"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (വാക്ക് വ്യത്യാസം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{BoxTop1
{{BoxTop1
|തലക്കെട്ട്=ഭൂമിയിയിലെ മാലാഖ    <!---->
|തലക്കെട്ട്= ലോക്ക് ഡൗൺ <!---->
|Color=3<!---->}}
|Color=3<!---->}}
<Center> <Poem>
<Center> <Poem>
ലോക്ക് ഡൗൺ
മനുഷ്യന്റെ ഓട്ടം നിലച്ചിരിക്കുന്നു.
മനുഷ്യന്റെ ഓട്ടം നിലച്ചിരിക്കുന്നു.
ഒന്നിച്ചു നടന്നൊരു ലോകത്തിന്നവൻ
ഒന്നിച്ചു നടന്നൊരു ലോകത്തിന്നവൻ
വരി 24: വരി 15:
മായിക ലോകം പടുത്തുയർത്തിയവൻ
മായിക ലോകം പടുത്തുയർത്തിയവൻ
വെറും നിഷ്‍പ്രഭനായിന്ന് യാഥാർത്ഥ്യത്തിൻ മുമ്പിൽ
വെറും നിഷ്‍പ്രഭനായിന്ന് യാഥാർത്ഥ്യത്തിൻ മുമ്പിൽ
ക്ഷേത്രങ്ങളില്ല ദേവാലയങ്ങളില്ല
ക്ഷേത്രങ്ങളില്ല ദേവാലയങ്ങളില്ല
ദൈവങ്ങൾ മാത്രം തിരക്കിലാണിന്ന്
ദൈവങ്ങൾ മാത്രം തിരക്കിലാണിന്ന്
തന്റെ ജീവന്റെ അംശം പകുത്തു നൽകുവാൻ
തന്റെ ജീവന്റെ അംശം പകുത്തു നൽകുവാൻ
വരി 50: വരി 41:
| color=3<!---->
| color=3<!---->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:16, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ലോക്ക് ഡൗൺ

മനുഷ്യന്റെ ഓട്ടം നിലച്ചിരിക്കുന്നു.
ഒന്നിച്ചു നടന്നൊരു ലോകത്തിന്നവൻ
പുറത്തിറങ്ങാൻ ഭയപ്പെടുന്നു
ഭീതിയുണ്ടിന്നവന് ഭൂമിയെ പ്രഹരമേൽപിച്ചതിൽ
ഇനിയും എത്ര നാൾ എന്നവനറിയില്ല
ധരണി സുഖപ്പെടുവാൻ
അതിർത്തികളുണ്ടാക്കി, മതങ്ങളുണ്ടാക്കി
വർണ ലിംഗ വിവേചനമുണ്ടാക്കി
മായിക ലോകം പടുത്തുയർത്തിയവൻ
വെറും നിഷ്‍പ്രഭനായിന്ന് യാഥാർത്ഥ്യത്തിൻ മുമ്പിൽ
ക്ഷേത്രങ്ങളില്ല ദേവാലയങ്ങളില്ല
ദൈവങ്ങൾ മാത്രം തിരക്കിലാണിന്ന്
തന്റെ ജീവന്റെ അംശം പകുത്തു നൽകുവാൻ
ജനലിലൂടെയിന്നവൻ ലോകത്തെ കാണുമ്പോൾ
പുകമയമില്ലാത്ത ആകാശം കണ്ടവൻ
പാടുന്ന കിളികളും ശുദ്ധമാം വായുവും
ശാന്തമാണീ ലോകം മനുഷ്യരില്ലാതെ
ആടിത്തിമിർത്ത നാളിലൊന്നിലും
ദുർബലനാണെന്ന് അറിഞ്ഞില്ലൊരിക്കലും
ഒരു പരമാണുവിൻ മുന്നിൽ നിസഹായനായിന്ന്
ഊ‍ടുകളിൽ തങ്ങിലോകം ഭരിച്ചവൻ. !

അഡോൺ മാത്യു ബിജു
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത