Scghsmala
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം . | |||
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ മുൻനിരയിൽ നില്ക്കുന്നു. | |||
ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതി മത വർഗ്ഗ വർണ വ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാ വിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്. | |||
വിദ്യാലയ സൗകര്യങ്ങൾ | |||
ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ,എ.സി കംപ്യുട്ടർ ലാബ് ,ക്ലാസ്സ് ലൈബ്രറി,വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്‌ലറ്റ് സൗകര്യങ്ങൾ,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ,സ്വന്തമായ ബസ്സും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്. | |||
<gallery> | |||
23077_v.jpg| സ്‌ക്കുൾ ബസ് | |||
23077_noticeboard.jpg|നോട്ടീസ് ബോർഡ് | |||
23077_assembly.jpg|സ്കൂൾ അസംബ്ലി | |||
23077_garden.jpg|ജൈവവൈവിധ്യ ഉദ്യാനം | |||
23077_kite.jpg|hi-tech lab | |||
23077_h1.jpg|ഹാൾ 1 | |||
23077_hall2.jpg|ഹാൾ 2 | |||
23077_s.jpg|ഹൈ ടെക് ക്ലാസ് റൂം | |||
23077_st.jpg| ഓപ്പൺ സ്റ്റേജ് | |||
23077_kr.jpg|ജൈവ വൈവിധ്യ കൃഷി തോട്ടം | |||
</gallery> | |||
പാഠ്യാനുബന്ധ സൗകര്യങ്ങൾ | |||
ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്‍സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലൊരിക്കൽ റസിഡൻഷ്യൽ റിട്രീറ്റും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും കുട്ടികളും സജീവമായി പ്രവർത്തിക്കുന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു. | |||
23077_4_(2).jpg|ക്ലാസ് മാഗസിൻ | |||
23077_envior.jpg|പരിസ്‌ഥിതിദിനാഘോഷം | |||
23077_1.jpg |kootikoottam | |||
23077_2.jpg|work experince | |||
23077_red.jpg|റെഡ് ക്രോസ്സ് | |||
23077_saj.jpg|anti drugs day | |||
23077_dance.jpg|mega thiruvathira | |||
23077_mic.jpg |mickey fest | |||
23077_feb14.jpg |children's day | |||
23077_b1|ക്ലാസ് മാഗസിൻ | |||
</gallery> | |||
ചരിത്ര സ്മാരകങ്ങൾ | |||
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു. | |||
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ | |||
നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജമ്പിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ '''പ്രജൂഷ എം.എ''' ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ വിദ്യാലയത്തിരുമുറ്റത്തായിരുന്നു. | |||
23077-0.jpg|മാള സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കുളിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. | |||
<big>നേട്ടങ്ങൾ</big> | |||
33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു. | |||
കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. | |||
കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത്‍ പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോൾ ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മൽസരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാലു വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. | |||
പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളിൽ ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമല്സരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ്,പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. | |||
സംസ്‍കൃതോൽസവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. | |||
<big>ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ</big> | |||
പേരുകൾ കാലഘട്ടം | |||
സിസ്റ്റർ.മേരി.കെ.വി 1976 - 1992 | |||
സിസ്റ്റർ ലില്ലി.പി.കെ 1992 - 1996 | |||
സിസ്റ്റർ ത്രേസ്യ.ഇ.കെ 1996 - 1999 | |||
സിസ്റ്റർ അന്ന 1999 - 2004 | |||
സിസ്റ്റർ അച്ചാമ്മ.എ.എൽ 2004 - 2006 | |||
ശ്രീമതി മറിയാമ്മ ജോസഫ് 2006 - 2009 | |||
സിസ്റ്റർ കൊച്ചുത്രേസ്യ.ടി.ഐ 2009 - 2015 | |||
സിസ്റ്റർ ലില്ലി പോൾ പി 2015 - 2019 | |||
സിസ്റ്റർ റൂബി പി ഡി 2019 - 2020 | |||
സിസ്റ്റർ ജീന ജോസഫ് 2020 - | |||
ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്. | |||
1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. | |||
നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. | |||
എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | |||
<big>എൽ .പി. വിഭാഗം</big> | |||
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സൊക്കോർസോ എൽ പി. സ്കൂൾ പ്രവർത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ പിന്നിട്ട് 'L' ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു. | |||
എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ 13 അധ്യാപകരുണ്ട്.സ്പോക്കൺ ഇംഗ്ലീഷ് ,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു. | |||
<big>യു.പി , ഹൈസ്ക്കൂൾ വിഭാഗം</big> | |||
യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളിൽ 12 ഡിവിഷനുകളുണ്ട്. 32അധ്യാപകരും 5 അനധ്യാപകരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 5 - 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. | |||
<big>ഹയർസെക്കണ്ടറി വിഭാഗം</big> | |||
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21 അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമാനമായി നിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ. | |||
<big>പ്ളസ് ടു വിഷയങ്ങൾ | |||
</big> | |||
+1,+2 സയൻസ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്. | |||
+1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി. | |||
+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ് | |||
<big>സൗകര്യങ്ങൾ</big> | |||
24 ക്ലാസ്സ് മുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗൺസിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു. | |||
<gallery> | |||
23077_lahari.jpg | |||
23077_kerala.jpg |keralapiravi celebration | |||
23077_app.jpg |school app introduction | |||
</gallery> | |||
<big>നേട്ടങ്ങൾ</big> | |||
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വർഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയർന്ന വിജയ ശതമാനം ഉണ്ടായിരുന്നു. | |||
<gallery> | |||
23077_res.jpg|sslc result | |||
23077-beena.jpg|mala sub. best up teacher 2015 | |||
23077-hm.jpg|mala sub.best school 2015 | |||
23077-rek.jpg | |||
</gallery> | |||
<big>അവാർഡുകൾ</big> | |||
2006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡിന് പ്ലസ് ടു ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ കെ.പി. അർഹയായി. ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദനിൽ നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എൻ. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി. | |||
2016 ൽ മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. 2017 ൽ തൃശൂർ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. 2016ൽ ഓഫീസ് ക്ലർക്ക് സിസ്റ്റർ സൂനക്ക് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസിനു കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് നേഷൻ ബിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡ് ബീന പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുള്ള അവാർഡും ലഭിച്ചു, | |||
<gallery> | |||
23077_nan.jpg |state third 2016 | |||
23077_haritham.jpg |haritham reality show | |||
23077_nanmaa.jpg |നന്മ അവാർഡ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം | |||
23077_n1.jpg അവാർഡ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം | |||
23077_f.jpg | സൊക്കൊർസൊ താരങ്ങൾ | |||
</gallery> | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
<big>മലയാളത്തിളക്കം</big> | |||
ഭാഷാ പിന്നാക്കാവസ്ഥ അനുവഭിക്കുന്ന മുഴുവൻ കുട്ടികളെയും ഭാഷാപരമായ മികവിലേക്ക് ഉയർത്തുന്നതിന് ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉപയോഗപ്പെടുത്തി ശിശുകേന്ദ്രീകൃത രീതിയിലാണ് മലയാള ഭാഷാപഠനം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. | |||
</font color> | |||
<gallery> | |||
23077-ma.jpg | മലയാളത്തിളക്കം | |||
</gallery> | |||
<big>പഠനോത്സവം</big> | |||
പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. ......കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും പഠനത്തെളിവുകളായി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുകയും അവരുടെ മികവ് വളർത്താൻ രക്ഷിതാക്കൾ വഹിക്കേണ്ട പങ്ക് ബോധ്യപ്പെടുത്തുകയും ചെയ്യും. പഠനത്തിന്റെ ഭാഗമായി കുട്ടികളുൾക്കൊണ്ട കാര്യങ്ങൾ നിർഭയം വിനിമയം ചെയ്യാനുള്ള ഉത്സവാന്തരീക്ഷമുണ്ടാക്കിയെടുന്നു. | |||
<gallery> | |||
23077-pad1.jpg|പഠനോത്സവം | |||
23077-pad2.jpg|പഠനോത്സവം | |||
23077-pad3.jpg|പഠനോത്സവം | |||
23077-pad4.jpg|പഠനോത്സവം | |||
</gallery> | |||
ഊർജ്ജസംരക്ഷണ ദിനം | |||
<gallery> | |||
23077-e1.jpg|ഊർജ്ജസംരക്ഷണ ദിനം | |||
23077-e2.jpg|ഊർജ്ജസംരക്ഷണ ദിനം | |||
23077-e3.jpg|ഊർജ്ജസംരക്ഷണ ദിനം | |||
23077-e4.jpg|ഊർജ്ജസംരക്ഷണ ദിനം | |||
</gallery> | |||
<big>കേരളപിറവി ദിനാഘോഷം</big> | |||
<gallery> | |||
45114034 762276297453023 274967169249312768 n.jpg| | |||
45221877 762276474119672 2108009282187296768 n.jpg| | |||
45196139 762276427453010 1595801970776473600 n.jpg | |||
</gallery> | |||
* പാചകപ്പുര. | * പാചകപ്പുര. | ||
കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര | |||
300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊട്ടുമുറി | |||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* | |||
* | വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ച കുറിപ്പുകളുടെ വിവരങ്ങൾ അടങ്ങിയ റെക്കോർഡുകൾ | ||
* | * സയൻസ് ലാബ്. | ||
സ്‍മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ് | |||
* കമ്പ്യൂട്ടർ ലാബ്. | |||
32 കംപ്യൂട്ടറുകൾ അടങ്ങിയ എ സി കമ്പ്യൂട്ടർ ലാബ് ..14 കമ്പ്യൂട്ടർ & പ്രോജെക്ടറും അടങ്ങിയ മറ്റൊരു റൂം | |||
<gallery> | |||
23077-kite.jpg | |||
</gallery | |||
* മൾട്ടീമീഡിയ റൂം . | |||
ടി വി ,റേഡിയോ സൗകര്യകളോടും കൂടിയ മൾട്ടി മീഡിയ റൂം | |||
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
* ഭാരത് സ്‌കൗട്ട് യൂണിറ്റ്. | * പാഠ്യേതര പ്രവർത്തനങ്ങൾ | ||
<gallery> | |||
23077_b.jpg|praveshanolsavam | |||
23077_a.jpg|pta general body | |||
23077_c.jpg|football team | |||
23077_m.jpg | |||
23077_34.jpg|കാരുണ്യത്തിന്റെ ചിറക് വിടർത്തിയ 'ശലഭ കൂട്ടം' | |||
23077_littlekites.jpg | |||
teachers day 18 | |||
23077_tr day.jpg|teachers day 18 | |||
23077_onam18|onam 18 | |||
</gallery> | |||
* <big>ലിറ്റിൽ കൈറ്റ്സ്</big> | |||
സാങ്കേതിക വിദ്യയുടെ ലോകത്തിലേക്ക് നവതലമുറയെ കൈപ്പിടിച്ചുയർത്തുന്ന ഹൈടെക് സംരംഭം | |||
* <big>ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്.</big> | |||
5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട് | |||
<gallery> | |||
23077_envior.jpg | |||
</gallery> | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | 23077_nan.jpg | ||
* പരിസ്ഥിതി ക്ലബ്ബ് | |||
* വിവിധ ക്ലബ്ബ് | * <big>ക്ലാസ് മാഗസിൻ</big> | ||
ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്. | |||
23077_nan.jpg | |||
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>. | |||
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു. | |||
23077_nan.jpg | |||
* <big>പരിസ്ഥിതി ക്ലബ്ബ്</big> | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നല്ല രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത | |||
കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു. | |||
23077_nan.jpg | |||
* <big>നനമ ക്ലബ്ബ്</big> | |||
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. 2018ൽ 10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.2017 ൽ ഒരു വീട് പണിതു കൊടുത്തു.2019 വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരുമിച്ചു സ്വരൂപിക്കുന്നതാണ് .സൊക്കോർസോ വിദ്യാലയത്തിലെ നന്മയുടെ വിത്തുകൾ സമൂഹത്തിൽ തണൽ വിരിയിക്കുന്നു. മാള 'സഹൃദയ നഗർ ' നിവാസികളായ വിദ്യാർത്ഥികൾ ഓരോ വീടും കയറിയിറങ്ങി ദുരിതാശ്വാസത്തിനായി സമാഹരിച്ച 'തുക ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസിനു നൽകി അനേകം കുരുന്നുകൾക്ക് മാതൃകയായി.... | |||
<gallery> | |||
23077_nan.jpg | | |||
23077_n.jpg|machine distribution | |||
23077_34 | |||
</gallery> | |||
*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big> | |||
ലാംഗ്വേജ് ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | |||
<gallery> | |||
23077_s1.jpg|social | |||
23077_sc1.jpg|science | |||
23077_maths.jpg| | |||
23077_m.jpg|mats | |||
23077_b.jpg | |||
</gallery> |
22:54, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .
നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോർസൊ വിദ്യാലയം.1949ൽ ആരംഭിച്ചെങ്കിലും 1976ൽ ആണ് ഹൈസ്കൂളായി ഉയർന്നത് 2000ത്തിൽ ഹയർസെക്കൻണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ മുൻനിരയിൽ നില്ക്കുന്നു.
ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മിസ്ട്രസായിരുന്ന സിസ്റ്റർ ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ ചെയ്ത നിസ്തൂലവും ത്യാഗനിർഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടതാണ‍്.വിദ്യാലയ പരിസരത്തെ ജനങ്ങൾ പൊതുവെ ഇടത്തരം കർഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതി മത വർഗ്ഗ വർണ വ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നല്കി എല്ലാ വിഭാഗം വിദ്യാർത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേർന്നിട്ടുള്ള റാങ്കുകൾ. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലർത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയമേളകളിൽ സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
വിദ്യാലയ സൗകര്യങ്ങൾ
ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ,എ.സി കംപ്യുട്ടർ ലാബ് ,ക്ലാസ്സ് ലൈബ്രറി,വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയൻസ് ലാബ്, ടോയ്‌ലറ്റ് സൗകര്യങ്ങൾ,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാർത്ഥനാലയം,കൗൺസിലിങ് സൗകര്യങ്ങൾ,സ്പോക്കൺ ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ,സ്വന്തമായ ബസ്സും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.
-
സ്‌ക്കുൾ ബസ്
-
നോട്ടീസ് ബോർഡ്
-
സ്കൂൾ അസംബ്ലി
-
ജൈവവൈവിധ്യ ഉദ്യാനം
-
hi-tech lab
-
ഹാൾ 1
-
ഹാൾ 2
-
ഹൈ ടെക് ക്ലാസ് റൂം
-
ഓപ്പൺ സ്റ്റേജ്
-
ജൈവ വൈവിധ്യ കൃഷി തോട്ടം
പാഠ്യാനുബന്ധ സൗകര്യങ്ങൾ
ഹെൽത്ത് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദർശൻ,കൈൻഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തിൽ പഠനം സുഖമമായി മുന്നോട്ടുപോകാൻ കഴിയുന്നു.കെ.സി.എസ്.എൽ,ഡി.സി.എൽ,കാർമ്മൽ ബഡ്‍സ് എന്നീ സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.നിയമ പാഠം,സന്മാർഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബോധവല്ക്കരണ ക്ലാസ്സുകൾ നല്കി കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച സാധ്യമാക്കുന്നു.വർഷത്തിലൊരിക്കൽ റസിഡൻഷ്യൽ റിട്രീറ്റും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവർത്തനങ്ങൾ-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദർശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും കുട്ടികളും സജീവമായി പ്രവർത്തിക്കുന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉൽസാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു. 23077_4_(2).jpg|ക്ലാസ് മാഗസിൻ 23077_envior.jpg|പരിസ്‌ഥിതിദിനാഘോഷം 23077_1.jpg |kootikoottam 23077_2.jpg|work experince 23077_red.jpg|റെഡ് ക്രോസ്സ് 23077_saj.jpg|anti drugs day 23077_dance.jpg|mega thiruvathira 23077_mic.jpg |mickey fest 23077_feb14.jpg |children's day 23077_b1|ക്ലാസ് മാഗസിൻ </gallery> ചരിത്ര സ്മാരകങ്ങൾ
ജൂതന്മാർ വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
നിരവധി ഡോക്ടർമാർ,എഞ്ചിനിയർമാർ എന്നിവർക്ക് അറിവിന്റെ പൊൻ വെളിച്ചം പകരാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഹൈജമ്പിനും ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ തലത്തിൽ പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ വിദ്യാലയത്തിരുമുറ്റത്തായിരുന്നു.
