"കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ/അക്ഷരവൃക്ഷം/വലുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=വലുപ്പം | color=4 }} <center> <poem> സ്നേഹമാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ=കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ           
| സ്കൂൾ=കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ           
| സ്കൂൾ കോഡ്=42080  
| സ്കൂൾ കോഡ്=42080  
| ഉപജില്ല=കിളിമാന‍ൂർ
| ഉപജില്ല=കിളിമാനൂർ
| ജില്ല=തിര‍ുവനന്തപ‍ുരം 
| ജില്ല=തിരുവനന്തപുരം
| തരം= കവിത   
| തരം= കവിത   
| color=5
| color=5
}}
}}{{Verification4|name=Sathish.ss|തരം=കവിത}}

21:39, 4 മേയ് 2020-നു നിലവിലുള്ള രൂപം

വലുപ്പം


സ്നേഹമാണ് വലുത്
സന്മനസ്സാണ് നല്ലത്
സത്യമാണ് നിലനിൽപ്പ്
അറിവാണ് സംരക്ഷണം
സഹകരണമാണ് അടിസ്‌ഥാനം
കഠിനാധ്വാനമാണ് വഴികാട്ടി
അധികാരമാണ് നേടേണ്ടത്
നല്ല പ്രവർത്തനമാണ് നേർവഴി
മനഃസാക്ഷിയാണ് ആവശ്യം
വരും തലമുറയെ കാക്കണം
ജീവിതം അപൂർണമാണ്
എല്ലാവിധിയും ദൈവത്തിലാണ്

 

മുഹമ്മദ് സൽമാൻ എസ്
9 എ കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത