"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കാക്ക മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കറു കറുത്ത കാക്ക | |||
വൃത്തിയുള്ള കാക്ക | |||
ശുചിത്വമുള്ള കാക്ക | |||
നിന്നെ കണ്ടു പഠിച്ചു നമ്മൾ | |||
നിന്നെ മാതൃകയാക്കി നമ്മൾ | |||
കൊറോണയൊന്നൊരു വൈറസ് | |||
രോഗം നിറച്ചു ലോകം മുഴുവൻ | |||
കൈ കഴുകീടാൻ പഠിച്ചു നമ്മൾ | |||
ശുചിത്വമെന്തെന്നറിഞ്ഞു നമ്മൾ | |||
പരിസരമാകേ ശുചിയാക്കി നമ്മൾ | |||
ദുഃശീലങ്ങൾ മാറ്റി നമ്മൾ | |||
കൊറോണയെ തുരത്തും നമ്മൾ | |||
കാക്കേ നീ ഒരു മാതൃകയാണേ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||