"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 122 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{ | {{prettyurl|Kristu Jyoti EMHS Changanassery}} | ||
<!-- | <!-- Kristu Jyoti HSS -->കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ചെത്തിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ,ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ. | ||
{{Infobox School | |||
സ്ഥലപ്പേര്=ചെത്തിപ്പുഴ | |സ്ഥലപ്പേര്= ചെത്തിപ്പുഴ | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല=കോട്ടയം| | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=33010 | |||
സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=05101 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87659972 | |||
|യുഡൈസ് കോഡ്=32100100305 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുരിശുമൂട് | |||
|പിൻ കോഡ്=686104 | |||
|സ്കൂൾ ഫോൺ=0481 2722037 | |||
|സ്കൂൾ ഇമെയിൽ=kristujyotihss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.kristujyotihss.com | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |വാർഡ്=16 | ||
പഠന | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | ||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
വൈസ് | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=267 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=184 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=747 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാ.ടോമി ഇലവുങ്കൽ സി എം ഐ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ ബാബു ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കൃപാ മേരി വർഗീസ് | |||
|സ്കൂൾ ചിത്രം=33010_Kristu_Jyoti.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്.{{SSKSchool}} | |||
==ചരിത്രം== | |||
വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു. | |||
==മാനേജ്മെൻറ്== | |||
ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ.ഫാ.തോമസ് ചൂളപറമ്പിൽ സി.എം.ഐ. മാനേജരായും, റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ. പ്രിൻസിപ്പലായും ഡയറക്ടറായും, ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീ.ജോസഫ് തോമസ് പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു. | |||
[[ക്രിസ്തുജ്യോതി ചെത്തിപ്പുഴ/മാനേജ്മെന്റ്.|"'കൂടുതൽ വിവരങ്ങൾക്ക്"']] | |||
| |||
==ഭൗതിക സൗകര്യങ്ങൾ== | |||
4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്.ക്രിയേറ്റീവ് പഠിതാക്കളാകാനുള്ള ആവേശം ജനിപ്പിക്കുന്ന ക്രിസ്തുജ്യോതിയിലെ ക്ലാസ് റൂം അധ്യാപനം സുഗമമാക്കുന്ന മറ്റൊരു ഘടകമാണ് സുസജ്ജമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ. | |||
ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്. | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:Gopal.S.Mallan.png|thumb|Education Department,Painting Competition : 'Nerkazcha'.Participant : Gopal S Mallan, B1A, Kristu Jyoti Hss,Chethipuzha, Changanacherry.]] | |||
വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു. | |||
കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.) | |||
പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. | |||
സോഷ്യൽ സർവ്വീസ് ലീഗ് | |||
ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി. | |||
ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ് | |||
ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. | |||
ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് | |||
സ്ഥാപനത്തിന്റെ 25-മത് വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു. | |||
==മുൻ സാരഥികൾ== | |||
വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു. | |||
#'''[[ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/മാനേജർമാർ|മാനേജർമാർ]]''' | |||
#'''[[ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി/പ്രഥമാധ്യാപകർ|പ്രഥമാധ്യാപകർ]]''' | |||
==സാരഥികൾ== | |||
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]''' | |||
#മാനേജർ -- '''റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.''' | |||
#പ്രിൻസിപ്പാൾ, ഡയറക്ടർ -- '''റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.''' | |||
#വൈസ് പ്രിൻസിപ്പാൾ -- '''ശ്രീമതി. ലീന ഡൊമിനിക്ക്''' | |||
#പി.ടി.എ. പ്രസിഡൻറ് -- '''ശ്രീ. ജോസഫ് തോമസ്''' | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable" style="" border="1" text-align:center;width: 800px;height : 100px" | |||
|- | |||
!ക്രമ നം. | |||
!വിദ്യാർത്ഥികൾ | |||
!സ്ഥാപനം | |||
|- | |||
|1 | |||
|ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ | |||
{| class=" | |കാസർഗോഡ് പി.എച്ച്.സി. | ||
|- | |||
|2 | |||
|ഡോ. കിരൺ ചീരംവേലിൽ | |||
|ആലപ്പുുഴ ജില്ലാ ആശുപത്രി | |||
|- | |||
|3 | |||
|ഡോ. കിം ജോർജ്ജ് | |||
|കൊല്ലം ജില്ലാ ആശുപത്രി | |||
|- | |||
|4 | |||
|ഡോ. ജോബി ജോസഫ് | |||
|കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം | |||
|- | |||
|5 | |||
|ക്യാപ്റ്റൻ അരുൾ രാജ് | |||
|ഇന്ത്യൻ ആർമി | |||
|- | |||
|6 | |||
|ജിജി ഫ്രാൻസിസ് നിറപറ | |||
|ഫുഡ് പ്രോഡക്ട് മാനേജർ | |||
|- | |||
|7 | |||
|ഡോ.രേണു രാജ് | |||
|ഡെപ്യൂട്ടി കളക്ടർ ,എർണാകുളം | |||
|- | |- | ||
|} | |} | ||
==വഴികാട്ടി== | |||
{{Slippymap|lat=9.4608421|lon=76.5465368|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ, കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ചെത്തിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ,ക്രിസ്തുജ്യോതി ഹയർ സെക്കന്ററി സ്കൂൾ.
ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി | |
---|---|
വിലാസം | |
ചെത്തിപ്പുഴ കുരിശുമൂട് പി.ഒ. , 686104 , കോട്ടയം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0481 2722037 |
ഇമെയിൽ | kristujyotihss@gmail.com |
വെബ്‍സൈറ്റ് | www.kristujyotihss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33010 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05101 |
യുഡൈസ് കോഡ് | 32100100305 |
വിക്കിഡാറ്റ | Q87659972 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 267 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 747 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 177 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ.ടോമി ഇലവുങ്കൽ സി എം ഐ |
പ്രധാന അദ്ധ്യാപകൻ | ശ്രീ ബാബു ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കൃപാ മേരി വർഗീസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1982-ൽ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവർത്തനവും വളർച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 40 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു പ്രവർത്തിക്കുന്നത്.
ചരിത്രം
വിശുദ്ധ ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, 1982-ൽ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേർന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ.ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുമാണു സ്ഥാപക പുരോഹിതർ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയിൽ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവർത്തനം. അഞ്ചാം തരം മുതൽ എട്ടാം തരം വരെ 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. 2022-ൽ എത്തി നിൽക്കുമ്പോൾ വിദ്യാലയം ശ്രേഷ്ഠമായ 40 വർഷങ്ങൾ പിന്നിട്ടു അതിന്റെ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.
മാനേജ്മെൻറ്
ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേർന്നാണ് ഭരണം നടത്തുന്നത്. നിലവിൽ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. റവ.ഫാ.തോമസ് ചൂളപറമ്പിൽ സി.എം.ഐ. മാനേജരായും, റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ. പ്രിൻസിപ്പലായും ഡയറക്ടറായും, ശ്രീമതി ലീന ഡൊമിനിക്ക് വൈസ് പ്രിൻസിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീ.ജോസഫ് തോമസ് പി.ടി.എ. പ്രസിഡൻറായും പ്രവർത്തിക്കന്നു.
ഭൗതിക സൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണു വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു നിലകളുള്ള പ്രധാന കെട്ടിടത്തിൽ 24 ക്ലാസ്സ് മുറികളും ലൈബ്രറിയും, 25 കംപ്യൂട്ടർ അടങ്ങുന്ന കംപ്യൂട്ടർ ലാബും നാലാം നിലയിൽ ബോട്ടണി സുവോളജി ലാബും കലാ-കായിക ഉപകരണങ്ങൾ വയ്ക്കാൻ വെവ്വേറെ മുറികളുമുണ്ട്.ക്രിയേറ്റീവ് പഠിതാക്കളാകാനുള്ള ആവേശം ജനിപ്പിക്കുന്ന ക്രിസ്തുജ്യോതിയിലെ ക്ലാസ് റൂം അധ്യാപനം സുഗമമാക്കുന്ന മറ്റൊരു ഘടകമാണ് സുസജ്ജമായ ഡിജിറ്റൽ ക്ലാസ് റൂമുകൾ.
ഇതിനോടു ചേർന്നു തന്നെ പ്രഥമാധ്യാപക മുറി, ഓഫീസ്, സ്റ്റാഫ് റൂം, ഗൈഡൻസ് കൗൺസലിംഗ് റൂം, വൈസ് പ്രിൻസിപ്പൽ റൂം, എസ് പി സി.റൂം, അനക്സ് റൂം, പ്രിന്റിംഗ് റൂം, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവേറെ സൗകര്യപ്രദമായ ടൊയ്ലറ്റുകളും, ആയിരം വിദ്യാർത്ഥികൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും,ഒരു ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തിൽ തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിചയ സനമ്പന്നരായ അദ്ധ്യാപകർ ക്ലാസ്സെടുക്കുന്നു.
