"ജെ.ബി.എസ് കണ്ണനൂർ/അക്ഷരവൃക്ഷം/അമ്മയില്ലാത്ത വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
അമ്മുക്കുട്ടിയുടെ കുടുംബം | അമ്മുക്കുട്ടിയുടെ കുടുംബം മുത്തശ്ശൻ, മുത്തശ്ശി, വല്യച്ഛൻ, വല്യമ്മ, അമ്മ, അച്ഛൻ ചേട്ടൻ, ചേച്ചി,എല്ലാവരും അടങ്ങിയ സന്തോഷകരമായ കൂട്ടുകുടുംബമാണ്.ആഘോഷങ്ങൾ വരുമ്പോൾ വീട് ഒരു ഉത്സവപ്പറമ്പ് പോലെയാകും. | ||
അന്ന് വിഷു ആയിരുന്നു.അച്ഛമ്മ കണി ഒരുക്കി വീട്ടിലുള്ള എല്ലാവരെയും വിളിച്ച് കണി കാണിച്ച് വിഷുക്കൈനീട്ടം കൊടുത്തു.അമ്മുക്കുട്ടിയുടെ അമ്മ മാത്രം ഇല്ലായിരുന്നു.നേഴ്സ് ആയതുകൊണ്ട് ഒഴിവ് ഇല്ലായിരുന്നു. | അന്ന് വിഷു ആയിരുന്നു.അച്ഛമ്മ കണി ഒരുക്കി വീട്ടിലുള്ള എല്ലാവരെയും വിളിച്ച് കണി കാണിച്ച് വിഷുക്കൈനീട്ടം കൊടുത്തു.അമ്മുക്കുട്ടിയുടെ അമ്മ മാത്രം ഇല്ലായിരുന്നു.നേഴ്സ് ആയതുകൊണ്ട് ഒഴിവ് ഇല്ലായിരുന്നു.മുതിർന്നവർ എല്ലാവരും കുട്ടികൾക്ക് കൈനീട്ടം കൊടുത്തു.പടക്കങ്ങൾ ഇല്ലായിരുന്നു.വല്യമ്മ വിഷുക്കഞ്ഞി ഒരുക്കി. എല്ലാവരും വന്നു.പക്ഷെ അമ്മുക്കുട്ടി മാത്രം സങ്കടത്തോടെ വന്നിരുന്നു | ||
ഒന്നും മിണ്ടാതിരുന്ന് കഴിച്ചു. | ഒന്നും മിണ്ടാതിരുന്ന് കഴിച്ചു. | ||
ചേച്ചിമാരും | ചേച്ചിമാരും ചേട്ടൻമാരും മറ്റു കുട്ടികളുമായികളിക്കാൻപോയി.അമ്മുക്കുട്ടി മാത്രം വിഷമത്തോടെ വരാന്തയിൽ ഇരിക്കുകയായിരുന്നു.അമ്മുക്കുട്ടിയെ കാണാൻ വല്യമ്മ വന്നു.അമ്മുക്കുട്ടീ......എന്താ വിഷമിച്ചിരിക്കുന്നെ..അമ്മ ഇല്ലാത്തതുകൊണ്ടാണോ?.വല്യമ്മ ചോദിച്ചതും അമ്മുക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. അമ്മുക്കുട്ടി പൊട്ടിക്കരഞ്ഞു.'എന്റെ അമ്മ എപ്പോഴാണ് വരുക,എനിക്ക് അമ്മയെ ഇപ്പോൾ തന്നെ കാണണം.'എന്നു പറഞ്ഞ് കരഞ്ഞു.വല്യമ്മ അമ്മുക്കുട്ടിയെ കെട്ടിപ്പിടിച്ച് തലോടി.ഒരു ഉമ്മ കൊടുത്തു കൊണ്ടുപറഞ്ഞു.'എന്റെ അമ്മുക്കുട്ടി എന്തിനാ കരയുന്നത് ഞങ്ങളെല്ലാവരും ഇല്ലേ?ഒരു കാര്യം ചോദിക്കട്ടെ.. | ||