23077-0.jpg|മാള സൊക്കോർസൊ കോൺവെന്റ് ഗേൾസ് ഹൈസ്ക്കുളിൽ 2018 ഡിസംബർ 27-ാം തിയ്യതി 10 മണിക്ക് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
നേട്ടങ്ങൾ
33വർഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേർന്ന എസ്.എസ്.എൽ.സി റാങ്കുകൾ ചരിത്രനേട്ടം തന്നെ.1993ൽ അനുപമ ഒൻപതാം റാങ്കും 2003ൽ അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഓർക്കുന്നു. കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ വരെ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത്‍ പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോൾ ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മൽസരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാലു വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളിൽ ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമല്സരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ്,പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോൽസവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ
പേരുകൾ കാലഘട്ടം
സിസ്റ്റർ.മേരി.കെ.വി 1976 - 1992 സിസ്റ്റർ ലില്ലി.പി.കെ 1992 - 1996 സിസ്റ്റർ ത്രേസ്യ.ഇ.കെ 1996 - 1999 സിസ്റ്റർ അന്ന 1999 - 2004 സിസ്റ്റർ അച്ചാമ്മ.എ.എൽ 2004 - 2006 ശ്രീമതി മറിയാമ്മ ജോസഫ് 2006 - 2009 സിസ്റ്റർ കൊച്ചുത്രേസ്യ.ടി.ഐ 2009 - 2015 സിസ്റ്റർ ലില്ലി പോൾ പി 2015 - 2019 സിസ്റ്റർ റൂബി പി ഡി 2019 - 2020 സിസ്റ്റർ ജീന ജോസഫ് 2020 -
ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കരിക്കുന്നത് സിസ്റ്റർ ജീന ജോസഫ് ആണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യു.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവർത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയൻസ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.
എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
എൽ .പി. വിഭാഗം
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സൊക്കോർസോ എൽ പി. സ്കൂൾ പ്രവർത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂബിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ പിന്നിട്ട് 'L' ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു. എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ 13 അധ്യാപകരുണ്ട്.സ്പോക്കൺ ഇംഗ്ലീഷ് ,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു.
യു.പി , ഹൈസ്ക്കൂൾ വിഭാഗം
യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളിൽ 12 ഡിവിഷനുകളുണ്ട്. 32അധ്യാപകരും 5 അനധ്യാപകരും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 5 - 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.
ഹയർസെക്കണ്ടറി വിഭാഗം
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ.21 അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമാനമായി നിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ.
പ്ളസ് ടു വിഷയങ്ങൾ
+1,+2 സയൻസ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്. +1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി. +1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയൻസ് , ഇക്കണോമിക്സ്
സൗകര്യങ്ങൾ
24 ക്ലാസ്സ് മുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗൺസിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
-
-
keralapiravi celebration
-
school app introduction
നേട്ടങ്ങൾ
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വർഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയർന്ന വിജയ ശതമാനം ഉണ്ടായിരുന്നു.
-
sslc result
-
mala sub. best up teacher 2015
-
mala sub.best school 2015
-
അവാർഡുകൾ
2006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡിന് പ്ലസ് ടു ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ കെ.പി. അർഹയായി. ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ചുതാനന്ദനിൽ നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എൻ. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.
2016 ൽ മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി. 2017 ൽ തൃശൂർ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. 2016ൽ ഓഫീസ് ക്ലർക്ക് സിസ്റ്റർ സൂനക്ക് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസിനു കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് നേഷൻ ബിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ അവാർഡ് ബീന പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുള്ള അവാർഡും ലഭിച്ചു,
-
state third 2016
-
haritham reality show
-
നന്മ അവാർഡ് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയം
-
-
സൊക്കൊർസൊ താരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിളക്കം ഭാഷാ പിന്നാക്കാവസ്ഥ അനുവഭിക്കുന്ന മുഴുവൻ കുട്ടികളെയും ഭാഷാപരമായ മികവിലേക്ക് ഉയർത്തുന്നതിന് ആവിഷ്കരിച്ച മലയാളത്തിളക്കം പദ്ധതി .കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ ഉപയോഗപ്പെടുത്തി ശിശുകേന്ദ്രീകൃത രീതിയിലാണ് മലയാള ഭാഷാപഠനം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
-
മലയാളത്തിളക്കം
പഠനോത്സവം
പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെക്കുകയാണ് പഠനോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. ......കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും പഠനത്തെളിവുകളായി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുകയും അവരുടെ മികവ് വളർത്താൻ രക്ഷിതാക്കൾ വഹിക്കേണ്ട പങ്ക് ബോധ്യപ്പെടുത്തുകയും ചെയ്യും. പഠനത്തിന്റെ ഭാഗമായി കുട്ടികളുൾക്കൊണ്ട കാര്യങ്ങൾ നിർഭയം വിനിമയം ചെയ്യാനുള്ള ഉത്സവാന്തരീക്ഷമുണ്ടാക്കിയെടുന്നു.
-
പഠനോത്സവം
-
പഠനോത്സവം
-
പഠനോത്സവം
-
പഠനോത്സവം
ഊർജ്ജസംരക്ഷണ ദിനം
-
ഊർജ്ജസംരക്ഷണ ദിനം
-
ഊർജ്ജസംരക്ഷണ ദിനം
-
ഊർജ്ജസംരക്ഷണ ദിനം
-
ഊർജ്ജസംരക്ഷണ ദിനം
കേരളപിറവി ദിനാഘോഷം
- പാചകപ്പുര.
കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര 300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊട്ടുമുറി
- ലൈബ്രറി റൂം.
വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ച കുറിപ്പുകളുടെ വിവരങ്ങൾ അടങ്ങിയ റെക്കോർഡുകൾ
- സയൻസ് ലാബ്.
സ്‍മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ്
- കമ്പ്യൂട്ടർ ലാബ്.
32 കംപ്യൂട്ടറുകൾ അടങ്ങിയ എ സി കമ്പ്യൂട്ടർ ലാബ് ..14 കമ്പ്യൂട്ടർ & പ്രോജെക്ടറും അടങ്ങിയ മറ്റൊരു റൂം
-
-
-
-
-
praveshanolsavam
-
pta general body
-
football team
-
-
കാരുണ്യത്തിന്റെ ചിറക് വിടർത്തിയ 'ശലഭ കൂട്ടം'
-
-
-
teachers day 18
-
onam 18
- ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയുടെ ലോകത്തിലേക്ക് നവതലമുറയെ കൈപ്പിടിച്ചുയർത്തുന്ന ഹൈടെക് സംരംഭം
- ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ്.
5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട്
- ബാന്റ് ട്രൂപ്പ്.
നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു
23077_nan.jpg
- ക്ലാസ് മാഗസിൻ
ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്.
23077_nan.jpg
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു.
23077_nan.jpg
- പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നല്ല രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു.
23077_nan.jpg
- നനമ ക്ലബ്ബ്
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു. 2018ൽ 10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.2017 ൽ ഒരു വീട് പണിതു കൊടുത്തു.2019 വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരുമിച്ചു സ്വരൂപിക്കുന്നതാണ് .സൊക്കോർസോ വിദ്യാലയത്തിലെ നന്മയുടെ വിത്തുകൾ സമൂഹത്തിൽ തണൽ വിരിയിക്കുന്നു. മാള 'സഹൃദയ നഗർ ' നിവാസികളായ വിദ്യാർത്ഥികൾ ഓരോ വീടും കയറിയിറങ്ങി ദുരിതാശ്വാസത്തിനായി സമാഹരിച്ച 'തുക ഹെഡ്മിസ്ട്രസ്സ് സി.ഫ്ലോറൻസിനു നൽകി അനേകം കുരുന്നുകൾക്ക് മാതൃകയായി....
-
-
machine distribution
-
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
ലാംഗ്വേജ് ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
-
social
-
science
-
-
mats
-