"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കണ്ണൂര്‍}}
<!--{{കണ്ണൂർ}}--> {{KnrFrame}}
<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
{{കണ്ണൂർ എഇഒകൾ}}
<div  style="background-color:#c8d8FF">'''[[എറണാകുളം വിദ്യാഭ്യാസ ജില്ല]]'''</div>
{{Infobox districtdetails|
<div class="NavContent" style="font-size:100%">
എൽ.പി.സ്കൂൾ=835|
'''വിദ്യാലയങ്ങള്‍:'''
യു.പി.സ്കൂൾ=354|
{| class="wikitable" border=1 width=100%
ഹൈസ്കൂൾ=191|
|
ഹയർസെക്കണ്ടറി=116|
{| border="1" width=100% style="background:#c8d8ff"  <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
വൊക്കേഷണൽ ഹയർസെക്കണ്ടറി=26|
! സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
ആകെ സ്കൂളുകൾ=1576|
|-
ടി.ടി.ഐകൾ=5|
| [[ഗവ. ആര്‍.എഫ്.ടി.എച്ച്.എസ്. തേവര]]
സ്പെഷ്യൽ സ്കൂളുകൾ=3|
|-
ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5|
| [[ഗവ. എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോര്‍ത്ത്]]
കേന്ദ്രീയ വിദ്യാലയങ്ങൾ=1|
|-
ജവഹർ നവോദയ വിദ്യാലയങ്ങൾ=1|
| [[ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി]]
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40|
|-
.സി.എസ്.സി വിദ്യാലയങ്ങൾ=2|
| [[ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി]]
}}
|-
 
| [[ഗവ. എച്ച്.എസ്.എസ്. എളമക്കര]]
 
|-
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2'''കണ്ണൂർ''']. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.
| [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്. എറണാകുളം]]
 
|-
== പേരിനു പിറകിൽ ==
| [[ഗവ. എച്ച്.എസ്.എസ്. വെണ്ണല]]
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.<ref>http://www.kerala.gov.in/district_handbook/Kannur.pdf</ref> ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ‍ തീര തുറമുഖങ്ങളെ പരാമർ‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടിൽ‍ മലബാർ‍ സന്ദർ‍ശിച്ച ഫ്രിയർ‍ ജോർ‍ഡാനസ് ആണ് കാനനൂർ‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്.
|-
 
| [[ഗവ. എച്ച്.എസ്. പനമ്പിള്ളി നഗര്‍]]
== സാംസ്കാരിക സവിശേഷതകൾ ==
|-
 
| [[എസ്.ആര്‍.വി. മോഡല്‍ എച്ച്.എസ്.എസ്. ആന്റ്  വി.എസ്.എസ്. എറണാകുളം]]
[[തെയ്യം|തെയ്യങ്ങളുടെ]] നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “[[തെയ്യം]]”<ref>മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഡോ.ഹെർമ്മൻ ഗുണ്ടർട്ട്, പുറം-480</ref>. പഴയ കാലത്തെ  വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.  
|-
 
| [[ഗവ. എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര]]
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പൻ]] , [[വിഷ്ണുമൂർത്തി]], [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%B5%E0%B5%80%E0%B4%B0%E0%B5%BB കതിവനൂർ വീരൻ], [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82 പൊട്ടൻ], [[ഗുളികൻ]], [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B2%E0%B4%B5%E0%B5%BB വയനാട് കുലവൻ], [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF_(%E0%B4%A4%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%82) മുച്ചിലോട്ട് ഭഗവതി] എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
|-
 
| [[ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി]]
 
|-
== ഭൂമിശാസ്ത്രം ==
| [[ഗവ. എച്ച്.എസ്. തിരുവാങ്കുളം]]
[[ചിത്രം:Kannur-district-map.png|300px|right|കണ്ണൂർ ജില്ലാ ഭൂപടം]]
|-
 
| [[ഗവ. എച്ച്.എസ്. പുളിക്കമാലി]]
=== അതിരുകൾ ===
|-
വടക്ക്‌ [[കാസർഗോഡ്]] ജില്ല, കിഴക്ക്‌ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%A3%E0%B4%BE%E0%B4%9F%E0%B4%95 കർണ്ണാടക] സംസ്ഥാനത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%9F%E0%B4%95%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കൂർഗ്ഗ്‌ ജില്ല], തെക്ക്‌ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF പുതുച്ചേരി] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%B4%E0%B4%BF മയ്യഴി], [[വയനാട്]], [[കോഴിക്കോട്]] എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B5%BD അറബിക്കടൽ] എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.
| [[ഗവ. ഗേള്‍സ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
 