അമ്മുക്കുട്ടിക്ക് എന്തിനാ പരീക്ഷയില്ലാതെ നേരത്തെ സ്ക്കൂൾ പൂട്ടിയത്? 'അമ്മുക്കുട്ടി പറഞ്ഞു .കൊവ്ഡ് 19 എന്ന കൊറോണ വൈറസ് കാരണം.’ വല്യമ്മ കൊറോണ വൈറസിനെ പറ്റിയും രോഗികളെ ശുശ്രൂഷിക്കുന്ന | അമ്മുക്കുട്ടിക്ക് എന്തിനാ പരീക്ഷയില്ലാതെ നേരത്തെ സ്ക്കൂൾ പൂട്ടിയത്? 'അമ്മുക്കുട്ടി പറഞ്ഞു .കൊവ്ഡ് 19 എന്ന കൊറോണ വൈറസ് കാരണം.’ വല്യമ്മ കൊറോണ വൈറസിനെ പറ്റിയും രോഗികളെ ശുശ്രൂഷിക്കുന്ന ഐസൊലേഷൻ വാ൪ഡിനെ പറ്റിയും വിശദമായി പറഞ്ഞു കൊടുത്തു.അമ്മുക്കുട്ടിക്ക് അമ്മ നേഴ്സായതിൽ അഭിമാനം തോന്നി.അമ്മുക്കുട്ടിയും വല്ല്യമ്മയും സംസാരിച്ചത് കേട്ട അച്ഛൻ അമ്മുക്കുട്ടിയെ വിളിച്ച് ചോദിച്ചു.’അമ്മുക്കുട്ടിക്ക് അമ്മയെ കാണണോ?എങ്കിൽ വല്ല്യമ്മയോട്പറഞ്ഞിട്ട് പുത്തനുടുപ്പും മാസ്ക്കും ധരിച്ചിട്ട് വരൂ’.. | ||
വിഷുക്കഞ്ഞി എടുത്തിട്ട് രണ്ടു പേരും അമ്മയെ | വിഷുക്കഞ്ഞി എടുത്തിട്ട് രണ്ടു പേരും അമ്മയെ കാണാൻ പോയി.ആശുപത്രി എത്തിയതും അമ്മയെ ഫോണിൽ വിളിച്ചു.അമ്മ ഐസൊലേഷൻ വാ൪ഡിലായിരുന്നു.അവിടെ നിന്ന് സന്തോഷത്തോടെ അമ്മുക്കുട്ടിയെ കാണാൻ വന്നു.പക്ഷെ ദൂരെ നിന്നായിരുന്നു കണ്ടത്.എന്നാലും അമ്മുക്കുട്ടിക്ക് സന്തോഷമായി.അമ്മയ്ക്കുളള വിഷുക്കഞ്ഞി ദൂരെ വച്ചിട്ട് മനസ്സില്ലാമനസ്സോടെ അമ്മുക്കുട്ടി തിരിച്ചു വന്നു.ലോകം മുഴുവൻ രോഗമുക്തി നേടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് വീട്ടിലെത്തി അമ്മുക്കുട്ടിദൈവത്തോട് പ്രാ൪ഥിച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആകർഷ് കാർത്തിക് എസ് | ||
| ക്ലാസ്സ്= 2 B | | ക്ലാസ്സ്= 2 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 23: | വരി 23: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |
13:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മയില്ലാത്ത വിഷു
അമ്മുക്കുട്ടിയുടെ കുടുംബം മുത്തശ്ശൻ, മുത്തശ്ശി, വല്യച്ഛൻ, വല്യമ്മ, അമ്മ, അച്ഛൻ ചേട്ടൻ, ചേച്ചി,എല്ലാവരും അടങ്ങിയ സന്തോഷകരമായ കൂട്ടുകുടുംബമാണ്.ആഘോഷങ്ങൾ വരുമ്പോൾ വീട് ഒരു ഉത്സവപ്പറമ്പ് പോലെയാകും. അന്ന് വിഷു ആയിരുന്നു.അച്ഛമ്മ കണി ഒരുക്കി വീട്ടിലുള്ള എല്ലാവരെയും വിളിച്ച് കണി കാണിച്ച് വിഷുക്കൈനീട്ടം കൊടുത്തു.അമ്മുക്കുട്ടിയുടെ അമ്മ മാത്രം ഇല്ലായിരുന്നു.നേഴ്സ് ആയതുകൊണ്ട് ഒഴിവ് ഇല്ലായിരുന്നു.മുതിർന്നവർ എല്ലാവരും കുട്ടികൾക്ക് കൈനീട്ടം കൊടുത്തു.പടക്കങ്ങൾ ഇല്ലായിരുന്നു.വല്യമ്മ വിഷുക്കഞ്ഞി ഒരുക്കി. എല്ലാവരും വന്നു.പക്ഷെ അമ്മുക്കുട്ടി മാത്രം സങ്കടത്തോടെ വന്നിരുന്നു ഒന്നും മിണ്ടാതിരുന്ന് കഴിച്ചു. ചേച്ചിമാരും ചേട്ടൻമാരും മറ്റു കുട്ടികളുമായികളിക്കാൻപോയി.അമ്മുക്കുട്ടി മാത്രം വിഷമത്തോടെ വരാന്തയിൽ ഇരിക്കുകയായിരുന്നു.അമ്മുക്കുട്ടിയെ കാണാൻ വല്യമ്മ വന്നു.അമ്മുക്കുട്ടീ......എന്താ വിഷമിച്ചിരിക്കുന്നെ..അമ്മ ഇല്ലാത്തതുകൊണ്ടാണോ?.വല്യമ്മ ചോദിച്ചതും അമ്മുക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു. അമ്മുക്കുട്ടി പൊട്ടിക്കരഞ്ഞു.'എന്റെ അമ്മ എപ്പോഴാണ് വരുക,എനിക്ക് അമ്മയെ ഇപ്പോൾ തന്നെ കാണണം.'എന്നു പറഞ്ഞ് കരഞ്ഞു.വല്യമ്മ അമ്മുക്കുട്ടിയെ കെട്ടിപ്പിടിച്ച് തലോടി.ഒരു ഉമ്മ കൊടുത്തു കൊണ്ടുപറഞ്ഞു.'എന്റെ അമ്മുക്കുട്ടി എന്തിനാ കരയുന്നത് ഞങ്ങളെല്ലാവരും ഇല്ലേ?ഒരു കാര്യം ചോദിക്കട്ടെ.. അമ്മുക്കുട്ടിക്ക് എന്തിനാ പരീക്ഷയില്ലാതെ നേരത്തെ സ്ക്കൂൾ പൂട്ടിയത്? 'അമ്മുക്കുട്ടി പറഞ്ഞു .കൊവ്ഡ് 19 എന്ന കൊറോണ വൈറസ് കാരണം.’ വല്യമ്മ കൊറോണ വൈറസിനെ പറ്റിയും രോഗികളെ ശുശ്രൂഷിക്കുന്ന ഐസൊലേഷൻ വാ൪ഡിനെ പറ്റിയും വിശദമായി പറഞ്ഞു കൊടുത്തു.അമ്മുക്കുട്ടിക്ക് അമ്മ നേഴ്സായതിൽ അഭിമാനം തോന്നി.അമ്മുക്കുട്ടിയും വല്ല്യമ്മയും സംസാരിച്ചത് കേട്ട അച്ഛൻ അമ്മുക്കുട്ടിയെ വിളിച്ച് ചോദിച്ചു.’അമ്മുക്കുട്ടിക്ക് അമ്മയെ കാണണോ?എങ്കിൽ വല്ല്യമ്മയോട്പറഞ്ഞിട്ട് പുത്തനുടുപ്പും മാസ്ക്കും ധരിച്ചിട്ട് വരൂ’.. വിഷുക്കഞ്ഞി എടുത്തിട്ട് രണ്ടു പേരും അമ്മയെ കാണാൻ പോയി.ആശുപത്രി എത്തിയതും അമ്മയെ ഫോണിൽ വിളിച്ചു.അമ്മ ഐസൊലേഷൻ വാ൪ഡിലായിരുന്നു.അവിടെ നിന്ന് സന്തോഷത്തോടെ അമ്മുക്കുട്ടിയെ കാണാൻ വന്നു.പക്ഷെ ദൂരെ നിന്നായിരുന്നു കണ്ടത്.എന്നാലും അമ്മുക്കുട്ടിക്ക് സന്തോഷമായി.അമ്മയ്ക്കുളള വിഷുക്കഞ്ഞി ദൂരെ വച്ചിട്ട് മനസ്സില്ലാമനസ്സോടെ അമ്മുക്കുട്ടി തിരിച്ചു വന്നു.ലോകം മുഴുവൻ രോഗമുക്തി നേടി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് വീട്ടിലെത്തി അമ്മുക്കുട്ടിദൈവത്തോട് പ്രാ൪ഥിച്ചു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |