ചരിത്രം ==
== ചരിത്രം ==
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് അദ്ദേഹത്തിന്റെ മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .1956-ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച വിദ്യാലയം 1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് നവീകരിച്ച രണ്ടുനില ബ്ലോക്കിലായി 21 ക്ലാസ്റൂമുകൾ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റ് ഐ റ്റി @ സ്കൂൾ ഹൈടെക് ക്ലാസ്സ്‌റൂമുകൾ പഠനയോഗ്യമാണ്‌ .നാലു  സ്കൂൾ ബസുകളുടെ  സേവനം വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നു .വിദ്യാർത്ഥികളുടെ അടിയന്തിര ചികിത്സ സഹായത്തിനായി കരവാളൂർ പ്രൈമറി ഹെൽത്ത് സെന്റർ ന്റെ സഹായത്തോടെ ഫസ്റ്റ് എയ്ഡ് റൂം .അതോടൊപ്പം മുഴുവൻ സമയം ഒരു നഴ്സിന്റെ സേവനം ലഭ്യമാണ്.കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും കുട്ടികളെ ആരോഗ്യപാലനം നടത്തുകയും ചെയ്യുന്നു 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്റ്റുഡന്റസ് പോലീസ് കേഡറ്റ്
* എന്‍.സി.സി.
* എൻ.സി.സി. യൂണിറ്റ്
*  ഖോ-ഖോ, ഹാന്‍ഡ് ബോള്‍
* സ്കൗട്ട് & ഗൈഡ്സ്.
സയന്‍സ് ,ക്ലാസ് മാഗസിന്‍.
*  ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
സയൻസ് ,ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്)  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)
* എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം )


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിള്‍ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രീ. കെ.പൊന്നപ്പന്‍നായര്‍
ശ്രീ. പി.പ്രകാശ് കുമാർ അവർകളുടെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡി എൽ എഡ്‌ (റ്റി റ്റി  സി ) നമ്മുടെ വിദ്യാലയത്തിന്റെ ഭാഗമാണ് .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. കെ.പൊന്നപ്പന്‍നായര്‍ | പി.തങ്കച്ചന്‍| ലീലാമ്മ ജോര്‍ജ് | സി.പ്രഭാകരന്‍പിള്ള | ജി.ലളിതാഭായി
ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി | പി.ജി.ജേക്കബ് | പി.എൽ.ജയ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*പളനീനാഥപിള്ള
*
*ബാലചന്ദ്രൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* പുനലൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (പത്ത് കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
* സംസ്ഥാനപാതയിൽ ആയൂർ നിന്നും അഞ്ചൽ വഴി പതിനെട്ട് കിലോമീറ്റർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* നാഷണൽ ഹൈവെയിൽ '''കൊല്ലം'''  ബസ്റ്റാന്റിൽ നിന്നും പുനലൂർ വഴി അമ്പത് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* പുനലൂർ നിന്നും 10 കി.മി. അകലത്തായി കോക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="8.980545" lon="76.907387" zoom="13" width="300" height="300" selector="no" controls="none">
* അഞ്ചൽ നിന്ന് 12 കി.മി. അകലം. കരവാളൂർ വഴി.
11.071469, 76.077017, MMET HS Melmuri
{{#multimaps: 8.9822467,76.9053921 | width=700px | zoom=16 }}
12.364191, 75.291388, st. Jude's HSS Vellarikundu
 
8.982579, 76.90464
<!--visbot  verified-chils->-->
</googlemap>
|}
|
* പുനലൂര്‍ നിന്നും 7 കി.മി. അകലത്തായി കോക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* അഞ്ചല്‍ നിന്ന് 8 കി.മി. അകലം. കരവാളൂര്‍ വഴി.
|}

15:01, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വെഞ്ചേമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.ജി.പി എം.എച്ച് എസ്സ് .എസ്സ്.

എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്
വിലാസം
വെഞ്ചേമ്പ്

വെഞ്ചേമ്പ് പി.ഒ.
,
691333
,
കൊല്ലം ജില്ല
സ്ഥാപിതം1956 - -
വിവരങ്ങൾ
ഫോൺ0475 2251444
ഇമെയിൽ40019ngpmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40019 (സമേതം)
എച്ച് എസ് എസ് കോഡ്2130
യുഡൈസ് കോഡ്32130100402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ307
ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ109
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ അശ്വതി
പ്രധാന അദ്ധ്യാപികഎം അനിത
പി.ടി.എ. പ്രസിഡണ്ട്രതീഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ സുന്ദർ
അവസാനം തിരുത്തിയത്
17-02-2022Abhilashkgnor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് അദ്ദേഹത്തിന്റെ മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .1956-ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച വിദ്യാലയം 1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് നവീകരിച്ച രണ്ടുനില ബ്ലോക്കിലായി 21 ക്ലാസ്റൂമുകൾ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റ് ഐ റ്റി @ സ്കൂൾ ഹൈടെക് ക്ലാസ്സ്‌റൂമുകൾ പഠനയോഗ്യമാണ്‌ .നാലു  സ്കൂൾ ബസുകളുടെ  സേവനം വിദ്യാർത്ഥികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നു .വിദ്യാർത്ഥികളുടെ അടിയന്തിര ചികിത്സ സഹായത്തിനായി കരവാളൂർ പ്രൈമറി ഹെൽത്ത് സെന്റർ ന്റെ സഹായത്തോടെ ഫസ്റ്റ് എയ്ഡ് റൂം .അതോടൊപ്പം മുഴുവൻ സമയം ഒരു നഴ്സിന്റെ സേവനം ലഭ്യമാണ്.കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും കുട്ടികളെ ആരോഗ്യപാലനം നടത്തുകയും ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റസ് പോലീസ് കേഡറ്റ്
  • എൻ.സി.സി. യൂണിറ്റ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
  • സയൻസ് ,ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)
  • എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം )

മാനേജ്മെന്റ്

ശ്രീ. പി.പ്രകാശ് കുമാർ അവർകളുടെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡി എൽ എഡ്‌ (റ്റി റ്റി  സി ) നമ്മുടെ വിദ്യാലയത്തിന്റെ ഭാഗമാണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി | പി.ജി.ജേക്കബ് | പി.എൽ.ജയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പളനീനാഥപിള്ള
  • ബാലചന്ദ്രൻ

വഴികാട്ടി

  • പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ)
  • സംസ്ഥാനപാതയിൽ ആയൂർ നിന്നും അഞ്ചൽ വഴി പതിനെട്ട് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ കൊല്ലം ബസ്റ്റാന്റിൽ നിന്നും പുനലൂർ വഴി അമ്പത് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
  • പുനലൂർ നിന്നും 10 കി.മി. അകലത്തായി കോക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • അഞ്ചൽ നിന്ന് 12 കി.മി. അകലം. കരവാളൂർ വഴി.
{{#multimaps: 8.9822467,76.9053921 | width=700px | zoom=16 }}