കോ-കരിക്കുലർ ആക്ടിവിറ്റി (സി.സി.എ.)
പാഠ്യേതര പ്രവർത്തനങ്ങളെ സി.സി.എ. എന്ന പേരിൽ ഉൾപെടുത്തിയിരിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതൽ 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സമ്പന്നരായ അദ്ധ്യാപകർ പുറമേ നിന്നെത്തി ക്ലാസ്സുകൾ എടുക്കുന്നു. സോഷ്യൽ സർവ്വീസ് ലീഗ്
ഒരു വർഷം ഒരു വീട് എന്ന ആപ്ത വാക്യത്തിലൂന്നി പ്രവർത്തിക്കുന്ന സാമ്പത്തിക സ്വരൂപ പദ്ധതിയാണു സോഷ്യൽ സർവ്വീസ് ലീഗ്. എല്ലാ ബുധനാഴ്ചയും ഒന്നാം പീരിയഡിൽ പ്രസ്തുുത രൂപ ക്ലാസ്സുകളിൽ നിന്നും സ്വരൂപിക്കുന്നു. ഇതിനായി പ്രത്യേകം ലീഡേഴ്സിനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്ന തുക തന്നു സഹായിച്ച ക്ലാസ്സിനെ അതാതു മാസങ്ങളിലെ അസംബ്ലിയിൽ അനുമോദിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുന്നു. 2022-ൽ എത്തിനിൽക്കുമ്പോൾ പദ്ധതിയിലൂടെ 13 വീടുകൾ നിർമ്മിച്ചു നല്കി.
ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്
ചാവറയച്ചന്റെ ഭൗതിക വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 1995 മുതല് നടത്തി വരുന്ന കായിക മത്സരമാണു ചാവറ ട്രോഫി ബാസ്കറ്റ് ബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നാല്പതോളം ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നു. മൂന്നു രാവും പകലുമായി നടക്കുന്ന കായിക മാമാങ്കം ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു.
ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്
സ്ഥാപനത്തിന്റെ 25-മത് വാർഷികത്തോട് അനുബന്ധിച്ച് 2007 - ൽ ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സിൽവർ ജൂബിലി മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളിൽ നിന്നും വിദ്യാർത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തിൽ പങ്കെടുക്കുന്നു.
മുൻ സാരഥികൾ
വാഴ്ത്തപ്പെട്ട ചാവറയച്ചനാൽ സ്ഥാപിതമായ സന്യാസസഭയുടെ പിൻ തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.
സാരഥികൾ
ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....
- മാനേജർ -- റവ.ഫാ.തോമസ് ചൂളപറമ്പിൽസി.എം.ഐ.
- പ്രിൻസിപ്പാൾ, ഡയറക്ടർ -- റവ. ഫാ.ടോമി ഇലവുങ്കൽ സി.എം.ഐ.
- വൈസ് പ്രിൻസിപ്പാൾ -- ശ്രീമതി. ലീന ഡൊമിനിക്ക്
- പി.ടി.എ. പ്രസിഡൻറ് -- ശ്രീ. ജോസഫ് തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം. | വിദ്യാർത്ഥികൾ | സ്ഥാപനം |
---|---|---|
1 | ഡോ. ജോബിൻ മാർട്ടിൻ സെബാസ്റ്റ്യൻ | കാസർഗോഡ് പി.എച്ച്.സി. |
2 | ഡോ. കിരൺ ചീരംവേലിൽ | ആലപ്പുുഴ ജില്ലാ ആശുപത്രി |
3 | ഡോ. കിം ജോർജ്ജ് | കൊല്ലം ജില്ലാ ആശുപത്രി |
4 | ഡോ. ജോബി ജോസഫ് | കോട്ടയം മെഡിക്കൽ കോളേജ്, കാർഡിയോളജി വിഭാഗം |
5 | ക്യാപ്റ്റൻ അരുൾ രാജ് | ഇന്ത്യൻ ആർമി |
6 | ജിജി ഫ്രാൻസിസ് നിറപറ | ഫുഡ് പ്രോഡക്ട് മാനേജർ |
7 | ഡോ.രേണു രാജ് | ഡെപ്യൂട്ടി കളക്ടർ ,എർണാകുളം |
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 33010
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