|-
==അവലംബങ്ങൾ==
| [[ഗവ. പാലസ്  ഗേള്‍സ്.എച്ച്.എസ്. തൃപ്പൂണിത്തുറ]]
{{reflist}}
|-
<!--visbot verified-chils->
| [[ഗവ. ബോയ്സ്. എച്ച്.എസ്.എസ്. ആന്റ്. വി.എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. വി.എച്ച്.എസ്.എസ്. മാങ്കായില്‍]]
|-
| [[ഗവ. സാന്‍സ്ക്രിറ്റ്  എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ]]
|-
| [[ഗവ. എച്ച്.എസ്. ഇടക്കൊച്ചി]]
|-
| [[ഗവ. എച്ച്.എസ്.എസ്. പുത്തന്‍തോട്]]
|-
| [[ഗവ. എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് മട്ടാഞ്ചേരി]]
|-
| [[ഗവ. എച്ച്.എസ്.എസ്. സെന്‍ട്രല്‍ കല്‍വത്തി]]
|-
| [[ഗവ. എച്ച്.എസ്. പനയപ്പിള്ളി]]
|-
| [[ഗവ. എച്ച്.എസ്. വില്ലിങ്ടണ്‍ ഐലന്റ്]]
|-
| [[ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കല്‍]]
|-
| [[ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ]]
|-
! അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍
|-
| [[എ.സി.എസ്.ഇ.എം.എച്ച്.എസ്. കലൂര്‍]]
|-
| [[സെന്റ്. ജോവാക്കിംസ് എച്ച്.എസ്. കലൂര്‍]]
|-
| [[സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ]]
|-
| [[എം.പി.എം.എച്ച്.എസ്. തമ്മനം]]
|-
| [[സെന്റ്. ജൂഡ്സ്.ഇ.എം.എച്ച്.എസ്. കാരണക്കോണം]]
|-
| [[സെന്റ്. ജോര്‍ജ്ജ് എച്ച്.എസ്. പൂണിത്തുറ]]
|-
| [[ജോര്‍ജിയന്‍ അക്കാഡമി ഇ.എം. സ്ക്കൂള്‍ തൃപ്പൂണിത്തുറ]]
|-
| [[ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ]]
|-
| [[സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി]]
|-
| [[ശ്രീ. ഗുജറാത്തി വിദ്യാലയം എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[ആസ്സിയ ബായ് ഇ.എം.എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[ലേഡി ഓഫ് ഹോപ് എ..എച്ച്.എസ്. വൈപ്പിന്‍]]
|-
| [[ഫാദര്‍ അഗസ്റ്റിനോ വിസിനിസ്  സെപ്ഷ്യല്‍ സ്ക്കൂള്‍ മുണ്ടംവേലി]]
|-
| [[ലൊബേലിയ ഇ.എം.എച്ച്.എസ്. നായരമ്പലം]]
|-
| [[ഹെയില്‍ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി]]
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|-
|  -
|}
|
{| border="1" width=100% style="background:#c8d8ff;" <!-- പട്ടികയ്ക്കുള്ളിലെ  പുതിയൊരു പട്ടിക -->
! എയ്ഡഡ് വിദ്യാലയങ്ങള്‍
|-
| [[പയസ് ഗേള്‍സ് എച്ച്.എസ്. ഇടപ്പള്ളി]]
|-
| [[വി.എച്ച്.എസ്.എസ്. പനങ്ങാട്]]
|-
| [[ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാര്‍വട്ടം]]
|-
| [[സി.സി.പി.എല്‍.എം.എ.ഐ.എച്ച്.എസ്. പെരുമാനൂര്‍]]
|-
| [[സെന്റ്. അഗസ്റ്റിന്‍ എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി]]
|-
| [[സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[ദാറുള്‍ ഉലൂം എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. ജോര്‍ജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി]]
|-
| [[സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്]]
|-
| [[സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സെന്റ്. തോമസ് ഗേള്‍സ് എച്ച്.എസ്. പെരുമാന്നൂര്‍]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാര്‍പാടം]]
|-
| [[െന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം]]
|-
| [[സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. തേവര]]
|-
| [[ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്. പൊന്നാരിമംഗലം]]
|-
| [[അല്‍ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂര്‍]]
|-
| [[ആര്‍.പി.എം.എച്ച്.എസ്. കുമ്പളം]]
|-
| [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്]]
|-
| [[എല്‍.എം.സി.സി.എച്ച്.എസ്. ഫോര്‍ ഗേള്‍സ് ചാത്തിയാത്ത്]]
|-
| [[സെന്റ്. ജോര്‍ജ്ജ്സ് എച്ച്.എസ്. ആരക്കുന്നം]]
|-
|[[ െന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്]]
|-
| [[സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി]]
|-
| [[വി.എച്ച്.എസ്.എസ്. ഇരുമ്പനം]]
|-
| [[എസ്.എന്‍.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂര്‍]]
|-
| [[സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ്  വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം]]
|-
| [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട]]
|-
| [[കൈസ്ത കിങ് സി.ജി.എച്ച്.എസ്.പൊന്നുരുന്നി]]
|-
| [[ഔവര്‍ ലേഡീ ഓഫ് ഫാത്തിമ ഗേള്‍സ് എച്ച്.എസ്. കുമ്പളങ്ങി]]
|-
| [[ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി]]
|-
| [[എല്‍.എല്‍.സിഎച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[എസ്.ഡി.പി.വൈ. ഗേള്‍സ്  വി.എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി]]
|-
| [[ഫാത്തിമ ഗേള്‍സ് എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി]]
|-
| [[ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി]]
|-
| [[എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി]]
|-
| [[സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. ജോണ്‍ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കല്‍]]
|-
| [[സെന്റ്. പീറ്റേഴ്സ്  എച്ച്.എസ്.എസ്. കുമ്പളങ്ങി]]
|-
| [[സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോര്‍ട്ടുകൊച്ചി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം]]
|-
| [[സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി]]
|-
| [[സെന്റ്. സെബ്സ്റ്റ്യന്‍സ് എച്ച്.എസ്.എസ്. പള്ളുരുത്തി]]
|-
| [[കെ.പി.എം.എച്ച്.എസ്. എടവനക്കാട്]]
|-
| [[ഭഗവതി വിലാസം എച്ച്.എസ്. നായരമ്പലം]]
|-
| [[രാമവര്‍മ്മ യൂണിയന്‍ എച്ച്.എസ്. ചെറായി]]
|-
| [[ലിറ്റില്‍ ഫ്ലവര്‍ എച്ച്.എസ്. ഞാറക്കല്‍]]
|-
| [[ഹിദായത്തുള്‍ ഇസ്ലാം എച്ച്.എസ്.എസ്. എടവനക്കാട്]]
|-
| [[സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. ചെറായി]]
|-
| [[സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചന്‍തുരുത്ത്]]
|-
| [[സെന്റ്. അഗസ്റ്റിന്‍സ് ജി.എച്ച്.എസ്. കുഴുപ്പിള്ളി]]
|-
| [[സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം]]
|}
|}

