No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
*[[{{PAGENAME}}/ എന്റെ നാട്  |  എന്റെ നാട് ]]
 
{{BoxTop1
| തലക്കെട്ട്=    എന്റെ നാട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്തൊരു ഭംഗിയാണ് എന്റെ നാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കുന്നും പുഴകളും തോടും കുളങ്ങളും
തിങ്ങിനിറഞ്ഞ അതാണ് എന്റെ നാട്
പക്ഷികൾ പാറികളിച്ചിടുന്നു
മാമരം കാറ്റിലുലഞ്ഞിടുന്നു
ഏറെ അഴകുള്ള പൂമ്പാറ്റകൾ ഒക്കെ
പൂക്കളെ തേടി പറന്നിരുന്നു
ആരും കൊതിച്ചു പോകുന്ന നാട്
എന്തൊരു ഭംഗിയാണ്  എന്ന്  ജന്മനാട്....
</poem> </center>
{{BoxBottom1
| പേര്= അനന്തകൃഷ്ണൻ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എസ് സി എൽ പി എസ്  മലപ്പേരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40220
| ഉപജില്ല=  ചടയമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:MSCLPS_Malapperoor" എന്ന താളിൽനിന്ന് ശേഖരിച്ചത്