14:07, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കണ്ണൂർഡിഇഒ കണ്ണൂർഡിഇഒ തലശ്ശേരിഡിഇഒ തളിപ്പറമ്പ്കൈറ്റ് ജില്ലാ ഓഫീസ്
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 3
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2


കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.

പേരിനു പിറകിൽ

കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[1] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ‍ തീര തുറമുഖങ്ങളെ പരാമർ‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടിൽ‍ മലബാർ‍ സന്ദർ‍ശിച്ച ഫ്രിയർ‍ ജോർ‍ഡാനസ് ആണ് കാനനൂർ‍ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍

സാംസ്കാരിക സവിശേഷതകൾ

തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം[2]. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.


ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലാ ഭൂപടം
കണ്ണൂർ ജില്ലാ ഭൂപടം

അതിരുകൾ

വടക്ക്‌ കാസർഗോഡ് ജില്ല, കിഴക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ കൂർഗ്ഗ്‌ ജില്ല, തെക്ക്‌ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായ മയ്യഴി, വയനാട്, കോഴിക്കോട് എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.

അവലംബങ്ങൾ

  1. http://www.kerala.gov.in/district_handbook/Kannur.pdf
  2. മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഡോ.ഹെർമ്മൻ ഗുണ്ടർട്ട്, പുറം-480
"https://schoolwiki.in/index.php?title=കണ്ണൂർ&oldid=2104489" എന്ന താളിൽനിന്ന് ശേഖരിച്ചത്